Malyalam govt jobs   »   KPSC Recognition For B.Voc   »   KPSC Recognition For B.Voc
Top Performing

B.Voc കോഴ്സിന് കേരള PSC അംഗീകാരം (Kerala PSC Recognition For B.Voc Course)

B.Voc കോഴ്സിന് കേരള PSC അംഗീകാരം (Kerala PSC Recognition For B.Voc Course): ബി.വോക് (ബാച്ച്ലർ ‍ ഓഫ് വൊക്കേഷന്‍) കോഴ്‌സിന് കേരള പബ്ലിക് സർവീസ്  കമ്മിഷന്റെ അംഗീകാരം ലഭിച്ചു. നൈപുണ്യ വികസനത്തിന് മുൻ‌തൂക്കം നല്‍കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ബി.വോക് കോഴ്‌സ് യുജിസി ആവിഷ്‌കരിച്ചത്. എന്നാൽ‍ കേരളത്തിൽ‍ ചുരുക്കം ചില കോളേജുകളിൽ‍ മാത്രമേ B.Voc കോഴ്‌സ് പഠിപ്പിക്കുന്നുള്ളു. അതിനാൽ‍ വിദ്യാർത്ഥികൾ ഈ കോഴ്‌സ് ചെയ്യാൻ  കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. B.Voc കോഴ്സിന് കേരള PSC അംഗീകാരം കൂടുതൽ വിവരങ്ങൾ വായിച്ചറിയുക.

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 മാസപ്പതിപ്പ് | ജയം സമകാലിക വിവരങ്ങൾ
August 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/03105820/Monthly-Current-Affairs-August-2021-in-Malayalam.pdf”]

 

Kerala PSC Recognition For B.Voc Course: Overview (അവലോകനം)

പിഎസ്‌സിയുടെ അംഗീകാരമില്ലാത്തത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പിഎസ്‌സിക്ക് ജൂണ്‍ 23-ന് നല്‍കിയ കത്തിന് മറുപടിയായാണ് ബി.വോക് ബിരുദം, ബിരുദ യോഗ്യത ആവശ്യമുള്ള ഉദ്യോഗങ്ങള്‍ക്കുള്ള യോഗ്യതയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പിഎസ്‌സി അറിയിച്ചത്.

Kerala PSC Recognition For B.Voc Course
Kerala PSC Recognition For B.Voc Course

Read More:- Different Types of Rocks 

B.Voc Course: Introduction (ആമുഖം)

അഭിരുചിക്ക് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ വൈദഗധ്യം നേടുന്നതിനുള്ള പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ബിരുദതല വിദ്യാഭ്യാസം നേടുന്നതിനായി ആവിഷ്‌കരിച്ച മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സാണ് ബി.വോക്. സിലബസില്‍ 60 ശതമാനവും തിരഞ്ഞെടുക്കുന്ന തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പരിശീലനത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടനെ തൊഴില്‍ നേടാനോ സ്വന്തമായി തൊഴില്‍ സംരംഭം തുടങ്ങാനോ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാണ് ബി.വോക് കോഴ്‌സ്.

Read More: Types of Pollution in environment

B.Voc Course: FAQ (പതിവുചോദ്യങ്ങൾ)

Q1. BVoc എന്താണ് അർത്ഥമാക്കുന്നത്?

Ans. B. Voc (Bachelor of Vocational Education)

Q2. BVoc ഒരു നല്ല ബിരുദമാണോ?

Ans. “BVoc ബിരുദം അംഗീകൃത കോഴ്സാണ്, കൂടാതെ UGC വാഗ്ദാനം ചെയ്യുന്ന മറ്റ് ബാച്ചിലേഴ്സ് ബിരുദങ്ങൾക്ക് തുല്യമാണ്.

Q3. ബി വോക് കോഴ്സ് എടുത്തവർക്കു PSC പരീക്ഷ എഴുതാൻ കഴിയുമോ?
Ans. അതെ. ബി വോക് കോഴ്സ് നു PSC അംഗീകാരം ലഭിച്ചു.

 

Watch Vedio : For KPSC Examination

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High court Assistant 3.0 Batch
Kerala High court Assistant 3.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

B.Voc കോഴ്സിന് കേരള PSC അംഗീകാരം (Kerala PSC Recognition For B.Voc Course)_5.1