Table of Contents
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 പ്രസിദ്ധീകരിച്ചു. ഫെബ്രുവരി മാസത്തിൽ നടക്കാനിരിക്കുന്ന SBI Clerk മെയിൻസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 | |
ഓർഗനൈസേഷൻ | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | അഡ്മിറ്റ് കാർഡ് |
തസ്തികയുടെ പേര് | ക്ലർക്ക് |
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 15 ഫെബ്രുവരി 2024 |
SBI Clerk മെയിൻസ് പരീക്ഷാ തീയതി | 25 ഫെബ്രുവരി 2024 to 04 മാർച്ച് 2024 |
സെലെക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, അഭിമുഖം |
ഔദ്യോഗിക വെബ്സൈറ്റ് | www.sbi.co.in/web/careers |
Fill out the Form and Get all The Latest Job Alerts – Click here
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
SBI Clerk മെയിൻസ് പരീക്ഷ 25 ഫെബ്രുവരി 2024 to 04 മാർച്ച് 2024 നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SBI SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ലിങ്ക്
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
- www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ‘കോമൺ റിക്രൂട്ട്മെന്റ് പ്രോസസ്- പ്രൊബേഷണറി ഓഫീസർ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ‘കാൾ ലെറ്റർ ഫോർ പ്രിലിമിനറി എക്സാം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
SBI Clerk മെയിൻസ് പ്രിലിംസ് അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ
- പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
- പരീക്ഷയുടെ പേര്
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പർ
- പരീക്ഷയുടെ തീയതിയും സമയവും
- അച്ഛന്റെയും അമ്മയുടെയും പേര്
- ഷിഫ്റ്റ് ടൈമിംഗ്
- പരീക്ഷാ കേന്ദ്രം
- കേന്ദ്ര കോഡ്
- റിപ്പോർട്ടിംഗ് സമയം
- പരീക്ഷയുടെ സമയ ദൈർഘ്യം
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
- പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ