Table of Contents
NIC റിക്രൂട്ട്മെന്റ് 2023
NIC റിക്രൂട്ട്മെന്റ് 2023 (NIC Recruitment 2023): നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @nielit.gov.in/recruitments ൽ NIC റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 03 നാണ് NIC റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 04 ആണ്. NIC റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
NIC Recruitment 2023 | |
Organization | National Informatics Centre |
Category | Government Jobs |
Vacancy | 598 |
Last Date To Apply | 4th April 2023 |
Official Website | nielit.gov.in/recruitments |
Fill the Form and Get all The Latest Job Alerts – Click here
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
National Informatics Centre Recruitment 2023 | |
Organization | National Informatics Centre |
Category | Government Jobs |
Advertisement No. | NIELIT/NIC/2023/1 |
Name of the Post | Scientist-‘B’, Scientific Officer/Engineer – SB, Scientific/ Technical Assistant – ‘A’ |
NIC Recruitment Online Application Starts | 4th March 2023 (10:00 a.m) |
NIC Recruitment Last Date To Apply | 4th April 2023 (5:30 p.m) |
Mode of Application | Online |
Vacancy | 598 |
Pay Scale | Rs.35400- Rs.177500/- |
Job Location | Anywhere in India and outside India in the interest of the Organization |
Official Website | nielit.gov.in/recruitments |
NIC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NIC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
NIC Recruitment 2023 Notification PDF Download
NIC ഒഴിവുകൾ 2023
NIC Vacancy 2023 | ||||||
Name of the Post | TOTAL | UR | SC | ST | OBC | EWS |
Scientist-‘B’ Group ‘A’ | 71 | 30 | 10 | 5 | 19 | 7 |
Scientific Officer/Engineer – SB Group-B | 196 | 81 | 29 | 14 | 52 | 20 |
Scientific/Technical Assistant – ‘A’ Group-B | 331 | 134 | 49 | 24 | 88 | 32 |
NIC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 04 ആണ്.
NIC Recruitment 2023 Apply Online Link
NIC ശമ്പളം 2023
NIC Salary 2023 | |
Name of the Post | Salary |
Scientist-‘B’ Group ‘A’ | Level-10 (Rs.56100- Rs.177500/-) |
Scientific Officer/Engineer – SB Group-B | Level-7 (Rs.44900- Rs.142400/-) |
Scientific/Technical Assistant – ‘A’ Group-B | Level-6 (Rs.35400- Rs.112400/-) |
NIC വിജ്ഞാപനം 2023- പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
NIC Age Limit | ||||
Name of the Post | UR/ EWS | SC/ST | OBC (NCL*) | PWD |
Scientist-‘B’, Scientific Officer/Engineer – SB, Scientific/ Technical Assistant – ‘A’ | 30 | 35 | 33 | 40 |
NIC വിജ്ഞാപനം 2023- വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
NIC Educational Qualification | |
Name of the Post | Educational Qualification |
Scientist-‘B’ Group ‘A’ | A Pass in Bachelor Degree in Engineering OR Bachelor in Technology OR Department of Electronics and Accreditation of Computer Courses B-level OR Associate Member of Institute of Engineers OR Graduate Institute of Electronics and Telecommunication Engineers OR Masters Degree in Science (MSc) OR Master Degree in Computer Application OR Master Degree in Engineering /Technology (ME /M.Tech) OR Master Degree in Philosophy (M Phil) in the field as mentioned below:- Field (single or in combination amongst the below only): Electronics, Electronics and Communication, Computer Sciences, Communication, Computer and Networking Security, Computer Application, Software System, Information Technology, Information Technology Management, Informatics, Computer Management, Cyber law, Electronics and Instrumentation. |
Scientific Officer/Engineer – SB Group-B & Scientific/Technical Assistant – ‘A’ Group-B | A Pass in M.Sc./ MS/ MCA/ B.E./ B.Tech in any one or in combination of below mentioned field as mentioned below Field (single or in combination amongst the below only): Electronics, Electronics and Communication, Electronics & telecommunications, Computer Sciences, Computer and Networking Security, Software System, Information Technology, Informatics. |
NIC റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്
NIC Recruitment 2023 | |
Category | Application Fee |
SC/ST/ PWD/ Women candidates | Nil |
General and all others | Rs.800/ |
NIC വിജ്ഞാപനം 2023- ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- nielit.gov.in/recruitments എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
REALTED ARTICLES | |
UPSC EPFO Recruitment 2023 | JIPMER Notification 2023 |
JNU Recruitment 2023 | SBI SCO Recruitment 2023 |
IDBI Assistant Manager Recruitment 2023 |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams