Malyalam govt jobs   »   Notification   »   SBI SCO Notification 2022
Top Performing

SBI SCO വിജ്ഞാപനം 2022| ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്, ഒഴിവുകളും യോഗ്യത മാനദണ്ഡവും പരിശോധിക്കുക

SBI SCO വിജ്ഞാപനം 2022 (SBI SCO Notification 2022): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @https://www.sbi.co.in/web/careers SBI SCO വിജ്ഞാപനം 2022 പ്രസിദ്ധീകരിച്ചു. ഡിസംബർ 09 നാണ് SBI SCO വിജ്ഞാപനം 2022 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 29  ആണ്. SBI SCO വിജ്ഞാപനം 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SBI SCO Notification 2022
Organization State Bank of India
Category Government Jobs
Official Website https://www.sbi.co.in/web/careers

Fill the Form and Get all The Latest Job Alerts – Click here

SBI Manager Notification 2022| Apply Online_70.1
Adda247 Kerala Telegram Link

SBI SCO വിജ്ഞാപനം 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI SCO  വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI SCO Notification 2022
Organization State Bank of India
Category Government Jobs
Name of the Post Sector Credit Specialist Grade: MMGS-III/ SMGS-IV
SBI SCO Online Application Starts 9th December 2022
SBI SCO Last Date to Apply 29th December 2022
Vacancy 16
Mode of Application Online
Scale of Pay 63840-1990/5-73790-2220/2-78230
76010-2220/4-84890-2500/2-89890
Job Location Corporate Centre, Mumbai
Selection Procedure Shortlisting & Interaction
Official Website https://www.sbi.co.in/web/careers

SBI Manager Notification 2022: Apply Online

SBI SCO വിജ്ഞാപനം 2022: വിജ്ഞാപനം PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI SCO വിജ്ഞാപനം 2022 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI SCO Notification 2022

SBI SCO വിജ്ഞാപനം 2022: ഒഴിവുകൾ

SBI SCO Notification 2022
Category Vacancy
General 8
EWS 1
OBC 4
SC 2
ST 1
Total 16

Kendriya Vidyalaya Sangathan (KVS) Recruitment 2022

SBI SCO വിജ്ഞാപനം 2022: അപേക്ഷ ലിങ്ക്

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഡിസംബർ 29 ആണ്.

SBI SCO Notification 2022 Apply Online Link

SBI SCO വിജ്ഞാപനം 2022: യോഗ്യതാ മാനദണ്ഡം

ഉദ്യോഗാർത്ഥികൾ സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI SCO വിജ്ഞാപനം 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

  • പ്രായപരിധി വിശദാംശങ്ങൾ
  • വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ

SBI SCO വിജ്ഞാപനം 2022: പ്രായപരിധി

SBI SCO Notification 2022
Name of the Post Age Limit
Sector Credit Specialist Grade- MMGS-III/ SMGS-IV 25- 35 years

SBI SCO വിജ്ഞാപനം 2022: വിദ്യാഭ്യാസ യോഗ്യത

SBI SCO Notification 2022
Name of the Post Educational Qualification Post Qualification Work Experience & Specific Skills
Sector Credit Specialist CA/ MBA (Finance)/ Master Degree in Finance Control/ Master in Management Studies/ PGDM (Finance) OR equivalent For MMGS III – 5 Years
For SMGS IV – 8 Years
in dealing with high value corporate credit in Banks/ PSUs/ Corporates.
Analysis in any of the Sectors eg. Engineering & EPC, Banks & NBFCs, Infrastructure, Real Estate, Metal & Metal Products, Chemical/ Pharmaceuticals/ Fertilizers/ Plastics/ Other Manufacturing, Other Non-manufacturing, International Credit, Renewable Energy etc.
Specific Skills:
Sector Based Credit Analysis.

Kerala PSC Medical Officer Recruitment 2022

SBI SCO വിജ്ഞാപനം 2022:ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • https://www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Kerala PSC Public Relations Officer Recruitment 2022

SBI SCO വിജ്ഞാപനം 2022: ശമ്പളം

SBI SCO Notification 2022
Name of the Post Grade Salary
Sector Credit Specialist MMGS-III 63840-1990/5-73790-2220/2-78230
Sector Credit Specialist SMGS-IV 76010-2220/4-84890-2500/2-89890

Kerala PSC Junior Project Assistant Recruitment 2022

SBI SCO വിജ്ഞാപനം 2022: അപേക്ഷ ഫീസ്

SBI SCO Notification 2022
Name of the Post Application Fees
General, EWS, OBC Rs.750/-
SC/ ST/ PWD Nil

Kerala PSC High School Teacher Recruitment 2022

FAQ: SBI SCO വിജ്ഞാപനം 2022

Q. SBI സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കണം?

Ans. SBI സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ മുകളിൽ നലകിയിട്ടുണ്ട്.

Q. SBI സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി എന്നാണ്?

Ans. SBI സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 29 ആണ്.

Q. SBI സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?

Ans. SBI സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡം മുകളിൽ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC High School Teacher Recruitment 2022_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

SBI SCO Notification 2022| Apply Online_5.1