Table of Contents
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ്
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ്: വരാനിരിക്കുന്ന LDC 2024 പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി മെയ് 10,11 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. LDC 2024 എക്സാമിന് കറൻറ് അഫയേഴ്സ് എന്ന വിഷയത്തിന് വ്യക്തമായ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം കണക്കിലെടുത്താണ് LDC 2024 കറൻറ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് പങ്കെടുക്കുന്ന എല്ലാവർക്കും LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് ബാച്ചുകൾ വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.
LDC 2024 റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
പ്രത്യേക റിവാർഡുകൾ:
- ഒന്നാം റാങ്കിന് Current Affairs LDC Special Batch 2024 ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
- രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
- 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
- ബാക്കിയുള്ളവർക്ക് LDC 2024 ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ്: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് | |
പരീക്ഷയുടെ പേര് | LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് |
പരീക്ഷ ഗ്രൂപ്പ് | LDC 2024 |
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | 09 മെയ് 2024 |
സ്കോളർഷിപ്പ് ടെസ്റ്റ് തീയതി | 10 മെയ് 2024 (11:00 AM) മുതൽ 11 മെയ് 2024 (11:55 PM) വരെ |
റിസൾട്ട് തീയതി | 12 മെയ് 2024 (04:00 PM) |
ചോദ്യങ്ങളുടെ എണ്ണം | 100 |
മാർക്ക് | 100 |
മാർക്കിംഗ് സ്കീം | പോസിറ്റീവ് മാർക്ക്: 01 നെഗറ്റീവ് മാർക്ക്: 0.33 |
പരീക്ഷയുടെ സമയപരിധി | 75 മിനിറ്റ് |
ഭാഷ | ഇംഗ്ലീഷ് & മലയാളം |
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ്:രജിസ്ട്രേഷൻ ലിങ്ക്
മെയ് 10,11 തീയതികളിൽ നടക്കാനിരിക്കുന്ന LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് Register Now
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്
മെയ് 10,11 തീയതികളിൽ നടക്കാനിരിക്കുന്ന LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (App Link )
LDC 2024 കറൻ്റ് അഫയേഴ്സ് സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (Store Link )