Table of Contents
കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023
കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ (@www.keralapsc.gov.in) കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ തീയതിക്കൊപ്പം, മെഡിക്കൽ ഓഫീസർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി പരിശോധിക്കാം. കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ തീയതി 2023 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ മെഡിക്കൽ ഓഫീസർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ് |
പോസ്റ്റിന്റെ പേര് | മെഡിക്കൽ ഓഫീസർ |
കാറ്റഗറി നമ്പർ | 569/2022 |
മെഡിക്കൽ ഓഫീസർ അഡ്മിറ്റ് കാർഡ് തീയതി | 13 ജൂലൈ 2023 |
മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി | 27 ജൂലൈ 2023 |
പരീക്ഷാ മോഡ് | ഓൺലൈൻ/OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
ആകെ മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
മെഡിക്കൽ ഓഫീസർ കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്സി KSYA മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള പിഎസ്സി മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ പാറ്റേൺ
കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ പാറ്റേൺ | ||
മൊഡ്യൂൾ | വിഷയം | മാർക്ക് |
മൊഡ്യൂൾ I | Upper limb pain and dysfunction, Rehabilitation principles of upper limb injury, Musculoskeletal problems of upper limb,Conditions of elbow, Conditions of forearm, wrist and hand | 10 മാർക്ക് |
മൊഡ്യൂൾ II | LOWER LIMB PAIN AND DYSFUNCTION | 10 മാർക്ക് |
മൊഡ്യൂൾ III | SPORTS MEDICINE AND ADAPTIVE SPORTS | 10 മാർക്ക് |
മൊഡ്യൂൾ IV | Pharmacology in Sports, Participation examination, Emergency assessment and care, Specific diagnosis in sports medicine, Specific population, Adaptive sports medicine | 10 മാർക്ക് |
മൊഡ്യൂൾ V | CHRONIC AND ACUTE PAIN | 10 മാർക്ക് |
മൊഡ്യൂൾ VI | Therapeutic Exercises | 10 മാർക്ക് |
മൊഡ്യൂൾ VII | Electro diagnostic medicine and musculo skeletal ultrasound | 10 മാർക്ക് |
മൊഡ്യൂൾ VIII | Physical agent modalities | 10 മാർക്ക് |
മൊഡ്യൂൾ IX | Enhancing sports performance | 10 മാർക്ക് |
മൊഡ്യൂൾ X | Miscellaneous – Human walking, Regenerative medicine | 10 മാർക്ക് |
ആകെ | 100 മാർക്ക് |
മെഡിക്കൽ ഓഫീസർ കേരള പിഎസ്സി സിലബസ് 2023
മെഡിക്കൽ ഓഫീസർ പരീക്ഷ തീയതിക്കൊപ്പം, മെഡിക്കൽ ഓഫീസർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. മെഡിക്കൽ ഓഫീസർ കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
പ്രധാനപ്പെട്ട ലിങ്കുകൾ |
കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023 |
കേരള PSC ഓഫീസ് അറ്റൻഡന്റ് പരീക്ഷ തീയതി 2023 |
കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ തീയതി 2023 |
കേരള PSC മെഡിക്കൽ ഓഫീസർ സിലബസ് 2023 |