Table of Contents
National Ayush Mission Kerala Recruitment: On behalf of the National Ayush Mission, Kerala the Centre for Management Development has published National Ayush Mission Kerala Recruitment notification on its official website @kcmd.in. It invites applications from eligible and qualified candidates for engaging as a Multi-Purpose Worker for AYUSH Health & Wellness Centre in selected districts of the National Ayush Mission. The complete details regarding National Ayush Mission Kerala Recruitment will be provided in this article.
National Ayush Mission Kerala Recruitment 2023
National Ayush Mission Kerala Recruitment 2023: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഔദ്യോഗിക വെബ്സൈറ്റായ @kcmd.in ൽ നാഷണൽ ആയുഷ് മിഷൻ കേരള റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 28 നാണ് നാഷണൽ ആയുഷ് മിഷൻ കേരള വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25 ആണ്.
Fill out the Form and Get all The Latest Job Alerts – Click here
National Ayush Mission Recruitment 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ National Ayush Mission Recruitment 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
National Ayush Mission Recruitment 2023 | |
Organization | National Ayush Mission, Kerala |
Category | Government Jobs |
Advertisement No. | NAM/CMD/04/2023 |
Name of the Post | Multi-Purpose Worker |
National Ayush Mission Recruitment Online Application Starts | 28th April 2023 (10:00 am) |
National Ayush Mission Recruitment Last Date To Apply | 25th May 2023 (05:00 pm) (Date Extended) |
Mode of Application | Online |
Scale of Pay | Rs.10,000/- |
Vacancy | 520 |
Job Location | Kerala |
Official Website | www.kcmd.in |
National Ayush Mission Kerala Notification PDF
NAM കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് National Ayush Mission Kerala Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
National Ayush Mission Kerala Notification PDF Download
National Ayush Mission Kerala Notification PDF (Date Extended)
National Ayush Mission Kerala Vacancy
National Ayush Mission Kerala Vacancy | |
District | Vacancy |
Thiruvananthapuram | 44 |
Kollam | 37 |
Pathanamthitta | 39 |
Alappuzha | 36 |
Kottayam | 36 |
Idukki | 32 |
Ernakulam | 35 |
Thrissur | 38 |
Palakkad | 37 |
Malappuram | 37 |
Kozhikode | 37 |
Wayanad | 35 |
Kannur | 44 |
Kasaragod | 33 |
Total | 520 |
National Ayush Mission Kerala Apply Online 2023
നാഷണൽ ആയുഷ് മിഷൻ കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 25 ആണ്.
National Ayush Mission Kerala Apply Online Link
National Ayush Mission Kerala Recruitment Age Limit
ഉദ്യോഗാർത്ഥികൾ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NAM കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
National Ayush Mission Kerala Recruitment | |
Name of the Post | Age Limit |
Multi-Purpose Worker | 40 years as on 28 April 2023 |
National Ayush Mission Kerala Recruitment Educational Qualification
ഉദ്യോഗാർത്ഥികൾ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NAM കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
National Ayush Mission Kerala Recruitment | |
Name of the Post | Academic Qualification |
Multi-Purpose Worker | General Nursing and Midwifery (GNM) or Higher |
National Ayush Mission Kerala Salary
മൾട്ടി പർപ്പസ് വർക്കർ തസ്തികയുടെ ശമ്പളം ചുവടെ നൽകിയിരിക്കുന്നു.
National Ayush Mission Kerala Salary | |
Name of the Post | Salary |
Multi-Purpose Worker | Rs.10,000/- |
National Ayush Mission Kerala Application Fee
അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
National Ayush Mission Kerala Notification | |
Name of the Post | Application Fee |
Multi-Purpose Worker | Rs.300/- |
How to Apply for National Ayush Mission Kerala Recruitment
- മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “രജിസ്റ്റർ ഹിയർ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.