Malyalam govt jobs   »   Exam Analysis   »   LDC Mains Exam Analysis 2021
Top Performing

Kerala PSC LDC Mains Exam Analysis 2021, 20th November 2021| കേരള PSC LDC മെയിൻസ് പരീക്ഷ വിശകലനം 2021, 20 നവംബർ 2021

കേരള PSC LDC മെയിൻസ് പരീക്ഷ വിശകലനം 2021, 20 നവംബർ 2021: കേരള പബ്ലിക് സർവീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലർക്ക് (LDC) പരീക്ഷ 2021 നവംബർ 20 ന് കമ്മീഷൻ നടത്തി. ഉത്തരസൂചിക നവംബർ 22, 2021 ന് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവീസിൽ പ്രവേശിക്കാനുള്ള സുവർണാവസരമായതിനാൽ പരീക്ഷ ഉയർന്ന മത്സരമായി കണക്കാക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ LDC ഉത്തരസൂചിക ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും LDC പരീക്ഷയുടെ വിശദമായ വിശകലനം ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Fil the Form and Get all The Latest Job Alerts – Click here

Kerala PSC LDC Mains Exam Analysis (LDC മെയിൻസ് പരീക്ഷയുടെ വിശകലനം 2021)

മുൻ കാലങ്ങളെ അപേക്ഷിച്ചു LDC പരീക്ഷയുടെ ഘടനയിൽ മാറ്റം ഉണ്ട്,
അത് കൊണ്ട് തന്ന ,പഴയ ഘടനയിൽ പ്രതിക്ഷിച്ചവർക്ക് പരീക്ഷ ബുദ്ധിമുട്ട് ആയിരിക്കുന്നു. പല ചോദ്യങ്ങളും വായിച്ചു മനസിലാകുന്നതിൽ, ഉദ്യോഗാർത്ഥികൾ ബുദ്ധിമുട്ട് നേരിട്ടു. പുതിയ ഒരു മോഡൽ ആയിരുന്നു LDC. പരീക്ഷയെ സമ്പത്തിച്ചു മൊത്തത്തിൽ പരീക്ഷയുടെ നിലവാരം തരക്കേടില്ലാത്ത രീതിയിൽ ആയിരുന്നു.

പി എസ് സി ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്ന  മേഖലകളിൽ വരെ മാറ്റം വ്യക്തം ആണ്, നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ ആയിരുന്നു

Kerala PSC LDC Mains Exam Analysis – Difficulty Level (ബുദ്ധിമുട്ട് നില)

ഇംഗ്ലീഷ് 20  മാർക്ക്, മാത്‍സ് 20, മലയാളം 10 മാർക്ക് എന്നി മേഖലയിലെ 50 മാർക്ക് ചോദ്യങ്ങൾക്ക് ഘടനയിൽ മാറ്റം വരുത്തിയില്ല. ഈ 50 മാർക്കിൽ സ്കോർ ചെയ്യുന്നവർ സുരക്ഷിതം ആയിരിക്കും. പൊതു വിജ്ഞാനം (G.K) ചോദ്യങ്ങൾ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരുന്നു.

Sections Difficulty Level Marks
English Easy 10
Maths Moderate 10
Malayalam Easy 10
Current Affairs Moderate 20
General knowledge Moderate 50
Overall Moderate 100

 

Kerala PSC LDC Mains Exam Analysis – Subject Wise

സാമ്പത്തിക ശാസ്ത്ര (ഇക്‌ണോമിക്‌സ്) മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പ്ലസ് വൺ,  പ്ലസ് ടു, NCERT  യിൽ നിന്നായിരുന്നു. പ്ലസ് വൺ  പ്ലസ് ടു , കൂടാതെ NCERT , SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു. NCERT ക്ക് കൂടുതൽ പ്രാധാന്യം ഇത്തവണ വന്നു. NCERT എന്നത് CBSE ടെസ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയുള്ളതാണ്. SCERT എന്നത് കേരള സ്റ്റേറ്റ് സിലബസ് ആണ്.

Kerala PSC LDC Mains Exam Analysis -English (ഇംഗ്ലീഷ്)

ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ളതായിരുന്നു.

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
Question tag 1
Tense 1
Rearrange the sentences 1
Passive voice 1
Error 1
Correct words 3
Idiom 1
Phrasal verb 1

 

Kerala PSC LDC Mains Exam Analysis -Malayalam (മലയാളം)

മലയാളത്തിൽ 10 മാർക്കിന് ആയിരുന്നു ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ളതായിരുന്നു ചോദ്യങ്ങൾ മലയാളത്തിൽ നിന്ന് LD ക്ലാർക്ക് പരീക്ഷക്കു വേണ്ടി പ്രയത്നിക്കുന്ന ഒരു ഉദ്യോഗാർഥിക് 10 -ൽ 7-9 മാർക്ക് വരെ നേടാൻ കഴിയും.

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
പിരിച്ചെഴുതുക 1
ശൈലി 1
പരിഭാഷാ 2
തൂലികാനാമം 1
ശൈലികൾ 1
കഥ കഥാപാത്രം 1
പര്യായപദം

 

1
ഭാഷാപ്രയോഗം

 

1
പൂരണി തദ്ധിതം

 

1

 

Kerala PSC LDC Mains Exam Analysis -General Knowledge (പൊതുവിജ്ഞാനം)

ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണെന്ന് ചോദ്യം ആവർത്തിച്ചപ്പോൾ അതൊരു നിമിഷത്തേക്ക് ഉദ്യോഗാർത്ഥികളിൽ ചിരി ഉണർത്തി കാണണം.

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
ഭരണഘടന 6
വിവര സാങ്കേതിക വിദ്യ 5
ഭൂമിശാസ്ത്രം 8
പദ്ധതികൾ 4
സാമ്പത്തിക ശാസ്ത്രം 3
ശാസ്ത്രം 10
കായികം 3
നിയമങ്ങൾ 5
ജീവശാസ്ത്രം 5
മറ്റുള്ളവ 1

Kerala PSC LDC Mains Exam Analysis -Current Affairs (കറന്റ്അഫേഴ്‌സ്)

കറന്റ് അഫേഴ്‌സ് ചോദ്യങ്ങൾ മിക്കതും വകുപ്പ് മന്ത്രിമാരും , മനുഷ്യവകാശ കമ്മീഷനും ആയി ബന്ധപ്പെട്ടതും ആയിരുന്നു, കറന്റ് അഫേഴ്‌സ് കഴഞ്ഞ തവണത്തെ അപേക്ഷിച്ചു എളുപ്പം ആയിരുന്നു. സമകാലീക വിഷയങ്ങൾ എല്ലാം തന്നെ നിലവാരം നിറഞ്ഞതായിരുന്നു.

മേഖലകൾ ചോദ്യങ്ങളുടെഎണ്ണം
സമകാലികവിഷയങ്ങൾ 20

 

Kerala PSC LDC Mains Exam Analysis: Maths, Reasoning & Mental Ability (ഗണിതം ,റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി)

ഗണിത മേഖലയിൽ സിലബസിനു പുറത്തു നിന്ന് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു,അതിനാൽ തന്ന ഗണിത മേഖല ഉദ്യോഗാർത്ഥികളെ കുറച്ചു ബുദ്ധിമുട്ടിച്ചു,റീസണിങ് ചോദ്യങ്ങൾ , കോഡിങ് ഡീകോഡിങ് ചോദ്യങ്ങൾ ,എന്നിവ Adda247 പ്രസിദ്ധികരിച്ചതിനു സമാനമായ ചോദ്യങ്ങൾ ആയിരുന്നു

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
ലഘൂകരണം 1
ശരാശരി 1
മൂല്യ നിർണയം 2
ബഹുപദം 1
കോഡിങ് ആൻഡ് ഡീകോഡിങ് 1
സമാന്തര ശ്രേണി 2
സാധ്യതകൾ 1
കലണ്ടർ 1

 

Last Minute Revision and Tips for Kerala PSC LDC Mains Exam (അവസാന നിമിഷ പുനരവലോകനവും നുറുങ്ങുകളും)

പ്രിലിമിനറി പരീക്ഷ പോലെ പ്രതീക്ഷിച്ച പോയവർക്ക് നിരാശ ആയിരിക്കും ഫലം.  ഇനി മുതൽ ഒരു ചോദ്യത്തിന് ഒരു ഉത്തരം എന്ന നിലപാടിൽ ആയിരിക്കില്ല പി എസ് സി ഇനി പരീക്ഷ നടത്തുന്നതും ജോലി തരുന്നതും എന്ന ഇതിലൂടെ വ്യക്തമായിരിക്കുന്നു.  മുന്നേ ഉള്ള ബിരുദ തല പ്രിലിമിനറി പരീക്ഷയിൽ ഒരു സൂചന പി എസ് സി തന്നിരുന്നു ഇന്നത്തെ പരീക്ഷ കൂടെ കണ്ടപ്പോൾ ഏകദേശം ആ കാര്യവും തീരുമാനം ആയിരിക്കുകയാണ്.  പി എസ് സി ചോദ്യ പാറ്റേൺ അടിമുടി മാറ്റിയിരിക്കുന്നു.

ഗണിതവും ഇംഗ്ലീഷ് ഉം 10  മാർക്ക് വീതം ആക്കിയപ്പോൾ അതിനു പിന്നിൽ ഇതാണ് ഉദ്ദേശം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.  ഇനി മുതലുള്ള പരീക്ഷകൾക്ക് പഴയ പോലെ പഠിച്ചാൽ ജോലി കിട്ടുന്ന കാര്യം സംശയം ആയിരിക്കും.  അതിനാൽ ഓരോ ചോദ്യവും അനുബന്ധ കാര്യങ്ങളും കൂടുതൽ ആഴത്തിൽ പേടിക്കേണ്ടത് അത്യാവശ്യം ആണ്.

വരും പരീക്ഷകളിലും കാര്യമായ മാറ്റങ്ങൾ പി എസ് സി. യുടെ ഭാഗത്തു നിന്നു പ്രതീക്ഷിക്കാം.

അടുത്ത പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നവർ ഗണിതം, മലയാളം, ഇംഗ്ലീഷ് എന്നി മേഖലയിലെ ചോദ്യങ്ങൾ ആദ്യം ചെയ്തു തീർത്തു കൊണ്ട് വേണം അടുത്ത മേഖല ആയ പൊതു വിജ്ഞാനത്തിലേക്ക് കടക്കാൻ ഈ രീതി ആകും ഏറ്റവും ഉത്തമം.

20-11-2021 ലെ പരീക്ഷ എന്നത് PSC LDC പരീക്ഷയ്ക്ക് ഒരു അടിസ്ഥാനം എല്ലാ ഉദ്യോഗാർഥികൾക്കും നൽകുന്നു. ഇനി വരുന്ന അടുത്ത പരീക്ഷയും ഇതുപോലെ മുന്നിൽ കണ്ട് കൊണ്ട് ആത്മാർത്ഥമായി പ്രയത്നിക്കുക.

Kerala PSC LDC Mains Exam 2021: Video Analysis (വീഡിയോ വിശകലനം)

നിങ്ങൾക്കായി വിശദവും കൃത്യവുമായ പരീക്ഷ വിശകലനം തയ്യാറാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ധർ ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ചുവടെയുള്ള വീഡിയോയിലൂടെ കേരള പിഎസ്‌സി LDC മെയിൻസ് പരീക്ഷയുടെ വിശദമായ വിശകലനം 2021 പരിശോധിക്കുക.

FAQ: Kerala PSC LDC Mains Exam Analysis 2021 (പതിവുചോദ്യങ്ങൾ)

Q1. 2021 നവംബർ 20-ന് നടന്ന കേരള പിഎസ്‌സി LDC മെയിൻസ് പരീക്ഷയുടെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില എന്തായിരുന്നു?

Ans. കേരള പിഎസ്‌സി LDC മെയിൻസ് പരീക്ഷ 2021 ന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതാണ്.

Q2. 2021-ലെ കേരള പിഎസ്‌സി LDC മെയിൻസ് പരീക്ഷയുടെ മൊത്തത്തിലുള്ള നല്ല ശ്രമം എന്തായിരുന്നു?

Ans. കേരള പിഎസ്‌സി LDC മെയിൻസ് പരീക്ഷയുടെ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ 85% ആയിരുന്നു.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela
Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

Kerala PSC LDC Mains Exam Analysis 2021 [20th November 2021]_4.1

FAQs

What was the overall difficulty level of Kerala PSC LDC Mains Examination held on 20th November 2021?

Overall difficulty level of Kerala PSC LDC Mains Exam 2021 is moderate.

What was the overall good performance of the Kerala PSC LDC Mains Examination 2021?

Overall good attempts in Kerala PSC LDC Mains Examination were 85%.