Malyalam govt jobs   »   Kerala PSC Syllabus   »   കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ്
Top Performing

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് 2023, ഡൗൺലോഡ് PDF

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് 2023

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KWA ഇലക്ട്രീഷ്യൻ സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KWA ഇലക്ട്രീഷ്യൻ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KWA ഇലക്ട്രീഷ്യൻ സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് കേരള വാട്ടർ അതോറിറ്റി
തസ്തികയുടെ പേര് ഇലക്ട്രീഷ്യൻ
കാറ്റഗറി നമ്പർ 316/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 22 ഏപ്രിൽ 2023 മുതൽ 11th മെയ് 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ / OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC  KWA ഇലക്ട്രീഷ്യൻ പരീക്ഷ പാറ്റേൺ

കേരള PSC  KWA ഇലക്ട്രീഷ്യൻ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC  KWA ഇലക്ട്രീഷ്യൻ പരീക്ഷ പാറ്റേൺ
ഭാഗം വിഷയം മാർക്ക്
മൊഡ്യൂൾ I Basic Electricity 10 മാർക്ക്
മൊഡ്യൂൾ II Ohm’s Law 10 മാർക്ക്
മൊഡ്യൂൾ III Magnetism 10 മാർക്ക്
മൊഡ്യൂൾ IV Alternating current and Earthing 10 മാർക്ക്
മൊഡ്യൂൾ V DC Machine 10 മാർക്ക്
മൊഡ്യൂൾ VI AC Motors, single and 3 phase 10 മാർക്ക്
മൊഡ്യൂൾ VII Instruments and Transformers 10 മാർക്ക്
മൊഡ്യൂൾ VIII Illumination and Basic Electronics 10 മാർക്ക്
മൊഡ്യൂൾ IX Power Generation 10 മാർക്ക്
മൊഡ്യൂൾ X Transmission 10 മാർക്ക്

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് PDF ഡൗൺലോഡ്

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് PDF ഡൗൺലോഡ്

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ്

ഇലക്ട്രീഷ്യൻ തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

Module – 1: Basic Electricity (10 Marks)

  • Fundamental Of Electricity
  • Flux and soldering technique
  • Property of Resistance
  • Conductor, Insulator, Semiconductor
  • Types of wires and cables

Module – 2: Ohm’s Law (10 Marks)

  • Ohm’s law, Kirchoff’s law
  • Effects of variation of temperature on resistance
  • Chemical effect of electric current
  • Laws of resistance
  • Different types of cells
  • Grouping of cells
  • Care and maintenance of cell
  • Buckling, Sedimentation

Module – 3: Magnetism (10 Marks)

  • Classification of magnetic properties
  • Para, dia and ferromagnetic material
  • Electromagnetism, Fleming’s left and right-hand rule
  • MMF, Flux density, Reluctance
  • Faraday’s laws of electromagnetic induction, Len’z law
  • Capacitor, types, and functions

Module – 4: Alternating current and Earthing (10 Marks)

  • Alternating current, Earthing
  • Types of wiring both domestic and industrial
  • Grading of cable and wires
  • Current rating, Testing of installation by Megger

Module – 5: DC Machine (10 Marks)

  • DC Generators and Type
  • emf equation
  • Description of series, shunt, and compound Generator
  • DC motors and type
  • Starters 3 points, 4 points, and speed control machine

Module – 6: AC Motors, single and 3 phase (10 Marks)

  • AC motors and starters single-phase and 3 phase
  • DOL, Star Delta, slip ring motor starter
  • Autotransformer starter
  • AC motor panel wiring
  • phase sequence

Module – 7: Instruments and Transformers (10 Marks)

  • Measuring Instruments, Indication type, and Deflecting types
  • Controlling torque and Damping Torque
  • The basic principle of Transformer, emf equation of transformers
  • parallel operation of Transformers
  • Cooling, Protective Device

Module – 8: Illumination and Basic Electronics (10 Marks)

  • Illumination – Laws of illumination
  • Type of lamp, Domestic appliances
  • Semiconductor – P type, N-Type
  • Classification of Diode, Rectifier, Transistor

Module – 9: Power Generation (10 Marks)

  • Generation Source of energy
  • Various types of power generation

Module – 10: Transmission (10 Marks)

  • Transmission and Distribution
  • Comparison of AC and DC transmission

Sharing is caring!

കേരള വാട്ടർ അതോറിറ്റി ഇലക്ട്രീഷ്യൻ സിലബസ് 2023, ഡൗൺലോഡ് PDF_3.1

FAQs

KWA ഇലക്ട്രീഷ്യൻ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

KWA ഇലക്ട്രീഷ്യൻ സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

KWA ഇലക്ട്രീഷ്യൻ സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.