Malyalam govt jobs   »   News   »   Malayalam actor and writer B Harikumar...
Top Performing

Well Know Malayalam Actor as well as Writer B Harikumar passed away | പ്രശസ്ത മലയാള നടനും എഴുത്തുകാരനുമായ ബി ഹരികുമാർ അന്തരിച്ചു

Malayalam actor and writer B Harikumar passed away : Well Know Malayalam Actor as well as Writer B Harikumar passed away at the age of 71. He was under treatment for a long time and died on Thursday, November 17, 2022. In this article, we are providing detailed information regarding the news – Malayalam actor and writer B Harikumar passed away.

Malayalam actor and writer B Harikumar passed away
Name B Harikumar
Born January 1, 1970
Died November 17, 2022
Profession Actor and Writer
Years active

1992 – 2022

Spouse(s) Srirekha
Son Hemant

Malayalam actor and writer B Harikumar passed away

എഴുത്തുകാരനും തിരക്കഥാകൃത്തും നടനും സംവിധായകനുമായ ബി ഹരികുമാര്‍ അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടത്തി. ബി ഹരികുമാറിന്റെ വിയോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും നിരവധി പ്രമുഖ മോളിവുഡ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ഈ ലേഖനത്തിൽ, അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ നൽകുന്നു.

Fill the Form and Get all The Latest Job Alerts – Click here

 

World Vegetarian Day 2022 | ലോക സസ്യാഹാര ദിനം_70.1
Adda247 Kerala Telegram Group

B Harikumar – An Overview

ഇ വി കൃഷ്ണപിള്ളയുടെ കൊച്ചുമകനും അടൂര്‍ ഭാസിയുടെ അനന്തരവനുമാണ് ഹരികുമാര്‍. അടൂര്‍ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ പുസ്തകങ്ങള്‍ അടൂര്‍ ഭാസിയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ബി ഹരികുമാർ ബാങ്ക് ഓഫീസറായി ആയിരുന്നു തന്റെ കരിയർ ആരംഭിച്ചത്, പിന്നീട് നിരവധി ജനപ്രിയ നോവലുകൾ എഴുതി. താവളം , പകല്‍ വിളക്ക് , മാരീചം , ചക്രവര്‍ത്തിനി , ഡയാന , കറുത്ത സൂര്യന്‍ , ഗന്ധര്‍വ്വന്‍ പാറ, കണ്മണി , അപരാജിത , വാടാമല്ലിക , കാമിനി , ഭൂരിപക്ഷം , അപഹാരം , രഥം (നോവലുകള്‍ ) അഗ്നിമീളേ പുരോഹിതം (കഥാ സമാഹാരം ) എന്നിവയാണ് പ്രധാന കൃതികള്‍ . നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ബാങ്ക് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെവി ശ്രീരേഖയാണ് ഭാര്യ, മകന്‍ – ഹേമന്ത്.

സംഗ്രഹ വിവരങ്ങൾ
ആദ്യചിത്രത്തിന്റെ വർഷം 1992
അവസാന ചിത്രത്തിന്റെ വർഷം 2013
അഭിനയിച്ച ചിത്രങ്ങൾ 4
പുറത്തിറങ്ങിയ ചിത്രങ്ങൾ 3
വെളിച്ചം കാണാത്ത ചിത്രങ്ങൾ 1
കൂടുതൽ അഭിനയിച്ച ചിത്രങ്ങളുടെ സംവിധായകൻ സിബി മലയില്‍
കൂടുതൽ അഭിനയിച്ച ചിത്രങ്ങളുടെ നിർമ്മാതാവ് ഔസേപ്പച്ചൻ
 മേഖലയിൽ പ്രവർത്തിച്ച വർഷങ്ങൾ 22

B Harikumar – Contributions

ബി ഹരികുമാർ അഭിനയിച്ച സിനിമകളുടെ ലിസ്റ്റും വർഷവും മറ്റു വിശദാംശങ്ങളും ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.

സിനിമ വര്‍ഷം നിര്‍മ്മാണം സംവിധാനം
സര്‍ഗ്ഗം 1992 ഭവാനി ഹരിഹരന്‍ ടി ഹരിഹരന്‍
സാഗരം സാക്ഷി 1994 ഔസേപ്പച്ചൻ സിബി മലയില്‍
കളമശ്ശേരിയില്‍ കല്യാണയോഗം 1995 എൻ ആർ ശിവൻ ബാലു കിരിയത്ത്
അനാവൃതയായ കാപാലിക 2013 മധുസൂദനന്‍ മാവേലിക്കര പ്രീതി പണിക്കര്‍

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC High School Music Teacher Recruitment 2022_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Malayalam actor and writer B Harikumar passed away at the age of 71_5.1