Malyalam govt jobs   »   Notification   »   SCI Court Assistant Recruitment 2022
Top Performing

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022| അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്, ഒഴിവുകളും യോഗ്യത മാനദണ്ഡങ്ങവും പരിശോധിക്കുക

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022 (SCI Court Assistant Recruitment 2022): സുപ്രീം കോർട്ട് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @https://main.sci.gov.in/recruitment SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധീകരിച്ചു. ഡിസംബർ 12 നാണ് SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.  SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SCI Court Assistant Recruitment 2022
Organization Supreme Court of India
Category Government Jobs
Official Website https://main.sci.gov.in/recruitment

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Police Constable (CPO) Recruitment 2022| Apply Online_70.1
Adda247 Kerala Telegram Link

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SCI കോർട്ട് അസിസ്റ്റന്റ്  വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SCI Court Assistant Recruitment 2022
Organization Supreme Court of India
Category Government Jobs
Name of the Post Court Assistant (Technical Assistant-cum-Programmer)
SCI Court Assistant Recruitment Application Starts  12th December 2022
SCI Court Assistant Recruitment Last Date to Apply 31st December 2022
Vacancy 11
Method of Appointment Direct Recruitment
Pay Band Rs.44900/-
Mode of Application Offline
Official Website https://main.sci.gov.in/recruitment

Kerala PSC Police Constable (CPO) Recruitment 2022

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: വിജ്ഞാപനം PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SCI Court Assistant Recruitment 2022 Notification pdf

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: ഒഴിവുകൾ

SCI Court Assistant Recruitment 2022
Name of the Post  Vacancy
Court Assistant (Technical Assistant-cum-Programmer) 11

AAI Junior Executive ATC Notification 2022

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: പ്രായപരിധി

SCI Court Assistant Recruitment 2022
Name of the Post Age Limit
Court Assistant (Technical Assistant-cum-Programmer) 18- 30 years

Kendriya Vidyalaya Sangathan (KVS) Recruitment 2022

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത

SCI Court Assistant Recruitment 2022
Name of the Post Educational Qualification
Court Assistant (Technical Assistant-cum-Programmer) Bachelor of Engineering/Bachelor of Technology in Computer Science/ Information Technology from a recognized University or equivalent and 1 year experience in the field of computerization.
OR
Master’s Degree in Computer Application/M.Sc. in Computer Science from a recognized University or equivalent and 1 year experience in the field of computerization.
OR
B.Sc. in Computer Science/BCA with First Class or atleast 60% marks in aggregate from a recognized University or equivalent and 1 year experience in the field of computerization Degree in Law from a recognized University will be preferred and considered as an additional qualification.

SIDBI Grade A Notification 2022

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: ശമ്പളം

SCI Court Assistant Recruitment 2022
Name of the Post Salary
Court Assistant (Technical Assistant-cum-Programmer) Pay Level 7 of Pay Matrix with initial basic pay of Rs.44900/- plus other allowances as admissible under the rules (approximate Gross Salary with HRA – Rs.80,803/- p.m.).

SCI കോർട്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022: അപേക്ഷ അയക്കാനുള്ള വിലാസം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയിക്കേണ്ടതാണ്.

Registrar (Recruitment),
Supreme Court of India,
Tilak Marg,
New Delhi-110001

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Driver Syllabus 2023| Download pdf_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

SCI Court Assistant Recruitment 2022_5.1

FAQs

When is the last date to apply?

The last date to apply is 31st December.