Malyalam govt jobs   »   Kerala PSC   »   വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ
Top Performing

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2024

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. ജൂൺ 29 ന് വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള പോലീസ് സബോർഡിയേറ്റ് സർവീസ്
തസ്തികയുടെ പേര് വനിതാ പോലീസ് കോൺസ്റ്റബിൾ (വനിതാ പോലീസ് ബറ്റാലിയൻ)
കാറ്റഗറി നമ്പർ 248/2023,507/2023,584/2023,732/2023,733/2023
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 29 ജൂൺ 2024
വനിതാ പോലീസ് കോൺസ്റ്റബിൾ പ്രൊവിഷണൽ ആൻസർ കീ 29 ജൂൺ 2024
വനിതാ പോലീസ് കോൺസ്റ്റബിൾ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC WCPO ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. വനിതാ പോലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ കോഡ്
ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
വനിതാ പോലീസ് കോൺസ്റ്റബിൾ Part I, II, III, V & VI– M/T/K
Part IV – English
078/2024-M Download Download

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ  ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.

Kerala Study Material

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പ്രൊവിഷണൽ ആൻസർ കീ 2024 OUT_3.1