Table of Contents
RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് 2024
RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് 2024: വരാനിരിക്കുന്ന RRB NTPC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഒക്ടോബർ 19,20 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും RRB NTPC ബാച്ചുകൾ വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.
സ്കോളർഷിപ്പ് സമ്മാനം: RRB NTPC CBT I & II BATCH 2 | Online Live Classes by Adda 247
പ്രത്യേക റിവാർഡുകൾ:
- 100% scholarship for top 5 Students
- 80% and above scholarship for first – 3 students
- 50% and above will get 25% OFF.
RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് 2024 | |
പരീക്ഷയുടെ പേര് | RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് 2024 |
പരീക്ഷ ഗ്രൂപ്പ് | RRB NTPC 2024 |
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | 15 ഒക്ടോബർ 2024 |
സ്കോളർഷിപ്പ് ടെസ്റ്റ് തീയതി | 19 ഒക്ടോബർ 2024 (10:00 AM) മുതൽ 20 ഒക്ടോബർ 2024 (13:00 PM) വരെ |
റിസൾട്ട് തീയതി | 20 ഒക്ടോബർ 2024 (06:00 PM) |
ചോദ്യങ്ങളുടെ എണ്ണം | 100 |
മാർക്ക് | 100 |
മാർക്കിംഗ് സ്കീം | പോസിറ്റീവ് മാർക്ക്: 01 നെഗറ്റീവ് മാർക്ക്: 0.33 |
പരീക്ഷയുടെ സമയപരിധി | 90 മിനിറ്റ് |
ഭാഷ | ഇംഗ്ലീഷ് & മലയാളം |
RRB NTPC സ്കോളർഷിപ്പ് രജിസ്ട്രേഷൻ ലിങ്ക്
ഒക്ടോബർ 19,20 തീയതികളിൽ നടക്കാനിരിക്കുന്ന RRB NTPC സ്കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം
RRB NTPC സ്കോളർഷിപ്പ് രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ [App Link]
RRB NTPC സ്കോളർഷിപ്പ് രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ [Web Link]
RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്
ഒക്ടോബർ 19,20 തീയതികളിൽ നടക്കാനിരിക്കുന്ന RRB NTPC സ്കോളർഷിപ് ടെസ്റ്റ് Adda247 ആപ്പ് വഴിയും, വെബ് വഴിയും അറ്റൻഡ് ചെയ്യാവുന്നതാണ്. സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.
RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (App Link )[Active on 19th October 10 AM]
RRB NTPC സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (Web Link )[Active on 19th October 10 AM]
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection