Table of Contents
LSGS മെയിൻസ് പരീക്ഷ 2024
LSGS മെയിൻസ് 2024: LSGS തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷ തീയതി ഔദ്യോഗിക സൈറ്റിൽ പുറത്തു വിട്ടിരിക്കുന്നു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങാൻ സമയമായി. ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത് അതുകൊണ്ടുതന്നെ ഇതൊരു വലിയ മത്സരമാകും. ഇതിൽ ഒരു മുൻകൈ ലഭിക്കണമെങ്കിൽ ചിട്ടയോടുകൂടി പഠിക്കേണ്ട ആവശ്യമുണ്ട്. വരാനിരിക്കുന്ന LSGS മെയിൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി Adda247 ഒരു സ്റ്റഡി മെറ്റീരിയൽ പേപ്പർ I നും II നുമായി ദിവസേന PDF രൂപത്തിൽ അവതരിപ്പിക്കുന്നു.
ഇതുവരെ പഠനം ആരംഭിക്കാത്തവർ ഭയപ്പെടേണ്ടതില്ല. LSGS മെയിൻസ് പരീക്ഷയ്ക്കായി തയ്യാറെടുത്തവർക്കും, തയ്യാറെടുക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദം.
LSGS മെയിൻസ് 2024 പേപ്പർ I & II സ്റ്റഡി മെറ്റീരിയൽ 100 MCQs സൗജന്യ PDF
ഇനി സമയം ഒട്ടും വൈകിക്കണ്ട. ഇപ്പോൾ തന്നെ പഠനം ആരംഭിച്ചോളൂ! വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ പരീക്ഷ പാറ്റേർണിന്റെയും, സിലബസിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങൾ വിശദീകരണത്തോടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഈ പരീക്ഷ മോഡൽ പേപ്പർ PDF രൂപത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഞങ്ങൾ ദിവസേന നൽകുന്ന ഈ സ്റ്റഡി മെറ്റീരിയൽ ഉപയോഗിച്ചു പഠിക്കുമ്പോൾ പരീക്ഷ ഭയം മാറിക്കിട്ടും, സമയക്രമീകരണം ഉറപ്പാക്കാം, പരീക്ഷ രീതിയും സിലബസും നന്നായി മനസിലാക്കാൻ കഴിയും, ഒന്നും പഠിച്ചില്ല എന്ന തോന്നൽ ഉണ്ടാവില്ല, ആത്മധൈര്യം വർധിക്കും, മാത്‍സ് പോലെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എളുപ്പത്തിൽ ഉൾകൊള്ളാൻ കഴിയും. ഏതൊരു മത്സരപരീക്ഷയുടെയും താക്കോൽ കഠിനാധ്വാനത്തോട് കൂടിയുള്ള പരിശ്രമമാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി PDF ഡൗൺലോഡ് ചെയ്തു പഠിച്ചുതുടങ്ങൂ, കേരള സർക്കാരിന്റെ കീഴിൽ നിങ്ങൾക്കും ഒരു അസിസ്റ്റൻ്റ് ആവാം.
LSGS മെയിൻസ് സ്റ്റഡി മെറ്റീരിയൽ ഡെയിലി സൗജന്യ PDF, ഡൗൺലോഡ് ലിങ്ക്
LSGS മെയിൻസ് പേപ്പർ I & II സ്റ്റഡി മെറ്റീരിയൽ 100 MCQ-കളുള്ള ഡെയിലി സൗജന്യ PDF ഡൗൺലോഡ് ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. ദിവസേനയുള്ള LSGS മെയിൻസ് പേപ്പർ I & II സൗജന്യ സ്റ്റഡി മെറ്റീരിയൽ PDF നായി ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെക്കുക.
LSGS Mains Paper I & II Daily Free PDFs with 100 MCQs Download Link | |||
SI. No. | Date | Paper I PDF Download Link | Paper II PDF Download Link |
1 | 05th November 2024 | Click Here | Click Here |
2 | 06th November 2024 | Click Here | Click Here |
3 | 07th November 2024 | Click Here | Click Here |
4 | 08th November 2024 | Click Here | Click Here |
കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection