Malyalam govt jobs   »   Notification   »   KELSA Recruitment 2023
Top Performing

Kerala State Legal Service Authority Recruitment 2023- 45 Vacancies, Today is the Last Date to Apply, Check the Name of the Posts- കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി റിക്രൂട്ട്മെന്റ് 2023

KELSA Recruitment 2023: Kerala State Legal Service Authority has published KELSA Recruitment 2023 on its official website @www.kelsa.nic.in. Kerala State Legal Service Authority Recruitment 2023 was released on 15th March. Interested candidates can apply for various post after checking the vacancy details. The complete details regarding KELSA Recruitment 2023 will be provided in this article.

Kerala State Legal Service Authority Recruitment 2023
Organization Kerala State Legal Service Authority
Category Government Jobs
Vacancy 45
Last Date to Apply 30th March 2023
Official Website www.kelsa.nic.in.

Fill the Form and Get all The Latest Job Alerts – Click here

Kerala State Legal Service Authority Recruitment 2023_3.1
Adda247 Kerala Telegram Link

Kerala State Legal Service Authority Recruitment 2023

Kerala State Legal Service Authority Recruitment 2023: കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.kelsa.nic.in ൽ KELSA Recruitment 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 15 നാണ് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 30 ആണ്. KELSA Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

KELSA Recruitment 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ  KELSA Recruitment 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KELSA Recruitment 2023
Organization Kerala State Legal Service Authority
Category Government Jobs
Advertisement No. 3/LADCS/ 2023
Name of the Post Office Assistant/ Clerk, Receptionist cum Data Entry Operator, Office Attendant/ Peon
KELSA Recruitment Application Starts 15th March 2023
KELSA Recruitment Last Date To Apply 30th March 2023 (05:00 PM)
Vacancy 45
Selection Process Shortlisting & Interview
Salary Rs.16800- Rs.100000/-
Job Location Kerala
Official Website www.kelsa.nic.in.

Kerala State Legal Service Authority Notification PDF

KELSA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഓഫീസ് അസിസ്റ്റന്റ്/ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്/പ്യൂൺ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Kerala State Legal Service Authority Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Kerala State Legal Service Authority Notification PDF Download

Kerala State Legal Service Authority Vacancy

Kerala State Legal Service Authority Vacancy
S. No. District Office Assistant Receptionist cum Data Entry Operator Office Attendant/ Peon District/ HQ
01 Thiruvananthapuram 02 01 01 HQ
02 Kollam 02 01 01 HQ
03 Pathanamthitta 01 01 01 District
04 Kottayam 01 01 01 District
05  Alappuzha 01 01 01 District
06 Ernakulam 02 0 01 District
07 Idukki 01 01 01 HQ
08 Thrissur 01 01 01 HQ
09 Palakkad 01 01 01 HQ
10 Malappuram 01 01 01 HQ
11 Kozhikode 02 01 01 HQ
12 Wayanad 01 01 01 District
13 Kannur 01 01 01 HQ
14 Kasargod 01 01 01 District
TOTAL 18 13 14

KELSA Recruitment 2023- Age Limit

ഉദ്യോഗാർത്ഥികൾ ഓഫീസ് അസിസ്റ്റന്റ്/ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്/പ്യൂൺ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KELSA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KELSA Recruitment 2023
Name of the Post Age Limit
Office Assistant/ Clerk, Receptionist cum Data Entry Operator, Office Attendant/ Peon 35 years

KELSA Recruitment 2023- Qualification Details

ഉദ്യോഗാർത്ഥികൾ ഓഫീസ് അസിസ്റ്റന്റ്/ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്/പ്യൂൺ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KELSA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KELSA Recruitment 2023
Name of the Post Qualification Details
Office Assistant/ Clerk Educational Qualification: Graduation,
Basic word processing skills and skills and the ability to operate computer and skills to feed data,
Good typing speed with proper setting of petition,
Ability ability to take dictation and prepare files for presentation in the courts
File maintenance and processing knowledge
Receptionist cum Data Entry Operator Educational Qualification: Graduation,
Excellent verbal and written communication skills
Word and data processing abilities
The ability to work telecommunication systems (telephones, fax machines, switchboards etc.)
Proficiency with good typing speed
Office Attendant/ Peon 10th Standard Pass

KELSA Salary 2023- District wise

Rate of Remuneration as prescribed by NALSAfor Class A Towns (Thiruvananthapuram, Ernakulam, Kozhikode)

Name of the Post Salary
Office Assistant/ Clerk Rs.24000/-
Receptionist cum Data Entry Operator Rs.19000/-
Office Attendant/ Peon Rs.14000/-

Rate of Remuneration for Class B Towns (Thrissur, Kollam, Kannur)

Name of the Post Salary
Office Assistant/ Clerk Rs.19000/-
Receptionist cum Data Entry Operator Rs.16000/-
Office Attendant/ Peon Rs.12000/-

Rate of Remuneration for Class C Towns (Pathanamthitta, Alappuzha, Kottayam, Idukki, Palakkad, Malappuram, Wayanad, Kasargod)

Name of the Post Salary
Office Assistant/ Clerk Rs.15000/-
Receptionist cum Data Entry Operator Rs.14000/-
Office Attendant/ Peon Rs.12000/-

Kerala State Legal Service Authority Recruitment 2023: Application to be sent to

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിലേക്ക് നിശ്ചിത തീയതിക്ക് മുൻപായി അവരുടെ അപേക്ഷകൾ അയിക്കേണ്ടതാണ്.

Office of the Secretary,
DLSA, Kerala

RELATED ARTICLES
ECHS Kerala Recruitment 2023 Cannanore Cantonment Board Recruitment 2023
NIC Recruitment 2023 Kochi Metro Rail Consultant Recruitment
National Ayush Mission Kerala Recruitment KSRTC Swift Recruitment 2023
Kerala Rubber Limited Recruitment 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Kerala State Legal Service Authority Recruitment 2023_5.1

FAQs

When was KELSA Recruitment released?

It was released on 15th March.

When is the last date to apply?

The last date to apply is 30th March.