Malyalam govt jobs   »   News   »   LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ്
Top Performing

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023, രജിസ്റ്റർ നൗ

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023: വരാനിരിക്കുന്ന LP/ UP അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ജൂൺ 28, 29 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും LP/ UP ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന് LP/ UP ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് LP/ UP ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷയുടെ പേര് LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷ ഗ്രൂപ്പ് LP/ UP അസിസ്റ്റന്റ് പരീക്ഷാ 2023
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 24 ജൂൺ 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 28 ജൂൺ 2023 (10:00 AM)
മോക്ക് ലൈവ് തീയതി 28 ജൂൺ 2023 (11:00 AM) മുതൽ 29 ജൂൺ 2023 (11:55 PM) വരെ
റിസൾട്ട് തീയതി 30 ജൂൺ 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 100
മാർക്ക് 100
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.33
പരീക്ഷയുടെ സമയപരിധി 75 മിനിറ്റ്
ഭാഷ മലയാളം

Fill out the Form and Get all The Latest Job Alerts – Click here

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക്

ജൂൺ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക.

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക്

Sharing is caring!

LP/ UP അസിസ്റ്റന്റ് സ്കോളർഷിപ്പ് ടെസ്റ്റ് 2023, രജിസ്റ്റർ നൗ_3.1

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

ജൂൺ 24 ന് രജിസ്ട്രേഷൻ ആരംഭിക്കും.

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ ജൂൺ 28 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് ജൂൺ 30 ന് പ്രസിദ്ധീകരിക്കും.