Table of Contents
RBI അസിസ്റ്റന്റ് പരീക്ഷാ തീയതി
RBI അസിസ്റ്റന്റ് പരീക്ഷാ തീയതി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന RBI അസിസ്റ്റന്റ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. RBI അസിസ്റ്റന്റ് പ്രിലിംസ്, മെയിൻസ് പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിൽ നടക്കും.
RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | പരീക്ഷാ തീയതി |
തസ്തികയുടെ പേര് | അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ) |
RBI അസിസ്റ്റന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി | 04 ഒക്ടോബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 450 |
ശമ്പളം | Rs.47,849/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, LPT |
ഔദ്യോഗിക വെബ്സൈറ്റ് | www.rbi.org.in |
Fill out the Form and Get all The Latest Job Alerts – Click here
RBI അസിസ്റ്റന്റ് പരീക്ഷാ ഷെഡ്യൂൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന RBIയുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
RBI അസിസ്റ്റന്റ് പരീക്ഷാ ഷെഡ്യൂൾ PDF
RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023
അസിസ്റ്റന്റ് തസ്തികയുടെ പ്രിലിംസ്, മെയിൻസ് പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 | |
പരീക്ഷയുടെ പേര് | പുതുക്കിയ പരീക്ഷാ തീയതി |
പ്രിലിംസ് പരീക്ഷ | 18 നവംബർ 2023, 19 നവംബർ 2023 |
മെയിൻസ് പരീക്ഷ | 31 ഡിസംബർ 2023 |
RELATED ARTICLES | |
RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 | RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ 2023 |
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ | RBI അസിസ്റ്റന്റ് പരീക്ഷാ പാറ്റേൺ & സിലബസ് |