Malyalam govt jobs   »   Uncategorised   »   LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച്
Top Performing

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024, Adda247 ൻ്റെ ഓൺലൈൻ ലൈവ് ക്ലാസുകൾ

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024: LDC 2024 പരീക്ഷ തീയതി വന്നു. ഇതുവരെ പഠനം ആരംഭിക്കാത്തവർ ഭയപ്പെടേണ്ടതില്ല. കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള  ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. മാറുന്ന PSC ക്ക് ഒപ്പം  സ്മാർട്ട് ആയി കുതിക്കാൻ തയ്യാറാവുന്നവർക്കുള്ളതാണ് ഉയർന്ന റാങ്കിലുള്ള ഒരു സർക്കാർ ജോലി. പരീക്ഷയുടെ പൾസ് മനസ്സിലാക്കി കൃത്യതയുള്ള ഒരു പഠനം ഉറപ്പാക്കിയാൽ മാത്രമേ കുറഞ്ഞ സമയത്തിനുള്ളിൽ സിലബസിലെ പ്രധാന ഭാഗങ്ങൾ മുഴുവൻ കവർ ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ കഴിയൂ. പരീക്ഷയിലെ ആവർത്തന ചോദ്യങ്ങൾ മനസ്സിലാക്കി വരാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ പഠനവും വിശകലനവും ആണ് നിങ്ങളെ ഉയർന്ന റാങ്കിൽ എത്താൻ സഹായിക്കുന്നത്.

കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് നിങ്ങളുടെ മുന്നിൽ ADDA247  അവതരിപ്പിക്കുന്ന LDC  ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷൻ ബാച്ച്.

ഒരു നല്ല തീരുമാനം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024 Package Includes

  • 60+ hours Two way interactive live classes
  • Topic wise Exams
  • General Awareness eBook

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024 Salient Features

  • Expert Faculties
  • Interactive Classes
  • Recorded Videos
  • Limited Batch Size

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024 Product  Highlights

  • Access to Structured Classes in Live & Recorded Form.
  • Mock & Topic Level Tests based on Latest Pattern with Detailed Solution
  • Doubt Solving on app, Telegram Groups & in person at offline centers
  • ⁠Seminar & Topper Talks at Offline Centers
  • In-Person Counseling, Physical Support Helpdesk at Offline Centers
  • ⁠Planner, Previous Year Papers & Preparation Tips over emails regularly

 

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024 Subjects Covered

  • Current Affairs
  • Geography
  • History
  • Constitution
  • Physics
  • Chemistry
  • Biology
  • Maths
  • English
  • Malayalam

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024 Course Validity

  • 12 Months

Note

*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024

Sharing is caring!

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024_4.1