Malyalam govt jobs   »   News   »   Kerala PSC Degree Level Prelims Exam...
Top Performing

KPSC Degree Level Prelims Exam 2022: Latest Update| കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷ: പുതിയ അറിയിപ്പ്

KPSC Degree Level Prelims Exam 2022: Kerala Public Service Commission has come up with an opportunity for those who could not write the Kerala PSC Degree Level Prelims Exam 2022 due to justifiable reasons. According to the newly released notice by Kerala Public Service Commission, the candidates who could not/cannot write the Kerala PSC Degree Level Prelims Exam on 22nd October and 19th November, should submit a valid proof to the district level PSC Office, where they have been allotted the exam centre. Such candidates, if their application proves to be valid, will be given a chance to write the exam on 10th December 2022. Letters received through post and email will not be accepted. The applications received between 14th November and 30th November will only be accepted.  For your ease we have attached the notification here in this article.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Degree Level Prelims Phase 2 Hall Ticket 2022_70.1
Adda247 Kerala Telegram Link

Statewide Mock for Kerala PSC Degree Level Preliminary Exam 2022 Register Now

KPSC Degree Level Prelims Exam 2022| കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷ: പുതിയ അറിയിപ്പ്

Kerala PSC Degree Level Prelims Exam 2022: ന്യായമായ കാരണങ്ങളാൽ 2022-ലെ കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു അവസരവുമായി എത്തിയിരിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ പുതിയതായി പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, ഒക്ടോബർ 22 , നവംബർ 19 തീയതികളിൽ കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ എഴുതാൻ കഴിയാത്ത  ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം അവരുടെ പരീക്ഷ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാതല പിഎസ്‌സി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  അത്തരം ഉദ്യോഗാർത്ഥികൾക്ക്,  2022 ഡിസംബർ 10-ന് പരീക്ഷ എഴുതാൻ അവസരം നൽകും. തപാൽ വഴിയും ഇമെയിൽ വഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നവംബർ 14 നും 30 നും ഇടയിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. നിങ്ങൾക്ക് വേണ്ടി കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷ അറിയിപ്പ് ചുവടെ  ചേർക്കുന്നു.

 

Kerala PSC Degree Level Prelims Exam 2022: Latest Update
Kerala PSC Degree Level Prelims Exam 2022: Latest Update

Kerala PSC Degree Level Prelims Phase 2 Hall Ticket 2022 

Degree Level Prelims 2nd Stage Exam Center Changed: Latest Update

Degree Level Prelims 2nd stage Exam 2022 Latest Update
Degree Level Prelims 2nd stage Exam Center Changed

Kerala PSC Degree Level Prelims Exam 2022: Overview

Organization Kerala Public Service Commission
Name of the Exam Degree Level Common Preliminary Exam
Kerala PSC Degree Level Prelims Hall Ticket Dates Stage 1:   7th October 2022

Stage 2: 5th November 2022

Stage 3:  3rd December 2022

Kerala PSC Degree Level Prelims Exam Dates Stage 1: 22 October 2022,

Stage 2:  19 November 2022,

Stage 3:  10 December 2022

Total Marks & Exam Mode 100 Marks, OMR mode
Duration 01 Hour 15 min
Medium Malayalam/ Tamil/ Kannada
Official Website keralapsc.gov.in

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

IOB Recruitment 2022| Eligibility & Vacancy_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Kerala PSC Degree Level Prelims Exam 2022: Latest Update_7.1