Malyalam govt jobs   »   Kerala PSC Medical Officer Recruitment 2023   »   കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ...
Top Performing

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ സിലബസ് 2023

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ സിലബസ്

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC മെഡിക്കൽ ഓഫീസർ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് മെഡിക്കൽ ഓഫീസർ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC മെഡിക്കൽ ഓഫീസർ സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC മെഡിക്കൽ ഓഫീസർ സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC മെഡിക്കൽ ഓഫീസർ സിലബസ്
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ്
തസ്തികയുടെ പേര് മെഡിക്കൽ ഓഫീസർ
കാറ്റഗറി നമ്പർ 569/2022
പരീക്ഷാ മോഡ് ഓൺലൈൻ
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ പാറ്റേൺ

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ പാറ്റേൺ
മൊഡ്യൂൾ വിഷയം മാർക്ക്
മൊഡ്യൂൾ I Upper limb pain and dysfunction, Rehabilitation principles of upper limb injury, Musculoskeletal problems of upper limb,Conditions of elbow, Conditions of forearm, wrist and hand 10 മാർക്ക്
മൊഡ്യൂൾ II LOWER LIMB PAIN AND DYSFUNCTION 10 മാർക്ക്
മൊഡ്യൂൾ III SPORTS MEDICINE AND ADAPTIVE SPORTS 10 മാർക്ക്
മൊഡ്യൂൾ IV Pharmacology in Sports, Participation examination, Emergency assessment and care, Specific diagnosis in sports medicine, Specific population, Adaptive sports medicine 10 മാർക്ക്
മൊഡ്യൂൾ V CHRONIC AND ACUTE PAIN 10 മാർക്ക്
മൊഡ്യൂൾ VI Therapeutic Exercises 10 മാർക്ക്
മൊഡ്യൂൾ VII Electro diagnostic medicine and musculo skeletal ultrasound 10 മാർക്ക്
മൊഡ്യൂൾ VIII Physical agent modalities 10 മാർക്ക്
മൊഡ്യൂൾ IX Enhancing sports performance 10 മാർക്ക്
മൊഡ്യൂൾ X Miscellaneous – Human walking, Regenerative medicine 10 മാർക്ക്
ആകെ 100 മാർക്ക്

മെഡിക്കൽ ഓഫീസർ കേരള PSC സിലബസ് PDF ഡൗൺലോഡ്

കേരള PSC മെഡിക്കൽ ഓഫീസർ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC മെഡിക്കൽ ഓഫീസർ സിലബസ് PDF ഡൗൺലോഡ്

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് PSC മെഡിക്കൽ ഓഫീസർ സിലബസ് 2023

മെഡിക്കൽ ഓഫീസർ തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

MODULE 1 (Marks-10)
1. Upper limb pain and dysfunction
a) Shoulder special tests
b) Elbow special tests
c) Wrist and hand special tests

2. Rehabilitation principles of upper limb injury

3. Musculoskeletal problems of upper limb
a) Acromio clavicular joint disorders
b) Rotator cuff tendinopathy and impingement
c) Glenohumeral joint instability
d)Adhesive Capsulitis

4. Conditions of elbow
a) Lateral epicondylopathy
b) Medial epicondylopathy
c) Olecranon bursitis

5. Conditions of forearm, wrist and hand
a) Dequeirvains syndrome
b) Scapho lunate instability
c) Triangular fibrocartilage complex Injuries

Module:2- 10 marks
LOWER LIMB PAIN AND DYSFUNCTION
1)Disorders of the hip and groin
a) AVN
b) Legg- calves-Perthes disease and SCFE
c) Greater trochanter pain syndrome
d) Coxa –Saltens Externa Interna
e) Hip impingement and acetabular labral tears
f) Hip dislocations
g) Athletic Pubalgia
h) Rectus femoris avulsions Ischial avulsions
i) OA hip

2) Disorders of Thigh and knee
a)Iliotibial band syndromes
b) Patello femoral band and related disorders
c)Differential diagnosis of anterior knee pain( jumpers knee,Osgood schlatter, suprapatellar,Infrapatellar and prepatellar bursitis)
d)Hamstring injury
e) Quadriceps femoris injury
f) Femoral bone stress injury
g) Pes anserinus bursitis
h) Popliteal dysfunction

3) Intra articular and ligamentous issues of knee
a) Osteochondritis dessicans
b) Ligamentous injury
c) Meniscal injuries

4)Disorders of lower limb ankle and foot
a) Superficial, posterior, Lateral, and anterior compartment injuries
b) Calf strain
c) Achilles tendinopathy/ Achilles tendon rupture
d) Tibial stress fracture
e) Ankle sprain
f) Pain in the foot- Metatarsal stress fracture, Plantar fascitis, Meta tarsalgia, Mortons neuroma

MODULE -3 – SPORTS MEDICINE AND ADAPTIVE SPORTS – 10 marks

1)Principles of conditioning and training
a) Periodization
b) Overtraining syndrome
c) Altitude training

2) Injury Prevention and Rehabilitation
a) Kinetic chain assessment
b) Rehabilitation
c) Stages of Rehabilitation

3)Biomechanics of sports
a) Throwing
b) Running
c) Swimming
d) Jumping and landing

Module -4 ( 10 Marks)
1. Pharmacology in Sports
a) Doping

b) Therapeutic drugs
1) Analgesics
2) Anti-inflammatory
3) Antihypertensives
4) Antidiabetics
5) Anti-asthma drugs

c) Performance-enhancing drugs
1)Anabolic steroids
2) Erythropoietin and blood doping
3) Stimulants
4) Supplements
5) Creatine

2. Participation examination
a) Cardiovascular screening
b) Medicolegal aspects of preparticipation evaluation

3. Emergency assessment and care
a) Sudden cardiac arrest in athletes

4)Specific diagnosis in sports medicine
a) Sports Concussion
b) Stingers
c) Exercise induces bronchospasm

5)Specific population
a) Women in sports
b) Paediatrics and adolescents in athletes
c) Older athletes

6)Adaptive sports medicine
a)Adaptive sports equipment
b)wheelchair athletes
c)Autonomic dysreflexia
d) Boosting
e) Heterotopic ossification
f) Acute mountain sickness

MODULE 5 ( 10 marks)
CHRONIC AND ACUTE PAIN

1) History of pain theory
2) Physiology and pathophysiology of pain
a) Transduction
b) Transmission
c) Peripheral sensitization
d) Modulation
e) Central sensitization
f) Ascending and descending modulation
3)Psychological issues related to chronic pain
a) Affective factors
1) Depression
2) Anxiety
3) Anger
b) Cognitive factors
c) Catastrophising
d) Learning factors
1) Operant learning
2) Fear of movement
4) Behavioural treatment approaches
a) Operant behavioral techniques
b) Cognitive behavioral techniques
5) Sleep and chronic pain
6) Treatment of chronic pain
a) Medications for chronic pain
1) Opioid analgesics
2)Anticonvulsants medications
3) Antidepressants

MODULE -6 (10 marks)
Therapeutic Exercises
1) General principles
2) Energy Systems
a) Creatine phosphate system
b) Lactic acid system
c) Aerobic oxidation system
3)Cardiovascular exercice
4)Effects of exercise training
5)Muscle physiology
6)Physiology of muscle contraction
7)Factors affecting muscle strength and performance
8)Exercise prescription
9)Progressive resistance exercises
10) Flexibility
11) Plyometrics
12) Neurofacilitation techniques
13) Exercise for special population
14) Effect of aging on Muscle

MODULE -7 (10 marks)
Electrodiagnostic medicine and musculoskeletal ultrasound
1. EMG and NCS

EMG
a) Spontaneous activity
b) Insertional activities
c) Voluntary activities
d) EMG in myopathy and neuropathy

NCS
a) Motor conduction studies
b) Sensory conduction studies
c) F waves
d) Repetitive nerve stimulation
2. Musculoskeletal ultrasound
a)Ultrasound basics
b) Transducers
c) Knobology
d) Ultrasounds of joints, nerves, muscles, and soft tissues

MODULE 8 (10 marks)
Physical agent modalities
1) Cryo therapy
2) Superficial heat
Types of devices:
Hydrocollator packs
Paraffin bath
Infrared
Hydrotherapy
3)Deep heat
a) Ultrasound
b)Short wave
c) Microwave
d)Extracorporeal shock wave therapy
e)Electrotherapy
1)Physiology and mechanism of action]
2)Types of electrotherapy
3)TENS
4) IFT
5) Microcurrent
6) Low-level laser therapy
4)Acupuncture

MODULE 9 (10 marks)
Enhancing sports performance
1)Nutrition in sports
2)Maximising energy stores- Carbohydrates and fats
3)Protein: A fuel
4)Achieving ideal body weight for performance
5)Assessment of body composition
6)Dietary regimen for weight loss
7) another method of weight control
8)Bulking up- Methods commonly used by athletes to
gain weight
9)Ensuring sufficient intake of vitamins and minerals

MODULE 10 (10 marks)
Miscellaneous
Human walking
1)Normal human gait
2)Gait analysis
3)Abnormal gait
4) Isokinetic system
Regenerative medicine
1)Stem cell therapy
2)PRP
3)Gene therapy

Sharing is caring!

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ സിലബസ്_3.1

FAQs

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.