Table of Contents
RBI അസിസ്റ്റന്റ് പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ്
RBI അസിസ്റ്റന്റ് പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 ഉടൻ പ്രസിദ്ധീകരിക്കും. നിങ്ങൾ RBI അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ RBI അസിസ്റ്റന്റ് പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് RBI അസിസ്റ്റന്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
RBI അസിസ്റ്റന്റ് സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI അസിസ്റ്റന്റ് സിലബസ് 2023 | |
ഓർഗനൈസേഷൻ | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ) |
പരീക്ഷയുടെ പേര് | RBI അസിസ്റ്റന്റ് പരീക്ഷ 2023 |
RBI അസിസ്റ്റന്റ് വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി | 11 സെപ്റ്റംബർ 2023 |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, LPT |
പരീക്ഷ മോഡ് | OMR/ഓൺലൈൻ |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് & ഹിന്ദി |
മാർക്ക് | പ്രിലിംസ് :100 മെയിൻസ് : 200 |
ചോദ്യങ്ങളുടെ എണ്ണം | പ്രിലിംസ് :100 മെയിൻസ് : 200 |
മാർകിങ് സ്കീം | നെഗറ്റീവ് മാർകിങ്: 0.25 |
പരീക്ഷാ ദൈർഘ്യം | പ്രിലിംസ് : 60 മിനിറ്റ് മെയിൻസ് : 135 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.rbi.org.in |
Fill out the Form and Get all The Latest Job Alerts – Click here
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷാ പാറ്റേൺ 2023
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
- ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
- ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷാ പാറ്റേൺ 2023 | |||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷാ ദൈർഘ്യം |
ഇംഗ്ലീഷ് ലാംഗ്വേജ് | 30 | 30 | 20 മിനിറ്റ് |
ന്യൂമെറിക്കൽ എബിലിറ്റി | 35 | 35 | 20 മിനിറ്റ് |
റീസണിങ് എബിലിറ്റി | 35 | 35 | 20 മിനിറ്റ് |
ടോട്ടൽ | 100 | 100 | 60 മിനിറ്റ് |
RBI അസിസ്റ്റന്റ് മെയിൻസ് പരീക്ഷാ പാറ്റേൺ 2023
- RBI അസിസ്റ്റന്റ് മെയിൻസ് പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
- ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
- ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
RBI അസിസ്റ്റന്റ് മെയിൻസ് പരീക്ഷാ പാറ്റേൺ 2023 | |||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷാ ദൈർഘ്യം |
ടെസ്റ്റ് ഓഫ് റീസണിങ് | 40 | 40 | 30 മിനിറ്റ് |
ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് | 40 | 40 | 30 മിനിറ്റ് |
ടെസ്റ്റ് ഓഫ് ന്യൂമെറിക്കൽ എബിലിറ്റി | 40 | 40 | 30 മിനിറ്റ് |
ടെസ്റ്റ് ഓഫ് ജനറൽ അവെർനസ് | 40 | 40 | 25 മിനിറ്റ് |
ടെസ്റ്റ് ഓഫ് കമ്പ്യൂട്ടർ | 40 | 40 | 20 മിനിറ്റ് |
ടോട്ടൽ | 200 | 200 | 135 മിനിറ്റ് |
RBI അസിസ്റ്റന്റ് സിലബസ് PDF ഡൗൺലോഡ്
RBI അസിസ്റ്റന്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
RBI അസിസ്റ്റന്റ് പ്രിലിംസ് & മെയിൻസ് സിലബസ് 2023
RBI അസിസ്റ്റന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
റീസണിങ് എബിലിറ്റി:
• Seating Arrangement
• Puzzles
• Direction and Blood relation
• Inequality
• Syllogism
• Alphanumeric Series
• Order and Ranking
• Data Sufficiency
• Miscellaneous
• Input-output
• Logical Reasoning
• Coding decoding
ഇംഗ്ലീഷ് ലാംഗ്വേജ്:
• Reading Comprehension
• Cloze Test
• Fillers
• Sentence Errors
• Vocabulary-based questions
• Sentence Improvement
• Jumbled Paragraph
• Paragraph Based Questions
• Paragraph Conclusion
• Paragraph /Sentences Restatement
ജനറൽ അവെർനസ്:
• Banking Awareness
• International Current Affairs
• Sports Abbreviations
• Currencies & Capitals
• Financial Awareness
• Govt. Schemes and Policies
• National Current Affairs
• Static Awareness
• Static Banking
കമ്പ്യൂട്ടർ പരിജ്ഞാനം
• Fundamentals of Computer
• Future of Computers
• Security Tools
• Networking Software & Hardware
• History of Computers
• Basic Knowledge of the Internet
• Computer Languages
• Computer Shortcut Keys
• Database
• Input and Output Devices
• MS Office
ന്യൂമെറിക്കൽ എബിലിറ്റി:
• Quadratic Equation
• Simplification and Approximation
• Pipes & Cistern
• Time & Work
• Speed Time & Distance
• Simple Interest & Compound Interest
• Data Interpretation
• Number Series
• Percentage
• Average
• Age
• Problems on L.C.M and H.C.F
• Partnership
• Probability
• Profit and Loss
• Permutation & Combination