Malyalam govt jobs   »   News   »   RBI Assistant 2023 Prelims Batch
Top Performing

RBI ASSISTANT 2023: Complete Prelims Batch – Online Live + Recorded Classes By Adda247

RBI ASSISTANT 2023: Complete Prelims Batch

RBI ASSISTANT 2023: RBI Assistant Notification will be expected in March 2023. We are offering a RBI Assistant Prelims batch at affordable rates.It is easier to crack RBI Assistant exams as it require little much effort along with us. RBI Assistant 2023 Prelims Batch will help you out in achieving your goal. RBI Assistant 2023 Prelims Batch will strengthen your basics. You will be able to learn how to manage time during exams. Learn under the guidance of our experienced faculties and crack the exam. RBI Assistant 2023 Prelims Batch begins on 7th March 2023. RBI Assistant Prelims Batch will make this process easy for you.

RBI ASSISTANT 2023: Complete Prelims Batch – Online Live + Recorded Classes By Adda247

RBI ASSISTANT 2023 ഈ ബാച്ച് ,പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. Reasoning, Maths, English തുടങ്ങി  വിഷയങ്ങളുടെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുവാനും അതിലുള്ള സംശയങ്ങൾ മാറ്റുവാനും സഹായിക്കുന്നു. ഇതിലൂടെ ഏതു നിലവാരത്തിലുള്ള ചോദ്യങ്ങളും പെട്ടെന്ന് തന്നെ മനസ്സിലാക്കുവാനും അതിലൂടെ ഉത്തരങ്ങളിലേക്ക് എത്തിച്ചേരുവാനും സാധിക്കുന്നു. ഈ കോഴ്സ് എടുക്കുന്നവർക്ക് കൂടുതൽ ഉപകരിക്കുന്ന വിധം റെക്കോർഡർ ക്ലാസുകളും ഉൾപ്പെടുത്തിയാണ് ഈ കോഴ്സ് അറേഞ്ച് ചെയ്തിരിക്കുന്നത്.

ടോപ്പിക്ക് അനുസരിച്ചുള്ള വീഡിയോസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടതിനുശേഷം നിങ്ങൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നതിനും ആയി ലൈവ് ക്ലാസുകളും അറേഞ്ച് ചെയ്തിട്ടുണ്ട്. ബാങ്ക് എക്സാമുകളുടെയും മറ്റ് മത്സര പരീക്ഷകളിലെയും മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.

RBI ASSISTANT 2023 Exam Pattern for Prelims

Sections No. of Questions Maximum Marks Duration
English Language 30 30 20 minutes
Numerical Ability 35 35 20 minutes
Reasoning Ability 35 35 20 minutes
Total 100 100 60 minutes

 

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

RBI ASSISTANT 2023: Complete Prelims Batch: Course Highlights-കോഴ്‌സ് ഹൈലൈറ്റുകൾ

  • 125+ Hours Recorded classes,60+ hours interactive Live sessions
  • Mentor Support
  • Topic wise exams (3000+ questions) for time management
  • 20 Mock exams, Previous year exams
  • Telegram Group for doubt clearance with faculty and mentor.
  • Get Preparation tips from the experts & Learn Time Management.

Syllabus Covered

  • Reasoning Ability
  • Numerical Ability
  • English

RBI Assistant Prelims 2023 Batch Course Language: കോഴ്‌സ് ഭാഷ

Course Language: MALAYALAM

RBI Assistant Prelims 2023 Batch: കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും

ആരംഭ തീയതി:- 7-03-2023
സമയം:- 9.00 – 10.00 AM ,11.30-12.30 PM, 3.30 – 4.30 PM

RBI Assistant Prelims 2023 Batch: കോഴ്‌സ് വാലിഡിറ്റി

കോഴ്സ് വാലിഡിറ്റി :- 12 മാസം

 

Exam Covered:
RBI ASSISTANT

RBI Assistant Prelims 2023 BatchFaculty Details 

ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും   8 വർഷമായി എടുക്കുന്നു.


ആർ റിജിൻ (R.Rijin)
Aptitude Trainer ആയി 5 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 5 വർഷമായി ക്ലാസുകൾ എടുക്കുന്നു.

വിഷ്ണു ഉണ്ണിത്താൻ  (VISHNU  UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC

റീമ മണവാളൻ (Reema Manavalan)
MTech Power Electronics
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.

റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
MA English ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം

കെ കാവ്യാ വിനയൻ (K Kavya Vinayan)
BTech Electronics & Communication
കണക്, റീസണിങ്, കറന്റ്‌ അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം

വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.

മിഥുൻ എം (MIDHUN M)
B Tech Electronics Communication
5 years in Teaching

Validity : 12 Months

*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

RBI ASSISTANT 2023 | Complete Prelims Batch in Malayalam_4.1
RBI Assistant 2023 Batch

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

RBI ASSISTANT 2023 | Complete Prelims Batch in Malayalam_5.1

FAQs

When will the RBI Assistant batch start?

It will begin on 7th March 2023.