Malyalam govt jobs   »   Study Materials   »   ഖാദി ബോർഡ് LDC 20 ദിവസ സ്റ്റഡി...
Top Performing

കേരള PSC ഖാദി ബോർഡ് LDC പരീക്ഷ 20 ദിവസ സ്റ്റഡി പ്ലാൻ

ഖാദി ബോർഡ് LDC പരീക്ഷക്ക് 20 ദിവസം കൊണ്ട് തയ്യാറെടുക്കേണ്ട വിധം

ഒക്ടോബർ 14 ന് ഖാദി ബോർഡ് LDC പ്രാഥമിക പരീക്ഷയുടെ ആദ്യ ഘട്ടം നടക്കുകയാണ്. അതിനു മുൻപേ സിലബസിലെ ടോപ്പിക്കുകൾ 20 ദിവസം കൊണ്ട് എങ്ങനെ മുഴുവൻ കവർ ചെയ്യാം എന്നാണ് നമ്മൾ നോക്കുന്നത്. സിലബസിലെ വിഷയങ്ങളെ നമുക്ക് പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന പോലെ തിരിക്കാം.

1. ഭൂമിശാസ്ത്രം- ഇന്ത്യ,കേരളം
2. ധനതത്വ ശാസ്ത്രം
3. ഭരണഘടന
4. ഇന്ത്യൻ ചരിത്രം
5. കേരള നവോത്ഥാനം
6. ആനുകാലികം
7. ജീവശാസ്ത്രം
8. ഊർജ്ജതന്ത്രം
9. രസതന്ത്രം
10. ലഘുഗണിതം

നമ്മൾ ഈ സിലബസിനെ 05 മുതൽ 10 വരെയുള്ള SCERT ടെക്സ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയാണ് 20 ദിവസത്തേ പ്ലാനായി വിഭജിച്ചിരിക്കുന്നത്.
SCERT ടെക്സ്റ്റ് ബുക്കുകൾ മാത്രം പോരാ ഏതെങ്കിലും ഒരു നല്ല റാങ്ക് ഫയലും കൂടെ ആ ടോപ്പിക്ക് അടിസ്ഥാനത്തിൽ പഠിക്കുക. അതേപോലെ മുൻകാല ചോദ്യപേപ്പറുകൾ ഉപയോഗിച്ച് ദിവസത്തിൽ ഒന്ന് എന്ന രീതിയിൽ പരിശീലിക്കുക. വരുന്ന 20 ദിവസങ്ങൾ കൊണ്ട് ഈ വിഷയങ്ങൾ എല്ലാം എങ്ങനെ പഠിച്ചു പോകണം എന്ന് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഖാദി ബോർഡ് LDC 20 ദിവസ സ്റ്റഡി പ്ലാൻ
ദിവസം വിഷയം ടോപ്പിക്ക് ചാപ്റ്റർ
01 ഭൂമിശാസ്ത്രം ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ക്ലാസ് 5- ചാപ്റ്റർ 11- നമ്മുടെ ഇന്ത്യ
ക്ലാസ് 07- ചാപ്റ്റർ 13- ഇന്ത്യയിലൂടെ
ക്ലാസ് 10- ചാപ്റ്റർ 7- വൈവിധ്യങ്ങളുടെ ഇന്ത്യ
ഭരണഘടന ഒരു പൗരൻ്റെ അവകാശങ്ങളും കടമകളും ക്ലാസ് 7- ചാപ്റ്റർ 10- നമ്മുടെ ഭരണഘടന
ക്ലാസ് 9- ചാപ്റ്റർ 3- ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും
ജീവശാസ്ത്രം രോഗങ്ങളും രോഗകാരികളും
ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
ക്ലാസ് 10- ചാപ്റ്റർ 4- അകറ്റിനിർത്താം രോഗങ്ങളെ

ഡൗൺലോഡ് PDF

ഇന്ത്യ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ബന്ധപ്പെട്ട മുന്നേറ്റങ്ങൾ ക്ലാസ് 7- ചാപ്റ്റർ 2- കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്
ക്ലാസ് 7- ചാപ്റ്റർ 3- ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും
ക്ലാസ് 7- ചാപ്റ്റർ 4- ഇന്ത്യ പുതുയുഗത്തിലേക്ക്
ക്ലാസ് 7- ചാപ്റ്റർ 9- ഗാന്ധിജിയും സ്വാതന്ത്ര്യസമരവും
02 ഇന്ത്യ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ ക്ലാസ് 10- ചാപ്റ്റർ 04-ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും
ക്ലാസ് 10- ചാപ്റ്റർ 05-സംസ്കാരവും ദേശീയതയും
ക്ലാസ് 10- ചാപ്റ്റർ 06-സമരവും സ്വാതന്ത്ര്യവും
ക്ലാസ് 10- ചാപ്റ്റർ 07-സ്വാതന്ത്ര്യാനന്തര ഇന്ത്യ
ഊർജ്ജതന്ത്രം പ്രവർത്തിയും ഊർജ്ജവും,
ഊർജ്ജവും അതിന്റെ പരിവർത്തനവും
ക്ലാസ് 05- ചാപ്റ്റർ 05-ഊർജ്ജത്തിന്റെ ഉറവകൾ
ക്ലാസ് 05- ചാപ്റ്റർ 06-ഇത്തിരി ശക്തി ഒത്തിരി ജോലി
ക്ലാസ് 09- ചാപ്റ്റർ 05-പ്രവൃത്തി ഊർജ്ജം
ക്ലാസ് 10- ചാപ്റ്റർ 07-ഊർജ്ജ പരിപാലനം
ഭരണഘടന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ https://youtube.com/live/mvfbb22TG0U https://youtube.com/live/Y7W2LH6Fjy4
രസതന്ത്രം ആറ്റവും ആറ്റത്തിന്റെ ഘടനയും ക്ലാസ് 09- ചാപ്റ്റർ 01- ആറ്റത്തിന്റെ ഘടന
ക്ലാസ് 09- ചാപ്റ്റർ 02- രാസബന്ധനം
ക്ലാസ് 10- ചാപ്റ്റർ 01- പീരിയോഡിക് ടേബിളും ഇലക്‌ട്രോൺ വിന്യാസവും
03 ഭൂമിശാസ്ത്രം ഊർജ്ജ മേഘലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി ക്ലാസ് 10- ചാപ്റ്റർ 08- ഇന്ത്യയുടെ സാമ്പത്തിക ഭൂമിശാസ്ത്രം
ലഘുഗണിതം സംഖ്യകളും അടിസ്ഥാന ക്രിയകളും
ലസാഗു, ഉസാഘ
ഭിന്ന സംഖ്യകൾ
ജീവശാസ്ത്രം മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് ക്ലാസ് 09- ചാപ്റ്റർ 01- ജീവമണ്ഡലത്തിന്റെ സംരക്ഷകർ
ക്ലാസ് 09- ചാപ്റ്റർ 01- ആഹാരം അന്നപഥത്തിൽ
ക്ലാസ് 09- ചാപ്റ്റർ 01- ലഘുപോശങ്ങൾ കോശങ്ങളിലേക്ക്
ക്ലാസ് 09- ചാപ്റ്റർ 04- ഊർജ്ജത്തിനായി ശ്വസിക്കാം
ക്ലാസ് 09- ചാപ്റ്റർ 05- വിസർജനം സമസ്ഥിതി പരിപാലനത്തിന്
ക്ലാസ് 09- ചാപ്റ്റർ 06- ചലനത്തിന്റെ ജീവശാസ്ത്രം
കേരളം ഭൂമിശാസ്ത്രം കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും ഡൗൺലോഡ് PDF
04 കേരളം ഭൂമിശാസ്ത്രം വിവിധ വൈദ്യുത പദ്ധതികൾ,
വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും
ഡൗൺലോഡ് PDF
ഡൗൺലോഡ് PDF
ലഘുഗണിതം ദശാംശ സംഖ്യകൾ
ജീവശാസ്ത്രം മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് ക്ലാസ് 09- ചാപ്റ്റർ 07- വിഭജനം വളർച്ചയ്ക്കും പ്രത്യുൽപാദനത്തിനും
ക്ലാസ് 10- ചാപ്റ്റർ 01- അറിയാനും പ്രതികരിക്കാനും
ക്ലാസ് 10- ചാപ്റ്റർ 02- അറിവിന്റെ വാതായനങ്ങൾ
ക്ലാസ് 10- ചാപ്റ്റർ 02- സമസ്ഥിതിക്കുള്ള രാസ സന്ദേശങ്ങൾ
ക്ലാസ് 10- ചാപ്റ്റർ 04- പ്രതിരോധത്തിൻ്റെ കാവലാളുകൾ
കേരളം ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങൾ അതിനു പിന്നിൽ പ്രവർത്തിച്ചവരും ക്ലാസ് 10- ചാപ്റ്റർ 08- കേരളം ആധുനികതയിലേക്ക്
05 കേരളം കേരളത്തിലെ സാമൂഹിക പരിഷ്കരണവും, അയ്യങ്കാളി ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരു പണ്ഡിറ്റ് കറുപ്പൻ വി ടി ഭട്ടതിരിപ്പാട് കുമാരഗുരു മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും ക്ലാസ് 10- ചാപ്റ്റർ 08- കേരളം ആധുനികതയിലേക്ക്

ഡൗൺലോഡ് PDF

ഡൗൺലോഡ് PDF

ഡൗൺലോഡ് PDF

ലഘു ഗണിതം വർഗ്ഗവും വർഗ്ഗമൂലവും, ശരാശരി
ഭൗതികശാസ്ത്രം താപവും ഊഷ്മാവും ക്ലാസ് 07- ചാപ്റ്റർ 09- താപം ഒഴുകുന്ന വഴികൾ
രസതന്ത്രം അയിരുകളും ധാതുക്കളും ക്ലാസ് 10- ചാപ്റ്റർ 04- ലോഹ നിർമ്മാണം
ഭരണഘടന മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകൾ
06 ജീവശാസ്ത്രം കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ,
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ

ഡൗൺലോഡ് PDF

ഡൗൺലോഡ് PDF

രസതന്ത്രം മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും,
രസതന്ത്രം ദൈനംദിന ജീവിതത്തിൽ
ക്ലാസ് 09- ചാപ്റ്റർ 04- പീരിയോഡിക് ടേബിൾ
ക്ലാസ് 09- ചാപ്റ്റർ 05- ആസിഡുകൾ ബേസുകൾ ലവണങ്ങൾക്ലാസ് 05- ചാപ്റ്റർ 02- ലീനം, ലായകം, ലായനി
ക്ലാസ് 06- ചാപ്റ്റർ 09- ചേർക്കാം പിരിക്കാം
ക്ലാസ് 07- ചാപ്റ്റർ 03- ആസിഡുകളും അൽക്കലികളും
ക്ലാസ് 07- ചാപ്റ്റർ 10- സുരക്ഷ ഭക്ഷണത്തിലും
ലഘുഗണിതം ലാഭവും നഷ്ടവും
07 ജീവശാസ്ത്രം വനങ്ങളും വനവിഭവങ്ങളും,
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
ഡൗൺലോഡ് PDF
ഡൗൺലോഡ് PDF
ക്ലാസ് 06- ചാപ്റ്റർ 06- ഒന്നിച്ചു നിലനിൽക്കാം
ക്ലാസ് 07- ചാപ്റ്റർ 06- നിർമലമായ പ്രകൃതിക്കായി
ക്ലാസ് 08- ചാപ്റ്റർ 13- വൈവിധ്യം നിലനിൽപ്പിന്
രസതന്ത്രം രസതന്ത്രം ദൈനംദിന ജീവിതത്തിൽ ക്ലാസ് 08- ചാപ്റ്റർ 04- പദാർത്ഥ സ്വഭാവം
ക്ലാസ് 08- ചാപ്റ്റർ 05- പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ
ക്ലാസ് 08- ചാപ്റ്റർ 06- രാസമാറ്റങ്ങൾ
ക്ലാസ് 08- ചാപ്റ്റർ 07- ലോഹങ്ങൾ
ക്ലാസ് 08- ചാപ്റ്റർ 15- ലായനികൾ
ക്ലാസ് 08- ചാപ്റ്റർ 16- ജലം
ലഘുഗണിതം സമയവും ദൂരവും
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
08 കേരളം അടിസ്ഥാന വിവരങ്ങൾ ഡൗൺലോഡ് PDF
ഡൗൺലോഡ് PDF
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും ശ്രേണികൾ
സമാനബന്ധനങ്ങൾ
ഊർജ്ജതന്ത്രം പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
ശബ്ദവും പ്രകാശവും
ക്ലാസ് 08- ചാപ്റ്റർ 09- ചലനം
ക്ലാസ് 08- ചാപ്റ്റർ 10- ബലം
ക്ലാസ് 08- ചാപ്റ്റർ 02- ചലന സമവാക്യങ്ങൾ
ക്ലാസ് 09- ചാപ്റ്റർ 03- ചലനവും ചലന നിയമങ്ങളും
ക്ലാസ് 08- ചാപ്റ്റർ 18- പ്രകാശ പ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ
ക്ലാസ് 08- ചാപ്റ്റർ 19- ശബ്ദം
09 സമകാലീന സംഭവങ്ങൾ ജനുവരി കറന്റ് അഫയേഴ്സ് PDF
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും തരം തിരിക്കൽ,
അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
ഊർജ്ജതന്ത്രം ശബ്ദവും പ്രകാശവും ക്ലാസ് 10- ചാപ്റ്റർ 04- പ്രകാശത്തിന്റെ പ്രതിപതനം
ക്ലാസ് 10- ചാപ്റ്റർ 05- പ്രകാശത്തിന്റെ അപവർത്തനം
ക്ലാസ് 10- ചാപ്റ്റർ 06- കാഴ്ചയും വർണങ്ങളുടെ ലോകവും
സൗരയൂഥവും സവിശേഷതകളും ക്ലാസ് 05- ചാപ്റ്റർ 09- ബഹിരാകാശം വിസ്മയങ്ങളുടെ ലോകം
ക്ലാസ് 06- ചാപ്റ്റർ 08- തിങ്കളും താരങ്ങളും
10 സമകാലീന സംഭവങ്ങൾ ഫെബ്രുവരി കറന്റ് അഫയേഴ്സ് PDF
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,
സ്ഥാന നിർണ്ണയം
ഊർജ്ജതന്ത്രം സൗരയൂഥവും സവിശേഷതകളും ഡൗൺലോഡ് PDF
രസതന്ത്രം ഹൈഡ്രജനും ഓക്സിജനും ക്ലാസ് 09- ചാപ്റ്റർ 05- ആസിഡുകൾ ബേസുകൾ ലവണങ്ങൾ
ക്ലാസ് 09- ചാപ്റ്റർ 06- അലോഹങ്ങൾ
ദ്രവ്യവും പിണ്ഡവും ക്ലാസ് 08- ചാപ്റ്റർ 04- പദാർത്ഥ സ്വഭാവം
ക്ലാസ് 08- ചാപ്റ്റർ 05- പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ
റിവിഷൻ
11 സമകാലീന സംഭവങ്ങൾ ഫെബ്രുവരി കറന്റ് അഫയേഴ്സ് PDF
മാർച്ച് കറന്റ് അഫയേഴ്സ് PDF
റിവിഷൻ Revise- Day 01, 02
12 സമകാലീന സംഭവങ്ങൾ ഏപ്രിൽ കറന്റ് അഫയേഴ്സ് PDF
റിവിഷൻ Revise- Day 03, 04
13 സമകാലീന സംഭവങ്ങൾ മെയ് കറന്റ് അഫയേഴ്സ് PDF
റിവിഷൻ Revise- Day 05, 06
14 സമകാലീന സംഭവങ്ങൾ ജൂൺ കറന്റ് അഫയേഴ്സ് PDF
റിവിഷൻ Revise- Day 07, 08
15 സമകാലീന സംഭവങ്ങൾ ജൂലൈ കറന്റ് അഫയേഴ്സ് PDF
റിവിഷൻ Revise- Day 09, 10
16 സമകാലീന സംഭവങ്ങൾ ഓഗസ്റ്റ് കറന്റ് അഫയേഴ്സ് PDF
റിവിഷൻ
17 സമകാലീന സംഭവങ്ങൾ സെപ്റ്റംബർ കറന്റ് അഫയേഴ്സ് PDF

 

RELATED ARTICLES
കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് പരീക്ഷാ തീയതി 2023 കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ
കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് സിലബസ് 2023 30 ദിവസത്തിനുള്ളിൽ ഖാദി ബോർഡ് LDC പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

Sharing is caring!

കേരള PSC ഖാദി ബോർഡ് LDC പരീക്ഷ 20 ദിവസ സ്റ്റഡി പ്ലാൻ_3.1

FAQs

ഖാദി ബോർഡ് LDC 2023 പരീക്ഷക്ക് എങ്ങനെ പഠിച്ചു തുടങ്ങണം?

ഖാദി ബോർഡ് LDC പരീക്ഷയുടെ 20 ദിവസ സ്റ്റഡി പ്ലാൻ ലേഖനത്തിൽ ലഭിക്കും