Table of Contents
NWDA റിക്രൂട്ട്മെന്റ് 2023
NWDA റിക്രൂട്ട്മെന്റ് 2023 (NWDA Recruitment 2023): ദേശീയ ജല വികസന ഏജൻസി (NWDA) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @nwda.gov.in ൽ NWDA വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 18 നാണ് NWDA റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. 6 തസ്തികകളിലേക്ക് 40 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 17 ആണ്. NWDA റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
NWDA വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NWDA വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
NWDA Notification 2023 | |
Organization | National Water Development Agency |
Category | Government Jobs |
Advertisement No. | 14 / 2023 |
Name of the Post | Junior Engineer (Civil), Junior Accounts Officer, Draftsman Grade-III, Upper Division Clerk, Stenographer Grade-II, Lower Division Clerk |
NWDA Recruitment Online Application Starts | 18th March 2023 |
NWDA Recruitment Last Date To Apply | 17th April 2023 |
Mode of Application | Online |
Vacancy | 40 |
Job Location | All over India |
Official Website | nwda.gov.in |
Fill the Form and Get all The Latest Job Alerts – Click here
NWDA റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
NWDA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NWDA റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
NWDA Recruitment 2023 Notification PDF
NWDA ഒഴിവുകൾ 2023
NWDA Vacancy 2023 | ||||||||
S. No. | Name of the Post | UR | OBC | SC | ST | EWS | PwBD | TOTAL |
01 | Junior Engineer (Civil) | 07 | 04 | – | 01 | 01 | – | 13 |
02 | Junior Accounts Officer | 01 | – | – | – | – | – | 01 |
03 | Draftsman Grade-III | 02 | 01 | 01 | 01 | 01 | – | 06 |
04 | Upper Division Clerk | 04 | 02 | 01 | – | – | – | 07 |
05 | Stenographer Grade-II | 02 | 03 | 02 | – | 02 | – | 09 |
06 | Lower Division Clerk | 01 | – | 01 | – | 01 | 01 | 04 |
NWDA റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
NWDA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 17 ആണ്.
NWDA Recruitment 2023 Apply Online Link
NWDA ശമ്പളം 2023
NWDA Salary 2023 | |
Name of the Post | Salary |
Junior Engineer (Civil) | Level – 6 (Rs.35400-112400) |
Junior Accounts Officer | Level – 6 (Rs.35400-112400) |
Draftsman Grade-III | Level – 4 (Rs.25500-81100) |
Upper Division Clerk | Level – 4 (Rs.25500- 81100) |
Stenographer Grade-II | Level – 4 (Rs.25500- 81100) |
Lower Division Clerk | Level – 2 (Rs.19900-63200) |
NWDA റിക്രൂട്ട്മെന്റ് 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NWDA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
NWDA Recruitment 2023 | |
Name of the Post | Age Limit |
Junior Engineer (Civil), Draftsman Grade-III, Upper Division Clerk, Stenographer Grade-II, Lower Division Clerk | 18-27 years |
Junior Accounts Officer | 21-30 years |
NWDA റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NWDA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
NWDA Recruitment 2023 | |
Name of the Post | Educational Qualification |
Junior Engineer (Civil) | Essential: Diploma in Civil Engineering or equivalent from a recognized University or equivalent. Desirable: Degree in Civil Engineering or equivalent from a recognized University or equivalent |
Junior Accounts Officer | Essential: i) Degree in Commerce from a recognized University/Institute. ii) Three-year experience in Cash and Accounts in a Government Office/PSU/Autonomous Body/ Statutory Body. Desirable: Candidates having CA/ICWAI/Company Secretary will be preferred. |
Draftsman Grade-III | ITI Certificate or Diploma in Draftsmanship (Civil) from a recognized Institution /University. |
Upper Division Clerk | Essential: Degree from a recognized University. Desirable: Knowledge of Computer operating systems, MS Word, Office, Excel, Power Point &Internet. |
Stenographer Grade-II | Essential:12th Class passed from a recognized Board/University. Skill(Shorthand) Test (on Computer) at the speed of 80 wpm. |
Lower Division Clerk | Essential: i) 12th Class passed from a recognized Board; and ii) A typing speed of 35 w.p.m. in English or 30 w.p.m. in Hindi on computer. Desirable: Knowledge of Computer operating systems, MS Word, Office, Excel, Power Point &Internet. |
NWDA വിജ്ഞാപനം 2023: അപേക്ഷ ഫീസ്
NWDA Notification 2023 | |
Category | Application Fee |
General, OBC & EWS | Rs.890/- |
SC, ST and PwBD | Rs.550/- |
NWDA വിജ്ഞാപനം 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- nwda.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES | |
NIC Recruitment 2023 | |
CRPF Constable 2023 Notification | Kerala PSC March Recruitment 2023 |