Table of Contents
Kerala Test Mate
Kerala Test Mate: 2023-2024ൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ കേരള സർക്കാർ പരീക്ഷകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സമഗ്രവും അൺലിമിറ്റഡുമായ തയ്യാറെടുപ്പ് ടെസ്റ്റ് പാക്കാൻ Adda247-ന്റെ കേരള ടെസ്റ്റ് മേറ്റ്. ഏറ്റവും പുതിയ സിലബസും പരീക്ഷാ പാറ്റേണും അനുസരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. കേരള ടെസ്റ്റ് മേറ്റ് എന്ന ഒരു ടെസ്റ്റ് സീരിസ് പാക്കിൽ തന്നെ കേരള പബ്ലിക് സർവീസ് കമ്മീഷൻ, കേരള ഹൈക്കോടതി, CSEB, ദേവസ്വം ബോർഡ്, കേരള പരീക്ഷാഭവൻ എന്നീ സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾ, കൂടാതെ ബാങ്കിംഗ്, SSC മുതലായവയുടെ മലയാളത്തിൽ ഉള്ള പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Kerala Test Mate എല്ലാ വിഷയങ്ങളുടെയും സമഗ്രമായ കവറേജ് നൽകുന്നു, മോക്ക് ടെസ്റ്റുകൾ, ടോപ്പിക് ടെസ്റ്റുകൾ, സബ്ജക്ട് ടെസ്റ്റുകൾ, സെക്ഷണൽ ടെസ്റ്റുകൾ, മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ, കറന്റ് അഫയേഴ്സ് ടെസ്റ്റുകൾ എന്നിവ വിശദമായ പരിഹാരങ്ങൾ ഉൾപ്പെടെ നൽകിയിരിക്കുന്നു . ഒരു സർക്കാർ ജോലി നേടുന്നതിന് വേണ്ടി നമ്മുടെ ദുർബലമായ മേഖലകൾ തിരിച്ചറിഞ്ഞു തയ്യാറെടുക്കുന്നതിന് Test Mate സഹായിക്കുന്നു.
Kerala Test Mate Highlights
- 850+ പരീക്ഷകൾ വിശദമായ ഉത്തരങ്ങൾ സഹിതം
- ഏറ്റവും പുതിയ പാറ്റേണിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്നു
- മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ
- മാതൃക പരീക്ഷകൾ
- ഇംഗ്ലീഷ് ആൻഡ് മലയാളത്തിൽ ലഭ്യം
What does the Kerala Test Mate include?
2023-2024-ൽ നടത്തുന്ന കേരള PSC, CSEB, കേരള ഹൈക്കോടതി, കേരള പരീക്ഷാഭവൻ, മറ്റ് പരീക്ഷകൾ എന്നിവയ്ക്കായി നിങ്ങൾക്ക് അൺലിമിറ്റഡ് ടെസ്റ്റുകൾ ലഭിക്കും.
Kerala Test Mate | |
Total Full-Length Mocks | 100+ |
Total Previous Years’ Papers | 50+ |
Total Topic Tests | 500+ |
Total Practice Sets | 40+ |
Current Affairs Tests | 100+ |
Kerala PSC Exams
Kerala PSC Exams | |||
Exam Name | Full-Length Mocks | Full-Length PYP | Topic Test |
Degree Prelims | 08 | 05 | 245 |
Degree mains | – | – | 252 |
10th Prelims & Mains | 10 | 11 | – |
12th Prelims & Mains | 20 | 15 | – |
Dairy Farm Instructor | – | 02 | – |
All PSC exams Topic Wise Tests | – | – | 153 |
All Latest PSC Exams | – | 03 | |
SCERT Chapter-wise tests | – | – | 30 |
CPO Special Topics | – | – | 06 |
K TET Category 1 | 05 | 02 | – |
K TET Category 2 | 10 | 04 | – |
SI Special Topic tests | – | – | 30 |
LGS Mains Mock | 08 | 02 | – |
KAS Prelims | 11 | 01 | – |
LDC Mains Mock | 08 | 02 | – |
Secretariat Assistant Mock | 10 | – | – |
Non-Kerala PSC Exams
Non-Kerala PSC Exams | |||
Exam Name | Full-Length Mocks | Full-Length PYP | Topic Test |
Kerala High Court Chauffer | 03 | 03 | – |
CSEB | 09 | 05 | – |
Dewaswom Board LDC | 05 | 05 | – |
Kerala High court Assistant | 10 | – | 15 |
Banking & SSC
Banking & SSC | |||
Exam Name | Full-Length Mocks | Full-Length PYP | Topic Test |
SSC MTS- Havildar | 20 | – | – |
SSC CHSL Tier I 2023 | 10 | 05 | – |
IBPS RRB Clerk | 10 | 05 | – |
Kerala Test Mate Specifications
- Adda247 സ്റ്റോറിലും Adda247 മൊബൈൽ ആപ്പിലും ആക്സസ് ചെയ്യാം
- ഇംഗ്ലീഷ്, മലയാളം മീഡിയത്തിൽ ലഭ്യമാണ്
- വിശദമായ ഉത്തരങ്ങൾ സഹിതം ലഭ്യമാണ്
- ടെസ്റ്റുകളുടെ വിശദമായ വിശകലനം (ഓൾ ഇന്ത്യ റാങ്ക്, ടോപ്പർമാരുമായുള്ള താരതമ്യം മുതലായവ)
How to purchase Kerala TEST Mate?
- Adda247 എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ‘സ്റ്റേറ്റ് പരീക്ഷകൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ‘കേരള’ എന്നത് സെലക്ട് ചെയ്യുക.
- സ്റ്റോർ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ‘ടെസ്റ്റ് സീരീസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ‘കേരള ടെസ്റ്റ് മേറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ‘ബയ് നൗ’ എന്നതിൽ ക്ലിക്ക് ചെയ്ത പേയ്മെന്റ് നൽകി കേരള ടെസ്റ്റ് മേറ്റ് സ്വന്തമാക്കുക.