Malyalam govt jobs   »   Uncategorised   »   LDC Topic Wise Test Series

LDC Topic Wise Test Series By Adda247| ഇപ്പോൾ നേടൂ വെറും 99/- രൂപക്ക്

LDC Topic Wise Test Series

LDC Topic Wise Test Series: കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി അടുത്തെത്തി. ആദ്യം തിരുവനന്തപുരം ജില്ലയിലാണ് LD ക്ലാർക്ക് പരീക്ഷ നടക്കാൻ പോകുന്നത്. കേരള PSC LDC പരീക്ഷാരീതി, സിലബസ് എന്നിവ നന്നായി മനസിലാക്കിയാൽ മാത്രമേ പരീക്ഷയിൽ വിജയം ഉറപ്പിക്കാൻ കഴിയൂ. മോക്ക് ടെസ്റ്റുകൾ ഉപയോഗിച്ച് പരിശീലിച്ചാലേ പഠിച്ചതെല്ലാം ഓർമയിൽ ഉണ്ടോ എന്ന് അറിയാൻ കഴിയുകയുള്ളു. ഏത് ടൈപ്പ് ചോദ്യങ്ങളാണ് വരുന്നത് പ്രധാനപ്പെട്ട ചോദ്യങ്ങൾ ഏതൊക്കെയാണ് എന്ന് അറിയാൻ LDC Topic Wise Test Series ഉപയോഗിച്ച് പ്രാക്ടീസ് ചെയ്‌താൽ മനസിലാക്കാൻ കഴിയും. ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ അതായത് വെറും 99 രൂപക്ക് ഈ പായ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. ഈ ഓഫർ കുറച്ചു ദിവസത്തേക്ക് മാത്രം. വെറുതെ കാത്തിരിക്കരുത്! ഇപ്പോൾ തന്നെ വിലക്കുറവിൽ നേടൂ.

Adda247 ആപ്പ് ഡൗൺലോഡ് ചെയ്യുക!

LDC Topic Wise Test Series: Overview

LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരാളാണോ നിങ്ങൾ? LDC പരീക്ഷയിൽ ഉയർന്ന മാർക്കോടെ റാങ്ക് നേടാൻ ടോപ്പിക് അനുസൃത പഠനത്തിന്റെ പ്രാധാന്യം നിങ്ങളെ പോലെ ഞങ്ങളും മനസിലാക്കുന്നു. അതിനാൽ നിങ്ങൾക്കായി Adda247 തയ്യാറാക്കിയിരിക്കുന്നതാണ് ഈ LDC Topic Wise Test Series.. നിങ്ങൾ പഠിച്ചത് ഓർത്തെടുക്കാനും ഉറപ്പിക്കാനും ഈ Test-കൾ നിങ്ങളെ സഹായിക്കുന്നു..  കൃത്യതയാർന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച് വിദഗ്ധർ  തയ്യാറാക്കിയ ഈ പരീക്ഷകൾ നിങ്ങളുടെ വിജയം ഉറപ്പാക്കുന്നു .

LDC Topic Wise Test Series: Package Includes

  • 182 Topic Tests
  • പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന മുഴുവൻ ടോപ്പിക് ചോദ്യങ്ങൾ
  • ചോദ്യങ്ങളോടൊപ്പം വിശദമായ ഉത്തരങ്ങളും
  • Available in Malayalam Medium

LDC Topic Wise Test Series: Highlights

  • ഏറ്റവും പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച്  തയ്യാറാക്കിയിരിക്കുന്നു

  • Topic Wise പരീക്ഷകൾ

  • സിലബസ് അനുസൃത പരീക്ഷകൾ

  • ചോദ്യങ്ങളോടൊപ്പം വിശദമായ ഉത്തരങ്ങളും

LDC Topic Wise Test Series: Validity

കാലാവധി:- 12 മാസം

Steps to Purchase LDC Topic Wise Test Series

  • Adda247.com ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • നിങ്ങൾ തയ്യാറെടുക്കുന്ന പരീക്ഷ തിരഞ്ഞെടുക്കുക.
  • നിങ്ങൾ തിരയുന്ന ഉൽപ്പന്നം തിരഞ്ഞെടുക്കുക.
  • വ്യൂ ഓഫർ എന്നതിൽ ക്ലിക്ക് ചെയ്യുക – കോഡ് സ്വയമേവ ദൃശ്യമാകും
  • Buy Now എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പേയ്‌മെന്റ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ അന്തിമ വാങ്ങൽ നടത്തുക.

കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.

Kerala Study Material

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

LDC Topic Wise Test Series By Adda247| ഇപ്പോൾ നേടൂ വെറും 99/- രൂപക്ക്_3.1

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube|

Telegram group:- KPSC Sure Shot Selection

 

Sharing is caring!