Table of Contents
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ RBI അസിസ്റ്റന്റ് 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ | |
ഓർഗനൈസേഷൻ | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | മുൻവർഷ ചോദ്യപേപ്പർ |
തസ്തികയുടെ പേര് | അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ) |
RBI അസിസ്റ്റന്റ് വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി | 11 സെപ്റ്റംബർ 2023 |
ശമ്പളം | Rs.45,050/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, LPT |
ഔദ്യോഗിക വെബ്സൈറ്റ് | www.rbi.org.in |
Fill out the Form and Get all The Latest Job Alerts – Click here
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ PDF
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ PDF | ||
പരീക്ഷ | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF |
RBI അസിസ്റ്റന്റ് പരീക്ഷ 2022 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
RBI അസിസ്റ്റന്റ് പരീക്ഷ 2020 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
RBI അസിസ്റ്റന്റ് പരീക്ഷ 2017 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
RBI അസിസ്റ്റന്റ് പരീക്ഷ 2016 | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
RELATED ARTICLES | |
RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 | RBI അസിസ്റ്റന്റ് പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ് 2023 |