Table of Contents
This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.
Fill the Form and Get all The Latest Job Alerts – Click here
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 1)
വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.
Read More:- Special Topic Quiz for Kerala PSC SI Mains Exam Part 2
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ
Q1. I P C സെക്ഷന്‍ – 82 പ്രകാരം എത്ര വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന തെറ്റാണ് കുറ്റകരമാകാത്തത് ;
(a) 5
(b) 7
(c) 12
(d) 18
Q2. ചിത്തഭ്രമമുള്ള ഒരു വൃക്തിയുടെ കൃത്യ (act of Person of unsound) -ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന I P C സെക്ഷന്‍ ;
(a) I P C സെക്ഷന്‍ – 84
(b) I P C സെക്ഷന്‍ – 85.
(c) I P C സെക്ഷന്‍ – 88
(d) I P C സെക്ഷന്‍ – 89
Q3. ഒരാളുടെ നിയമവിരുദ്ധമായോ അശ്രദ്ധയോടു കൂടിയോ ചെയ്യുന്ന ഒരു പ്രവര്‍ത്തി കാരണം ഏതെങ്കിലും മാരകമായ രോഗ പകര്‍ച്ചയ്ക്കോ ജീവഹാനിക്കോ കാരണമായാല്‍ അതിനുള്ള ശിക്ഷ ?
(a) 6 മാസം തടവു ശിക്ഷയോ പിഴ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും ലഭിക്കുന്നു.
(b) 7 മാസം തടവു ശിക്ഷയോ പിഴ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും ലഭിക്കുന്നു.
(c) 6 വര്‍ഷം തടവു ശിക്ഷയോ പിഴ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും ലഭിക്കുന്നു.
(d) 7 വര്‍ഷം തടവു ശിക്ഷയോ പിഴ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും ലഭിക്കുന്നു.
Q4. കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന I P C സെക്ഷന്‍ ?
(a) I P C സെക്ഷന്‍ – 270
(b) I P C സെക്ഷന്‍ – 277
(c) I P C സെക്ഷന്‍ – 299
(d) I P C സെക്ഷന്‍ – 302
Kerala PSC Excise Inspector Mains Exams Syllabus 2022
Q5. I P C സെക്ഷന്‍ – 304 (B) പ്രകാരം ഒരു സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ, സ്വാഭാവിക സാഹചര്യങ്ങളിലല്ലാതെ വിവാഹം കഴിഞ്ഞ് എത്ര വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടാലാണ് അതിനെ സ്ത്രീധന മരണമായി കണക്കാക്കുന്നത് ?
(a) 2 വര്‍ഷം
(b) 5 വര്‍ഷം
(c) 6 വര്‍ഷം
(d) 7 വര്‍ഷം
Q6. ഗര്‍ഭം അലസിപ്പിക്കല്‍ (Causing of miscarriage) -നെക്കുറിച്ച് പ്രതിപാദിക്കുന്ന
I P C സെക്ഷന്‍ ?
(a) I P C സെക്ഷന്‍ – 312
(b) I P C സെക്ഷന്‍ – 313
(c) I P C സെക്ഷന്‍ – 314
(d) I P C സെക്ഷന്‍ – 319
Q7. I P C സെക്ഷന്‍ – 325 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?
(a) ദേഹോപ്രദവം
(b) സ്വമേധയാ കഠിനമായ ദേഹോപ്രദവം ഏല്‍പ്പിക്കുന്നതിനുള്ള ശിക്ഷ
(c) തട്ടിക്കൊണ്ടുപോകല്‍
(d) കൊലപാതകം
Q8. സ്വമേധയാ ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് പറയുന്ന I P C സെക്ഷന്‍ ?
(a) സെക്ഷന്‍ – 324
(b) സെക്ഷന്‍ – 326 (A)
(c) സെക്ഷന്‍ – 325
(d) സെക്ഷന്‍ – 326 (B)
Read More : List of first women achievers of India
Q9. I P C സെക്ഷന്‍ – 359 പ്രകാരം ആള്‍മോഷണം എത്ര വിധം ?
(a) 2
(b) 3
(c) 4
(d) 5
Q10. വിശ്വാസ ലംഘനവുമായി ബന്ധപ്പെട്ട I P C സെക്ഷന്‍ ഏതാണ് ?
(a) I P C സെക്ഷന്‍ – 403
(b) I P C സെക്ഷന്‍ – 404
(c) I P C സെക്ഷന്‍ – 405
(d) I P C സെക്ഷന്‍ – 406
KPSC Exam Calendar January 2023 PDF
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ
S1. Ans. (b)
Under section – 82 of the I P C, an offense committed by a child below 7 years of age is not an offence.
S2. Ans. (a)
The I P C section – 84 deals with the act of unsound person.
S3. Ans. (a)
Any fatal disease or loss of life due to one’s unlawful or negligent act shall be punished with imprisonment for 6 months or with fine, or with both.
S4. Ans. (c)
I P C Section – 299 deals with culpable homicide.
S5. Ans. (d)
According to I P C section – 304 (B) if a woman dies due to bodily injury or burn, within 7 years of marriage, other than under natural circumstances, is treated as a dowry death.
ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് 2022
S6. Ans. (a)
I P C Section – 312 deals with causing of miscarriage.
S7. Ans. (b)
I P C Section – 325 deals with punishment for voluntary infliction of grievous bodily harm.
S8. Ans. (d)
Section – 326 (B) deals with voluntarily throwing or attempting to throw acid.
S9. Ans. (a)
2 types of kidnapping are there under I P C section – 359.
S10. Ans. (c)
I P C Section – 405 deals with breach of trust.
Neighbouring Countries of India
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams