Table of Contents
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലൊപ്മെന്റ് ഔദ്യോഗിക വെബ്സൈറ്റിൽ കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കുടുംബശ്രീ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിനുള്ളിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളുടെ വിശദാംശങ്ങൾ ചുവടെ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് കുടുംബശ്രീ റിക്രൂട്ട്മെന്റ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കുക. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 5 (5:00 pm) ആണ്.
കുടുംബശ്രീ വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കുടുംബശ്രീ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കുടുംബശ്രീ വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | കുടുംബശ്രീ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികകളുടെ പേര് | പ്രോഗ്രാം ഓഫീസർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ,ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് |
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 05 സെപ്റ്റംബർ 2023 |
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട അവസാന തീയതി | 30 സെപ്റ്റംബർ 2023 (5 pm) |
ഒഴിവുകൾ | 42 |
ശമ്പളം | Rs.26,500- Rs.1,20,900/- |
ആപ്ലിക്കേഷൻ മോഡ് | ഓൺലൈൻ |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.kudumbashree.org |
Fill out the Form and Get all The Latest Job Alerts – Click here
കുടുംബശ്രീ വിജ്ഞാപനം PDF
കുടുംബശ്രീ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കുടുംബശ്രീ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കുടുംബശ്രീ റിക്രൂട്ട്മെന്റ് വിജ്ഞാപനം PDF ഡൗൺലോഡ്
കുടുംബശ്രീ റിക്രൂട്ട്മെന്റ് ശമ്പളം
വിവിധ തസ്തികകളുടെ ശമ്പളം ചുവടെ നൽകിയിരിക്കുന്നു.
കുടുംബശ്രീ റിക്രൂട്ട്മെന്റ് ശമ്പളം | |
തസ്തികയുടെ പേര് | ശമ്പളം |
പ്രോഗ്രാം ഓഫീസർ | Rs.59,300-Rs.1,20,900/- |
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | |
അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | Rs.37,400-79,000/- |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് | Rs.26,500-60,700/- |
കുടുംബശ്രീ റിക്രൂട്ട്മെന്റ് അപ്ലൈ ഓൺലൈൻ 2023
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 05 നു ആരംഭിക്കും.
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
കുടുംബശ്രീ റിക്രൂട്ട്മെന്റ് പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കുടുംബശ്രീ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു.
കുടുംബശ്രീ റിക്രൂട്ട്മെന്റ് പ്രായപരിധി | |
തസ്തികയുടെ പേര് | പ്രായപരിധി |
പ്രോഗ്രാം ഓഫീസർ | അപേക്ഷിക്കുന്നവർ 01/08/2023 ന് 50 വയസ്സിന് താഴെയായിരിക്കണം |
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | |
അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് |
കുടുംബശ്രീ റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത
കുടുംബശ്രീ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളുടെ വിദ്യാഭ്യാസ യോഗ്യത ചുവടെ നൽകിയിരിക്കുന്നു.
കുടുംബശ്രീ റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
പ്രോഗ്രാം ഓഫീസർ | അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.
സർക്കാർ / അർദ്ധസർക്കാർ സർവീസിൽ ചുരുങ്ങിയത് * വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം .നിലവിൽ സർക്കാർ സെർവിസിൽ സേവനഅനുഷ്ഠിക്കുന്നവരായിരിക്കണം. |
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | |
അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.
കമ്പ്യൂട്ടർ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് | അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം.
മൈക്രോസോഫ്റ്റ് വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയവയിൽ പരിചിതമായിരിക്കണം. ഇംഗ്ലീഷ്/മലയാളം ടൈപ്പ് ചെയ്യാനുള്ള അറിവുണ്ടാകണം. ക്ലറിക്കൽ ജോലിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. |
കുടുംബശ്രീ റിക്രൂട്ട്മെന്റ് ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- https://kcmd.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ജോബ് നോട്ടിഫിക്കേഷൻസ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.