Malyalam govt jobs   »   Exam Date   »   കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി...

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024 വന്നു

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. LD ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് KPSC LD ക്ലർക്ക് പരീക്ഷ തീയതി അറിയാൻ ആകാംക്ഷയുണ്ടാവും. കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് വിവധ ഗവൺമെന്റ് വകുപ്പുകൾ
തസ്തികയുടെ പേര് ക്ലർക്ക്
കാറ്റഗറി നമ്പർ 503/2023
പരീക്ഷാ മോഡ് OMR/ ഓൺലൈൻ
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
LD ക്ലർക്ക് വിജ്ഞാപനം റിലീസ് തീയതി 30 നവംബർ 2023
LD ക്ലർക്ക് പരീക്ഷാ കൺഫമേഷൻ നൽകേണ്ട തീയതി 22 April 2024 to 11 May 2024
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KPSC LD ക്ലർക്ക് പരീക്ഷ വിജ്ഞാപനം

കേരള PSC ജൂലൈ പരീക്ഷാ ഷെഡ്യൂൾ 2024 പ്രകാരം LD ക്ലർക്ക് പരീക്ഷ 2024 ജൂലൈയിൽ നടത്തും. LD ക്ലർക്ക് പരീക്ഷ തീയതി 2024 ഏപ്രിൽ 20-ന് പ്രസിദ്ധീകരിച്ച ജൂലൈ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് KPSC LD ക്ലർക്ക് പരീക്ഷാ വിജ്ഞാപനം 2024 PDF ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. 22 ഏപ്രിൽ 2024 മുതൽ 11 മെയ് 2024 വരെ സ്ഥിരീകരണം സമർപ്പിക്കാം. LD ക്ലർക്ക് പരീക്ഷ തീയതി പരീക്ഷാർത്ഥികൾ പരിശോധിക്കുക.

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി

PSC LD ക്ലർക്ക് പരീക്ഷ തീയതി:ജില്ല തിരിച്ച് 

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്നു.

KPSC LD Clerk Exam Date 2024
District Admit Card Release Date Exam Date
Thiruvananthapuram 12 July 2024 27 July 2024
Kollam 02 August 2024 17 August 2024
Alappuzha To be Notified To be Notified
Pathanamthitta 17 August 2024 31 August 2024
Kottayam To be Notified To be Notified
Ernakulam To be Notified To be Notified
Idukki To be Notified To be Notified
Thrissur 17 August 2024 31 August 2024
Malappuram To be Notified To be Notified
Palakkad To be Notified To be Notified
Wayanad To be Notified To be Notified
Kozhikode To be Notified To be Notified
Kannur 02 August 2024 17 August 2024
Kasaragod 17 August 2024 31 August 2024

 

RELATED ARTICLES
കേരള PSC LD ക്ലർക്ക് വിജ്ഞാപനം 2023 കേരള PSC LD ക്ലർക്ക് സിലബസ് 2024

Sharing is caring!

FAQs

കേരള PSC LD ക്ലർക്ക് 2024 പരീക്ഷ എപ്പോൾ?

കേരള PSC LD ക്ലർക്ക് പരീക്ഷ 2024 ജൂലൈ മാസത്തിൽ ആരംഭിക്കുന്നു.