Malyalam govt jobs   »   PSC Interview   »   PSC Interview
Top Performing

ഏഴ് തസ്തികകളിലേക്ക് PSC അഭിമുഖം (PSC interview to seven posts)

 

ഏഴ് തസ്തികകളിലേക്ക് PSC അഭിമുഖം (PSC interview to seven posts): ഏഴു തസ്തികകളിലേക്ക് അഭിമുഖം നടത്താനും 7 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. എസ്എസ്എൽസി യോഗ്യത വേണ്ട തസ്തികകളിലേക്കു നടത്തിയ പൊതു പരീക്ഷയുടെ ചുരുക്കപ്പട്ടിക 15നു മുൻപു പ്രസിദ്ധീകരിക്കാനാണു ശ്രമം. ഇതിന്റെ തുടർച്ചയായി ഹയർസെക്കൻഡറി തലത്തിലുള്ള പൊതു പരീക്ഷയുടെ ചുരുക്കപ്പട്ടികയും വരും. ഏഴ് തസ്തികകളിലേക്ക് PSC അഭിമുഖം വിശദവിവരം ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 മാസപ്പതിപ്പ് | ജയം സമകാലിക വിവരങ്ങൾ
August 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/03105820/Monthly-Current-Affairs-August-2021-in-Malayalam.pdf”]

PSC interview to seven posts: Overview (അവലോകനം)

താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്കാണ് അഭിമുഖം നടത്തുക.

  • കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ് /ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്ത ഭടൻമാർ – എൽസി/എഐ, പട്ടികജാതി),
  • വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എ (സോഷ്യൽ സയൻസ്–മലയാളം മീഡിയം–തസ്തികമാറ്റം),
  • എച്ച്എസ്എ (മാത്‌‍സ്–മലയാളം മീഡിയം–തസ്തികമാറ്റം),
  • പാലക്കാട്,കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്–യുപിഎസ്– പട്ടികജാതി),
  • ഹയർ സെക്കൻഡറിയിൽ എച്ച്എസ്എസ്ടി (ജൂനിയർ–ഇക്കണോമിക്സ്– പട്ടികവർഗം ),
  • ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗം),
  • കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനിൽ യൂണിറ്റ് മാനേജർ (പട്ടികജാതി, എൽസി)

Read More: Important Hill Ranges of India 

PSC Shortlist Publishing Posts (ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ)

  • കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (ട്രാവൽ ആൻഡ് ടൂറിസം),
  • വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ– എൽസി/എഐ),
  • ജൂനിയർ ഇൻസ്ട്രക്ടർ –ബേക്കർ ആൻഡ് കൺഫക്‌ഷണറി (പട്ടിക വിഭാഗം),
  • ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം),
  • കെടിഡിസിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്,
  • ഹൗസിങ് ബോർഡിൽ ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്സ്മാൻ,
  • വിവിധ കമ്പനി, ബോർഡ്, കോർപറേഷനുകളിൽ സ്റ്റെനോഗ്രഫർ / കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

Read More: 10 Popular Freedom Fighters of India

Posts for publishing probable list (സാധ്യതാപട്ടിക)

  • കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗം),
  • കൺസ്ട്രക്‌ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3,
  • തദ്ദേശ വകുപ്പിൽ ഓവർസീയർ ഗ്രേഡ് 2/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2

Read More: Monthly Current Affairs Quiz PDF in Malayalam August 2021

Physical measurement and fitness test (ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷ)

സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനത്തിലെയും വനാതിർത്തിയിലെയും സെറ്റിൽമെന്റ് കോളനികളിലുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ട പണിയൻ, അടിയാൻ, കാട്ടുനായ്ക്കൻ വിഭാഗങ്ങൾക്കും മോസ്റ്റ് പ്രിമിറ്റീവ് ഗ്രൂപ്പിൽ ഉൾപ്പെട്ടവർക്കും മാത്രമാണിത്.

Post for conducting online examinations (ഓൺലൈൻ പരീക്ഷ)

സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ഡപ്യൂട്ടി ഫിനാൻസ് മാനേജർ തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

Important Links (പ്രധാന  ലിങ്കുകൾ)

KPSC Official Link Click here
KPSC Login Page Click here

 

PSC interview: FAQs

Q1.കേരള പിഎസ്‌സി അഭിമുഖം നടത്തുന്നുണ്ടോ?

Ans. ഏഴ് തസ്തികകളിലേക്ക് അഭിമുഖം നടത്താൻ പിഎസ്എസ് യോഗം 2021 തീരുമാനിച്ചു.

Q2. PSC പരീക്ഷ എളുപ്പമാണോ?
Ans. ഐഎഎസ് പരീക്ഷയുമായി താരതമ്യപ്പെടുത്തുമ്പോൾ, സംസ്ഥാന പിഎസ്‌സി പരീക്ഷ എളുപ്പമാണ്.

Q3. കേരളത്തിലെ എന്റെ പിഎസ്‌സി ഫലം എനിക്ക് എങ്ങനെ പരിശോധിക്കാനാകും?
Ans. കേരള PSC ഫലം പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് Keralapsc.gov.in ൽ ലഭിക്കും. കൂടാതെ വിശദവിവരങ്ങൾക്ക് Adda247 പരിശോധിക്കുക.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High court Assistant 3.0 Batch
Kerala High court Assistant 3.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

ഏഴ് തസ്തികകളിലേക്ക് PSC അഭിമുഖം (PSC interview to seven posts)_4.1