Malyalam govt jobs   »   Malayalam GK   »   N.V Krishna Warrier
Top Performing

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ) | KPSC & Devaswom Board Study Material

N.V Krishna Warrier:- Njerukavil Wariat Krishnawarrior was famous as a poet, critic, freedom fighter, newspaper editor, short story writer, children’s writer and researcher. N.V Krishna Warrier also known as a miracle of knowledge and a moving encyclopedia. Let’s check more information about N.V Krishna Warrier through this article.

N.V Krishna Warrier
Category Malayalam GK
Category Type Study Materials
Topic Name N.V Krishna Warrier
Full Name ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ)

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ) – മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

Fil the Form and Get all The Latest Job Alerts – Click here

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ)| Study Material_3.1
Adda247 Kerala Telegram Link

 

 

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ)

ജനിച്ചത് 1916 മെയ് 13

ഞെരുവിശ്ശേരി, തൃശൂർ, കേരളം, ഇന്ത്യ

മരണം 1989 ഒക്ടോബർ 12 (73 വയസ്സ്)

കോഴിക്കോട്, കേരളം

തൊഴിൽ കവി, പണ്ഡിതൻ, നിരൂപകൻ, ഉപന്യാസി

 

വർഷങ്ങളായി സജീവമാണ്  1936–1989

 

ഭാര്യ ലക്ഷ്മിക്കുട്ടി വാരസ്യാർ

 

രക്ഷിതാക്കൾ അച്യുത വാര്യർ

മാധവി വാരസ്യാർ

അവാർഡുകൾ • 1970-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്

• 1979 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

• 1986 കേരള സാഹിത്യ അക്കാദമി

 

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ)| Study Material_4.1
10th Level Mains Batch

Idukki Dam in Kerala

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ): Life

തൃശ്ശൂര്‍ ഞെരുവിശ്ശേരിയില്‍ 1916 മെയ് 13 ന് ജനിച്ചു.

പത്രപ്രവര്‍ത്തകനും കവിയും സാഹിത്യ ഗവേഷകനും ഭാഷാപണ്ഡിതനും അക്കാഡമിഷ്യനും രാഷ്ട്രീയചിന്തകനും ആയിരുന്നു.

കവിത, നാടകം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം, ശാസ്ര്ത പഠനം തുടങ്ങിയ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു.

തൃപ്പുണിത്തുറ സംസ്‌കൃത കോളേജ്, കാലടി സംസ്‌കൃത സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

എം.ലിറ്റ് ഉള്‍പ്പെടെയുള്ള ബിരുദങ്ങളും പതിനെട്ടോളം ദേശീയ-വിദേശഭാഷകളില്‍ അറിവും നേടി.

Weekly Current Affairs PDF in Malayalam, July 3rd week 2022

N.V Krishna Warrier: Career Life

1942 ല്‍ അധ്യാപക  ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു.

ഒളിവില്‍ ‘സ്വതന്ത്രഭാരതം’ പത്രം പ്രസിദ്ധപ്പെടുത്തി.

പിന്നീട് മദ്രാസ് കൃസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ ലക്ചറര്‍ ആയി.

1952 ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍ അംഗമായി.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആയിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്.

1968 മുതല്‍ 1978 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററായിരുന്നു. അഖില വിജ്ഞാനകോശം ആദ്യവോളിയത്തിന്റെ എഡിറ്ററായിരുന്നു.

പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി.

യുഗപ്രഭാത് എന്ന ഹിന്ദി മാസികയുടെയും കുങ്കുമം വാരികയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്്.

തിരുവിതാംകൂര്‍ കൊച്ചി വര്‍ക്കിങ് ജേണലിസ്റ്റ്‌സ് അസോസിയേഷനും മലബാര്‍ വര്‍ക്കിങ് ജേണലിസ്റ്റ്‌സ് അസോസിയേഷനും സംയോജിപ്പിച്ച് കേരള യൂണിയന്‍ ഓഫ് ജേണലിസ്റ്റ് യൂണിയന്‍ ആയ ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ എന്‍.വി.ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

 NIT Calicut Non-Teaching Recruitment 2022

N.V Krishna Warrier: Works

സാഹിത്യ പ്രവര്‍ത്തക  സഹകരണ സംഘം, സമസ്ത  കേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യസമിതി എന്നിവയുടെയും പ്രസിഡന്റായിരുന്നു.

സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, നാഷനല്‍ ബുക് ഡവലപ്‌മെന്റ് കൗണ്‍സില്‍, ഔദ്യോഗിക  ഭാഷാസമിതി എന്നിവയില്‍ അംഗമായിപ്രവര്‍ത്തിച്ചു.

കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി.ലിറ്റ്. ബഹുമതി നല്‍കി.

ആദ്യ കവിതാസമാഹാരമായ “നീണ്ടകവിതകൾ” 1948 ൽ പ്രസിദ്ധീകരിച്ചു.

“ഗാന്ധിയും ഗോഡ്‌സേയും” എന്ന കവിതാസമാഹാരത്തിനും “വള്ളത്തോളിന്റെ കാവ്യശില്പം” എന്ന നിരൂപണഗ്രന്ഥത്തിനും “വെല്ലുവിളികൾ പ്രതികരണങ്ങൾ” എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു.

1989 ഒക്ടോബർ 12 ന്‌ കൃഷ്ണവാരിയർ അന്തരിച്ചു.

N.V Krishna Warrier: Poems (കവിതകൾ)

  • എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം)
  • അകം കവിതകൾ
  • അക്ഷരം പഠിക്കുവിൻ
  • എൻ വിയുടെ കൃതികൾ
  • കാവ്യകൗതുകം
  • കാളിദാസന്റെ സിംഹാസനം
  • നീണ്ടകവിതകൾ
  • ചിത്രാംഗദ (ആട്ടക്കഥ)
  • ബുദ്ധചരിതം(ആട്ടക്കഥ)
  • വെള്ളപ്പൊക്കം
  • കുറേക്കൂടി നീണ്ട കവിതകൾ
  • കൊച്ചുതൊമ്മൻ
  • പുഴകൾ
  • രക്തസാക്ഷി
  • തീവണ്ടിയിലെ പാട്ട്
  • വിദ്യാപതി
  • ഗാന്ധിയും ഗോഡ്‌സേയും
  • ചാട്ടവാർ

N.V Krishna Warrier: Plays (നാടകങ്ങൾ)

  • അസതി
  • എൻ വിയുടെ നാടകങ്ങൾ
  • വാസ്ഗോഡിഗാമയും മറ്റ് മൂന്നു നാടകങ്ങളും
  • വീരരവിവർമ്മ ചക്രവർത്തി

N.V Krishna Warrier: Awards (അവാർഡുകൾ)

• 1970-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്

• 1979 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

• 1986 കേരള സാഹിത്യ അക്കാദമി

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

Kerala Maha Pack (Validity 12 Months)
Kerala Maha Pack (Validity 12 Months)

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

N.V Krishna Warrier (എൻ.വി. കൃഷ്ണവാരിയർ)| Study Material_6.1