Table of Contents
കേരള പിഎസ്‌സി ബിരുദതല പ്രാഥമിക പരീക്ഷകൾക്കായി തിരഞ്ഞെടുത്ത 40 ചോദ്യോത്തരങ്ങൾ (Selected 40 Questions and Answers for Kerala PSC Degree Level Preliminary Exams): കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഉദ്യോഗസ്ഥർ 2021 ഒക്ടോബർ 23, 30 തീയതികളിൽ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഒക്ടോബർ 23 ലെ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് 2021 ഒക്ടോബർ 8 മുതലും, ഒക്ടോബർ 30 ലെ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് 2021 ഒക്ടോബർ 13 മുതലും തുളസി വെബ്പോർട്ടലിൽ നിന്നും ലഭ്യമാണ്. ഇനി വരാൻ പോകുന്ന ബിരുദതല പ്രാഥമിക പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി കേരള PSC ബിരുദതല പ്രാഥമിക പരീക്ഷകൾക്കായി തിരഞ്ഞെടുത്ത 40 ചോദ്യോത്തരങ്ങൾ നൽകിയിരിക്കുന്നു.
Fill the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലികവിവരങ്ങൾ
October 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/12180441/Weekly-Current-Affairs-1st-week-October-2021.pdf”]
Kerala PSC Degree Level Preliminary Exams: Selected 40 Questions (തിരഞ്ഞെടുത്ത 40 ചോദ്യങ്ങൾ)
Q1) 2020 ലെതാൻസെൻ പുരസ്‌കാര ജേതാവ് ?
(a) അജിത്പരമേശ്വരൻ
(b) പണ്ഡിറ്റ്സതീഷ്വ്യാസ്
(c) മുകുന്ദനവരത്ന
(d) ദേവാനന്ദ്ബാലെ
Q2) തദ്ദേശവാസികളെ ബഹുമാനിക്കുന്നതിനായി ദേശീയഗാനം ഭേദഗതി ചെയ്ത രാജ്യം ?
(a) കാനഡ
(b) യുഎസ്എ
(c) ഓസ്ട്രേലിയ
(d) ന്യൂസിലാൻഡ്
Q3) സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യവനിത ചെയർപേഴ്സൺ ?
(a) സോമമൊണ്ടൽ
(b) സീമബിശ്വാസ്
(c) സുനിതശർമ്മ
(d) കീർത്തിമിശ്ര
Q4) വാട്‍സ് ആപ്പിലൂടെ ബാങ്കിങ് സർവീസുകൾ ആരംഭിച്ച പൊതു മേഖലാ ബാങ്ക് ഏത്?
(a) എസ്ബിഐ
(b) കാനറാ ബാങ്ക്
(c) ഇന്ത്യൻ ബാങ്ക്
(d) ബാങ്ക് ഓഫ് ബറോഡയിൽ
Q5) ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരന്മാർക്കുവേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത് ?
(a) ബെൽഓഫ്സേഫ്
(b) ബെൽഓഫ്ഫെയ്‌ത്
(c) ബെൽഓഫ്സേവ്
(d) ബെൽഓഫ്ലവ്
Read More: Kerala PSC Degree Level Prelims Admit Card 2021 (Out); Download Hall Ticket
Q6) അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ഓർമയ്ക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
(a) രാത്രിമഴ
(b) നാട്ടുമാന്തോപ്പുകൾ
(c) അമ്മയും കുഞ്ഞും
(d) മണലെഴുത്ത്
Q7) പാകിസ്ഥാനിൽ വനിതകൾക്കായി മലാല യൂസഫ് സായ് സ്കോളർഷിപ് നടപ്പിലാക്കിയരാജ്യം?
(a) യുഎസ്എ
(b) പാക്കിസ്ഥാൻ
(c) കാനഡ
(d) ഇസ്രായേൽ
Q8) ഇന്ത്യൻ ആർമി നിർമിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്?
(a) മിത്ര
(b) കർമ്മ
(c) ജ്വാല
(d) ശക്തി
Q9) 2021 ജനുവരി ഫെബ്രുവരി മാസങ്ങളിലായി സ്ട്രോബെറി ഉത്സവം സംഘടിപ്പിച്ചത് ചുവടെ നൽകിയിട്ടുള്ള ഏത് നഗരത്തിലാണ്?
(a) ലക്‌നൗ
(b) സൂറത്ത്
(c) ഝാൻസി
(d) നാഗ്‌പൂർ
Q10) നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
(a) കേരളം
(b) കർണാടക
(c) തെലുങ്കാന
(d) ഗോവ
Read More: List of All President of India| Kerala PSC Study Material
Q11) ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ഇറാനിലെ തുറമുഖം ഏത് ?
(a) ചബഹാർ
(b) ടെഹ്‌റാൻ
(c) മഹായൻ
(d) ബനാഥർ
Q12) ജയിൽ ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം?
(a) മഹാരാഷ്ട്ര
(b) ഗുജറാത്ത്
(c) പാലക്കാട്
(d) കർണാടക
Q13) കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ ആര്?
(a) ഇശ്രീധരൻ
(b) കെരാധാകൃഷ്‌ണൻ
(c) പ്രഭാത്പട്‌നായിക്
(d) മോഹൻകുമാർ
Q14) നെയ്ത്തുകാരെയും കരകൗശലനിർമാതാക്കളെയും പിന്തുണയ്ക്കുന്ന ഫ്ലിപ്പ്കാർട്ട് പദ്ധതി?
(a) സമർത്ഥ്
(b) സങ്കൽപ്പ്
(c) ആശ്വാസ്
(d) ഉജ്ജ്വൽ
Q15) ലോകത്തിലെ ആദ്യ 6G വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
(a) ചൈന
(b) ജപ്പാൻ
(c) ജർമനി
(d) യുഎസ്എ
Read More: COMMON EYE PROBLEMS| KPSC Study Material
Q16) ‘ഖോലോങ്‌ച്ചു പവർപ്ലാന്റ് ഇന്ത്യ ഏത് രാജ്യവുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത് ?
(a) നേപ്പാൾ
(b) ഭൂട്ടാൻ
(c) ബംഗ്ലാദേശ്
(d) പാക്കിസ്ഥാൻ
Q17) ലോകത്തെ ആദ്യ യോഗ യൂണിവേഴ്‌സിറ്റി സ്ഥാപിതമായത് എവിടെ ?
(a) ന്യൂഡൽഹി
(b) പാരീസ്
(c) ന്യൂയോർക്ക്
(d) ലോസാഞ്ചൽസ്
Q18) രാജ പർബാ ഉത്സവം ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം?
(a) മേഘാലയ
(b) മിസോറാം
(c) ഒഡീഷ
(d) ഹരിയാന
Q19) ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി ‘അഴുക്കിൽ നിന്ന് അഴകിലേക്ക്’ പദ്ധതി നടപ്പിലാക്കിയ ജില്ല ഏത്?
(a) ആലപ്പുഴ
(b) കോഴിക്കോട്
(c) കണ്ണൂർ
(d) കോട്ടയം
Q20) മൃഗങ്ങൾക്കായി യൂദ്ധസ്മാരകം നിലവിൽ വരുന്ന നഗരം?
(a) ഝാൻസി
(b) മീററ്റ്
(c) ന്യൂഡൽഹി
(d) നാഗ്‌പൂർ
Read More: Biggest waterfall in India| KPSC Study Material
Q21) ലോക ആയൂർവേദ ദിനം എന്ന്?
(a) നവംബർ 11
(b) നവംബർ 12
(c) നവംബർ 13
(d) നവംബർ 14
Q22) ലോക്ക് ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലിസീരീസ്?
(a) രാമായണം
(b) മഹാഭാരതം
(c) ചന്ദ്രഹാസം
(d) ജംഗിൾബുക്ക്
Q23) നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
(a) സമ്മിറ്റ്
(b) പരം 11
(c) ഫുഗാക്കു
(d) ടിയാൻഷെ 2
Q24) പ്രൊഫഷണൽ കോഴ്‌സ് പഠിക്കുന്ന ട്രാൻസ്ജെന്ഡേഴ്സിനു സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
(a) സഫലം
(b) സൃഷ്‌ടി
(c) ജീവനം
(d) സ്വാന്തനം
Q25) താജ് മഹലിനടുത്ത് നിർമിക്കുന്ന മുഗൾ മ്യുസിയത്തിനു നൽകിയ പുതിയ പേര് ?
(a) ഷാജഹാൻ മ്യുസിയം
(b) മുംതാസ് മ്യുസിയം
(c) ഛത്രപതിശിവജി മ്യുസിയം
(d) അക്ബർ മ്യുസിയം
Read More: How to Crack Kerala PSC Exams
Q26) കേരളത്തിൽ ആദ്യമായി കേരള പോലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥയുടെ സമാഹാരം?
(a) ലാത്തി
(b) സല്യൂട്ട്
(c) കാവൽ
(d) കാക്കികഥകൾ
Q27) റാഫേൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാപൈലറ്റ് ?
(a) ശിവാംഗിസിങ്
(b) ഭവാനിസിങ്
(c) മിതാലിശർമ്മ
(d) നടാഷമിശ്ര
Q28) റോഡുകൾ നവീകരിക്കുന്നതിനായി ‘പാതശ്രീ അഭിജ്ഞാൻ’ ആരംഭിച്ച സംസ്ഥാനം ?
(a) തെലുങ്കാന
(b) ഉത്തർപ്രദേശ്
(c) ഹരിയാന
(d) പശ്ചിമബംഗാൾ
Q29) ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷൻ മിസൈൽ ?
(a) ശക്തി
(b) മേധ
(c) രുദ്രം
(d) സേവ
Q30) ബ്ലൂ ഫ്ലാഗ് സെർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ബീച്ച്?
(a) മുഴുപ്പിലങ്ങാടി
(b) കാപ്പാട്
(c) കോവളം
(d) ബേപ്പൂർ
Q31) കേരള മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർപേഴ്സൺ ആര് ?
(a) എം എം പരീത് പിള്ള
(b) വിൻസെൻ എം പോൾ
(c) ആന്റണി ഡൊമനിക്
(d) കെ മോഹൻ കുമാർ
Q32) നിലവിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ ചെയർമാൻ ആര്?
(a) വിശ്വാസ് മേത്ത
(b) വിൻസെൻ എം പോൾ
(c) മോഹൻ കുമാർ
(d) ജേക്കബ് തോമസ്
Q33) നിലവിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ആര്?
(a) എം സി ജോസഫൈൻ
(b) പി കെ ശ്രീമതി
(c) പി സതീദേവി
(d) കെ സി റോസിക്കുട്ടി
Q34) നിലവിലെ കേരള ഗവർണർ ആര്?
(a) ആരിഫ് അഹമ്മദ് ഖാൻ
(b) മുഹമ്മദ് നവാസ്
(c) പി സദാശിവം
(d) ആരിഫ് മുഹമ്മദ് ഖാൻ
Q35) നിലവിൽ കേരളത്തിന്റെ അഡ്വക്കേറ്റ്ജനറൽ ആര് ?
(a) സി പി സുധാകരൻ പ്രസാദ്
(b) കെ ഗോപാല കൃഷ്ണകുറുപ്പ്
(c) കെ കെ വേണുഗോപാൽ
(d) സി ബാലകൃഷ്ണൻ
Q36) കേരളത്തിന്റെ നിലവിലെ ചീഫ് സെക്രട്ടറി?
(a) കെ കെ ജോസ്
(b) കെ എം എബ്രഹാം
(c) വിശ്വാസ് മേത്ത
(d) വി പി ജോയ്
Q37) നിലവിൽ കേരളഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര് ?
(a) എസ് മണികുമാർ
(b) പി ഗോപാല കൃഷ്ണൻ
(c) ഋഷി കേശ് റായ്
(d) നവനീതി പ്രസാദ്
Q38) കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ ?
(a) 23
(b) 13
(c) 12
(d) 24
Q39) കേരളത്തിന്റെ നിലവിലെ നിയമസഭാ സ്പീക്കർ ആര്?
(a) പി ശ്രീരാമകൃഷ്ണൻ
(b) ചിറ്റയം ഗോപകുമാർ
(c) വി ശശി
(d) എം ബി രാജേഷ്
Q40) നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മീഷൻ?
(a) വി ഭാസ്കരൻ
(b) എ ഷാജഹാൻ
(c) ടിക്കാറാം മീണ
(d) സഞ്ജയ് കൗൾ
Kerala PSC Degree Level Preliminary Exams: Solutions (ഉത്തരങ്ങൾ)
S1. b)
S2. c)
S3. a)
S4. d)
S5. b)
S6. b)
S7. a)
S8. d)
S9. c)
S10. b)
S11. a)
S12. a)
S13. c)
S14. a)
S15. a)
S16. b)
S17. d)
S18. c)
S19. c)
S20. b)
S21. c)
S22. a)
S23. c)
S24. a)
S25. c)
S26. b)
S27. a)
S28. d)
S29. c)
S30. b)
S31. c)
S32. a)
S33. c)
S34. d)
S35. b)
S36. d)
S37. a)
S38. c)
S39. d)
S40. b)
Watch Video: Kerala PSC Degree Level Prelims Exam 2021
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams