Table of Contents
RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023
RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023 | |
ഓർഗനൈസേഷൻ | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | അഡ്മിറ്റ് കാർഡ് |
തസ്തികയുടെ പേര് | അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ) |
RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 07 നവംബർ 2023 |
RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി | 19 നവംബർ 2023 |
ഒഴിവുകൾ | 450 |
ശമ്പളം | Rs.47,849/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, LPT |
ഔദ്യോഗിക വെബ്സൈറ്റ് | www.rbi.org.in |
Fill out the Form and Get all The Latest Job Alerts – Click here
RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ലിങ്ക്
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ നവംബർ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ലിങ്ക്
RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
- www.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ‘ഓപ്പർച്യൂണിറ്റിസ് കോൾ ലെറ്റർ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “റിക്രൂട്ട്മെന്റ് ഫോർ ദി പോസ്റ്റ് ഓഫ് അസിസ്റ്റന്റ് -പ്രിലിമിനറി കോൾ ലെറ്റർ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- RBI അസിസ്റ്റന്റ് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
RBI അസിസ്റ്റന്റ് അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ
- പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
- പരീക്ഷയുടെ പേര്
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പർ
- പരീക്ഷയുടെ തീയതിയും സമയവും
- അച്ഛന്റെയും അമ്മയുടെയും പേര്
- ഷിഫ്റ്റ് ടൈമിംഗ്
- പരീക്ഷാ കേന്ദ്രം
- കേന്ദ്ര കോഡ്
- റിപ്പോർട്ടിംഗ് സമയം
- പരീക്ഷയുടെ സമയ ദൈർഘ്യം
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
- പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ