Table of Contents
Mega Job Fair Thiruvananthapuram 2022 : Under the auspices of the Union Ministry of Labor and Employment, Thiruvananthapuram Thycautte National Employment Service Center and a leading private company are organizing a free job fair for SC / STs on April 20. Interested candidates should register for Mega Job Fair Thiruvananthapuram 2022 within 2022 April 17th through the direct registration link from this article.
Mega Job Fair Thiruvananthapuram 2022 | |
Category | Job Fair |
Topic Name | Mega Job Fair Thiruvananthapuram 2022 |
Date | 20th April 2022 |
Last Date to Registration | 17th April 2022 |
Venue Place | Thiruvananthapuram |
Mega Job Fair Thiruvananthapuram 2022
എസ് സി / എസ് ടി -ക്കാർക്ക് സൗജന്യ തൊഴിൽ മേള
Mega Job Fair Thiruvananthapuram 2022: കേന്ദ്ര തൊഴിൽ , ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട്ടെ ദേശീയ തൊഴിൽ സേവന കേന്ദ്രവും പ്രമുഖ സ്വകാര്യ സ്ഥാപനവുമായി ചേർന്ന് എസ് സി / എസ് ടിക്കാർക്കായി ഏപ്രിൽ 20 ന് സൗജന്യ തൊഴിൽ മേള (Free Placement Drive 2022) നടത്തുന്നു . തിരുവനന്തപുരത്താണ് ഒഴിവുകൾ.
Fill the Form and Get all The Latest Job Alerts – Click here
Read More: Kerala PSC Recruitment 2022
Mega Job Fair Thiruvananthapuram 2022– Details
Mega Job Fair Thiruvananthapuram 2022: Details | |
Name of Portal | Kerala State Job Portal |
Portal For | Job & Employment Seekers |
Portal By | Industrial Training Department (ITD) |
Works Under | Union Ministry of Labor and Employment, Thiruvananthapuram Thycautte National Employment Service Center and a leading private company |
Mode of Registration | Online |
Portal For | Skill Training Seeker For Job |
Date | 20-04-2022 |
Last Date of Registration | 17-04-2022 |
Applicable in | Thiruvananthapuram, Kerala |
Benefits | Employment For Youth Helps to Find New Jobs |
Official Website | www.statejobportal.kerala.gov.in |
Mega Job Fair Thiruvananthapuram 2022- Registration Link
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള രെജിസ്‌ട്രേഷൻ ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
Mega Job Fair 2022 Thiruvanathapuram For SC/ST Registration Link
Mega Job Fair Thiruvananthapuram 2022 – Eligibility Criteria
തസ്തിക , യോഗ്യത , പ്രായം :
- ബ്രാഞ്ച് മാനേജർ , ഏജൻസി മാനേജർ : ബിരുദം ; 25 – 40 .
- ജൂനിയർ സെയിൽസ് മാനേജർ : പ്ലസ് ടൂ ; 25 – 55 .
Mega Job Fair Thiruvananthapuram 2022 – Eligibility Criteria | ||
Post Name | Educational Qualification | Age Limit |
ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ | ബിരുദം | 25 – 40 |
ജൂനിയർ സെയിൽസ് മാനേജർ | പ്ലസ് ടൂ | 25 – 55 |
- ഏപ്രിൽ 17 നകം
https://forms.gle/KXxRiz2TKWUdgwVW8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം .
0471-2332113 , 83040 09409
Read More: Kerala PSC 10th Level Preliminary Latest Syllabus 2022
Read More: Kerala High Court Assistant Result 2022
Kerala Mega Job Fair 2022 Alappuzha
ആലപ്പുഴയിൽ ഏപ്രിൽ 24 നുമെഗാ തൊഴിൽ മേള
കേരള അക്കാദമി ഫോർ സ്‌കിൽ എക്സലന്സിന്റെമേൽനോട്ടത്തിൽ ആലപ്പുഴയിൽ ഏപ്രിൽ 24നുമെഗാ തൊഴിൽ മേള നടത്തും.
എസ് എസ് എൽ സി മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഹ്രസ്വകാല നൈപുണ്യപരിശീലനംലഭിച്ചവർക്കും അവസരമുണ്ട്. തൊഴിൽ ദാതാക്കളും അന്വേഷകരും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
Read More: Kerala PSC LDC Result 2022
Mega Job Fair Thiruvananthapuram 2022, Placement Drive for 97 Posts|97 ഒഴിവിൽ പ്ലേസ്മെൻ്റ്
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെൻറർ ഏപ്രിൽ 20 നു 10 മുതൽ സൗജന്യ പ്ലേസ്മെൻ്റ് ഡ്രൈവ് നടത്തുന്നു .
Nattika Ayurvedic Health Resort, ESAF Co- operative എന്നീ സ്ഥാപനങ്ങളിലെ 97 ഒഴിവിൽ ബിരുദം / ഹോട്ടൽ മാനേജ്മെന്റ് യോഗ്യതക്കാർക്ക് അപേക്ഷിക്കാം . ഏപ്രിൽ 18 ന് ഉച്ചയ്ക്ക് 12 നു മുൻപ്
https://bit.ly/3LyISOD എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം .
- വിവരങ്ങൾക്ക് : 0471-2304577 ,
facebook.com/MCCTVM
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam