Table of Contents
NIACL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ 2023
NIACL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ 2023: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @www.newindia.co.in ൽ NIACL AO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. NIACL AO വിജ്ഞാപനത്തിൽ വകുപ്പ് അടിസ്ഥാനത്തിലും, പോസ്റ്റ് അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് NIACL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.
NIACL AO റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
NIACL AO ഒഴിവുകൾ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIACL AO 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
NIACL AO ഒഴിവുകൾ 2023 | |
ഓർഗനൈസേഷൻ | ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്കെയിൽ- I |
NIACL AO അപേക്ഷിക്കാനുള്ള അവസാന തീയതി | 21 ഓഗസ്റ്റ് 2023 |
ഒഴിവുകൾ | 450 |
ശമ്പളം | Rs.80,000/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, അഭിമുഖം |
ഔദ്യോഗിക വെബ്സൈറ്റ് | www.newindia.co.in |
Fill out the Form and Get all The Latest Job Alerts – Click here
NIACL AO ഒഴിവുകൾ 2023
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
NIACL AO ഒഴിവുകൾ 2023 | |||||
തസ്തികയുടെ പേര് | SC | ST | OBC | EWS | UR |
റിസ്ക് എഞ്ചിനീയർ | 05 | 03 | 10 | 03 | 15 |
ഓട്ടോമൊബൈൽ എഞ്ചിനീയർ | 14 | 07 | 26 | 10 | 39 |
ലീഗൽ | 10 | 05 | 19 | 07 | 29 |
അക്കൗണ്ട്സ് | 05 | 02 | 08 | 03 | 12 |
ഹെൽത്ത് | 11 | 05 | 20 | 08 | 31 |
IT | 04 | 02 | 06 | 02 | 09 |
ജനറലിസ്റ്റ് | 18 | 09 | 32 | 12 | 49 |
ടോട്ടൽ | 67 | 33 | 121 | 45 | 184 |
NIACL AO ടോട്ടൽ ഒഴിവുകൾ 2023
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്കുള്ള ആകെ ഒഴിവുകൾ പട്ടികയിൽ നൽകിയിരിക്കുന്നു.
NIACL AO ടോട്ടൽ ഒഴിവുകൾ 2023 | |
തസ്തികയുടെ പേര് | ടോട്ടൽ |
റിസ്ക് എഞ്ചിനീയർ | 36 |
ഓട്ടോമൊബൈൽ എഞ്ചിനീയർ | 96 |
ലീഗൽ | 70 |
അക്കൗണ്ട്സ് | 30 |
ഹെൽത്ത് | 75 |
IT | 23 |
ജനറലിസ്റ്റ് | 120 |
ടോട്ടൽ | 450 |