Malyalam govt jobs   »   Study Materials   »   Modern Poetry

Modern Poetry (ആധുനിക കവിത്രയം)|KPSC & HCA Study Material

Modern Poetry (ആധുനിക കവിത്രയം)|KPSC & HCA Study Material: കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ ,  ഉള്ളൂർ എന്നിവരാണ്‌ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നും വിളിക്കുന്നു. ആധുനിക കവിത്രയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Modern Poetry: Ulloor S. Parameswara Iyer (ഉള്ളൂർ എസ്. പരമേശ്വരയ്യർ)

Ulloor S. Parameswara Iyer
Ulloor S. Parameswara Iyer

കാവ്യഭംഗി തുളുമ്പുന്ന കവിതകളാല്‍ മലയാളകവിതയെ ആശ്ലേഷിച്ച കവിയാണ് ഉള്ളൂര്‍. തന്റെ എല്ലാ കവിതകളിലും ഉള്ളൂര്‍ ചമല്‍ക്കാരത്തിന്റെ പൊന്‍കസവുകള്‍ തുന്നിച്ചേര്‍ത്തു.

മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877 ജൂൺ 06 – 1949 ജൂൺ 15.) ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം, പെരുന്നയിൽത്തന്നെയാണു തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീക്കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Awards (ബഹുമതികൾ)

  • 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
  • കാശിവിദ്യാപീഠം സാഹിത്യഭൂഷൺ ബഹുമതി നൽകി.
  • വീരശൃംഖല – ശ്രീമൂലം
  • വീരശൃംഖല – കൊച്ചിരാജാവ്
  • സ്വർണ്ണഘടികാരം – റീജന്റ് റാണി
  • കേരളതിലകം – യോഗക്ഷേമസഭ
  • റാബുസാഹിബ് – ബ്രിട്ടീഷ് ഗവൺമെന്റ്
  • സാഹിത്യഭൂഷൻ – കാശിവിദ്യാലയം
  • സ്വർണ്ണമോതിരം – കേരളവർമ്മ

Main Poems (പ്രധാനകാവ്യങ്ങൾ)

  • ഉമാകേരളം
  • കേരളസാഹിത്യചരിത്രം
  • കർണ്ണഭൂഷണം
  • പിങ്ഗള
  • ഭക്തിദീപിക
  • ഒരു മഴത്തുള്ളി (കവിത)
  • തുമ്പപ്പൂവ്
  • കിരണാവലി
  • മണിമഞ്ജുഷ
  • പ്രേമസംഗീതം
  • ചിത്രശാല
  • തരംഗിണി
  • താരഹ
  • കൽപശാഖി
  • താരാഹാരം
  • അമൃതധാര
  • അംബ
  • രത്നമാല
  • സുഖം സുഖം
  • ബോധനം

Modern Poetry: Kunchan Nambiar(കുഞ്ചൻ നമ്പ്യാർ)

Kunchan Nambiar
Kunchan Nambiar

 

 

മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു നാന്ദി കുറിച്ച കവിയാണ് കുമാരനാശാന്‍. 1873 ഏപ്രില്‍ 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് കുമാരനാശാന്‍ ജനിച്ചത്. പിതാവ് നാരായണന്‍, മാതാവ് കാളിയമ്മ. ഭാനുമതി അമ്മയാണ് പത്‌നി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ശാസ്ത്രീയസംഗീതം, കഥകളി,യോഗവിദ്യ എന്നിവയില്‍ അതീവ തത്പരനായിരുന്നു, കുമാരനാശാന്‍. കുടിപ്പള്ളിക്കൂടത്തില്‍നിന്ന് സംസ്‌കൃതവും ഗണിതവും പഠിച്ചു.മണമ്പൂര്‍ ഗോവിന്ദനാശാന്‍ ആയിരുന്നു പ്രധാനഗുരു. പതിനാലാം വയസ്സില്‍ സ്‌കൂള്‍ പരീക്ഷ വിജയിച്ചു. കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി.ഇംഗ്ലീഷ് ഭാഷയില്‍ സ്വപ്രയത്‌നത്താല്‍ പ്രാവീണ്യം നേടി. ബാംഗ്‌ളൂരിലും മദ്രാസിലും പോയി ഉന്നത സംസ്‌കൃതപഠനം നിര്‍വഹിച്ചു.ബംഗാളില്‍ കുറേക്കാലം താമസിച്ചു. ഇംഗ്ലീഷ് ഭാഷയിലും അവഗാഹം നേടി.

പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

ശ്രീനാരായണഗുരുവുമായുള്ള അടുപ്പം കവിയുടെ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. ശ്രീനാരായണധര്‍മ പരിപാലനസംഘം രൂപവത്കരിച്ചപ്പോള്‍ പ്രഥമ സെക്രട്ടറിയായി.തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയില്‍ അംഗമായി.1924 ജനവരി 16ന് പല്ലനയാറ്റില്‍ ഉണ്ടായ ഒരു ബോട്ടപകടത്തിലായിരുന്നു മഹാകവിയുടെ വിയോഗം.

Main Poems (പ്രധാനകാവ്യങ്ങൾ)

  • പഞ്ചതന്ത്രം കിളിപ്പാട്ട്
  • ശ്രീകൃഷ്ണചരിതം മണിപ്രവാളം
  • രുഗ്മിണീസ്വയംവരം പത്തുവൃത്തം
  • ശീലാവതി നാലുവൃത്തം
  • ശിവപുരാണം
  • നളചരിതം കിളിപ്പാട്ട്
  • വിഷ്ണുഗീത

Modern Poetry: Vallathol Narayana Menon (വള്ളത്തോള്‍ നാരായണ മേനോന്‍)

Vallathol Narayana Menon
Vallathol Narayana Menon

1878 ഒക്ടോബര്‍ 16ന് മലപ്പുറം ജില്ലയിലെ ചേന്നരയില്‍ മഹാകവി ജനിച്ചു. വള്ളത്തോള്‍ നാരായണ മേനോന്‍ എന്നാണ് മുഴുവന്‍ പേര്. ദാമോദരന്‍ ഇളയത്, കുട്ടി പാറു അമ്മ എന്നിവരാണ് മാതാപിതാക്കള്‍.സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.

എന്റെ ഗുരുനാഥന്‍, സാഹിത്യമഞ്ജരി, അച്ഛനും മകനും, ഗണപതി, ശരണമയ്യപ്പാ, ബധിരവിലാപം, വിഷുക്കണി, വീരശൃംഖല, കാവ്യാമൃതം, പദ്മദളം, കൈരളീകടാക്ഷം,കൊച്ചുസീത, ബാപ്പുജി, മഗ്ദലനമറിയം, ശിഷ്യനും മകനും തുടങ്ങി എണ്ണമറ്റ കൃതികള്‍ രചിച്ചു. അഭിജ്ഞാനശാകുന്തളം, ഋഗ്വേദം തുടങ്ങിയ കൃതികള്‍ മലയാളത്തിലേക്ക് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.കലയെയും കലകാരന്മാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന വള്ളത്തോള്‍ കേരളീയ കലകളുടെ പരിപോഷണത്തിനായി 1930-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ കേരള കലാമണ്ഡലം എന്ന കലാപഠനകേന്ദ്രം സ്ഥാപിച്ചു.ഇന്ന് ഈ സ്ഥാപനം വളര്‍ന്നുവലുതായി, കല്പിത സര്‍വകലാശാലയായി. രാഷ്ട്രപിതാവ് മഹാത്മജിയുടെ ജീവിതം വള്ളത്തോളിനെ വളരെയേറെ സ്വാധീനിച്ചു.

സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനും കേരള സഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനും ആയിരുന്നിട്ടുണ്ട്.1958 മാര്‍ച്ച് 13ന് അദ്ദേഹം അന്തരിച്ചു.

Main Poems (പ്രധാനകാവ്യങ്ങൾ)

  • അച്ഛനും മകളും
  • അഭിവാദ്യം
  • അല്ലാഹ്
  • ഇന്ത്യയുടെ കരച്ചിൽ
  • ഋതുവിലാസം
  • എന്റെ ഗുരുനാഥൻ
  • ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം
  • ഓണപ്പുടവ
  • ഔഷധാഹരണം
  • കാവ്യാമൃതം
  • കൈരളീകടാക്ഷം
  • കൈരളീകന്ദളം
  • കൊച്ചുസീത
  • കോമള ശിശുക്കൾ
  • ഖണ്ഡകൃതികൾ
  • ഗണപതി
  • ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം
  • ദണ്ഡകാരണ്യം
  • ദിവാസ്വപ്നം
  • നാഗില
  • പത്മദളം
  • പരലോകം
  • ബധിരവിലാപം
  • ബന്ധനസ്ഥനായ അനിരുദ്ധൻ
  • ബാപ്പുജി
  • ഭഗവൽസ്തോത്രമാല
  • മഗ്ദലനമറിയം അഥവാ പശ്ചാത്താപം
  • രണ്ടക്ഷരം

Awards (ബഹുമതികൾ)

  • കവിതിലകൻ
  • കവിസാർവഭൗമൻ
  • പത്മഭൂഷൺ
  • പത്മവിഭൂഷൺ

 

[sso_enhancement_lead_form_manual title=”ഒക്‌ടോബർ 2021 മാസപ്പതിപ്പ് | ജയം സമകാലിക ക്വിസ് – പ്രധാനപ്പെട്ട 240 ചോദ്യോത്തരങ്ങൾ
October Month” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/08191706/Monthly-CA-Quiz-October-2021-1.pdf”]

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Kerala Padanamela
Kerala Padanamela

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Modern Poetry (ആധുനിക കവിത്രയം)|KPSC & HCA Study Material_7.1