Malyalam govt jobs   »   Notification   »   South Eastern Railway Recruitment 2023
Top Performing

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2023 | ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി | യോഗ്യതാ മാനദണ്ഡവും ഒഴിവുകളും പരിശോധിക്കുക

Table of Contents

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : സൗത്ത് ഈസ്റ്റേൺ റെയിൽവേ (SER) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @http://www.rrcser.co.in/ ൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2023 ജനുവരി 9-ന് പ്രസിദ്ധീകരിച്ചു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം തസ്തികയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 02 ഫെബ്രുവരി 2023 ആണ്. സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2023 സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ഈ ലേഖനത്തിൽ നൽകുന്നതായിരിക്കും.

South Eastern Railway Apprentice Recruitment 2023
Organization South Eastern Railway (SER)
Category Government Jobs
Official Website http://www.rrcser.co.in/

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023: സൗത്ത് ഈസ്റ്റേൺ റെയിൽവേ (SER) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @http://www.rrcser.co.in/ ൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. 2023 ജനുവരി 9 നാണ് സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിജ്ഞാപനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 2 ആണ്. സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SBI SCO റിക്രൂട്ട്മെന്റ് 2023

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

South Eastern Railway Apprentice Recruitment 2023
Organization South Eastern Railway (SER)
Category Government Jobs
Advertisement No. Notice No. SER/P-HQ/RRC/PERS/ACT APPRENTICES/2022-23
Name of the Post Apprentices Training
South Eastern Railway Apprentice Recruitment Online Application Starts 9th January 2023
South Eastern Railway Apprentice Recruitment Last Date To Apply 02nd February 2023
Type of Recruitment Apprentices Training
Total no. of Post 1785
Grade/Pay Scale As per rule
Official Website http://www.rrcser.co.in/

Kerala PSC Exam Calendar April 2023

 

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : ഒഴിവ്

അപ്രന്റീസ് ട്രെയിനി തസ്തികയ്ക്കായുള്ള നിലവിലെ 1785 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കുക.

Place Vacancy
Kharagpur 360
Signal & Telecom (workshop)/ Kharagpur 87
Track Machine Workshop/ Kharagpur 120
SSE (Work)/ Engg./ Kharagpur 28
Carriage & Wagon Depot/ Kharagpur 121
Diesel Loco Shed/ Kharagpur 50
Sr. DEE (G)/Kharagpur 90
TRD Depot/ Electrical/ Kharagpur 40
EMU Shed/ Electrical/ TPKR 40
Electric Loco Shed/ Santragachi 36
Sr. DEE (G)/ Chakradharpur 36
Electric Traction Depot/ Chakradharpur 30
Carriage & Wagon Depot/ Chakradharpur 65
Electric Loco Shed/ TATA 72
Engineering Workshop/ SINI 100
Track Machine Workshop/ SINI 07
SSE (Works)/ Engg/ Chakradharpur 26
Electric Loco Shed/ Bondamunda 50
Diesel Loco Shed/ Bondamunda 52
Sr. DEE (G) / ADRA 30
Carriage & Wagon Depot/ ADRA 65
Diesel Loco Shed/ BKSC 33
TRD Depot/ Electrical/ ADRA 30
Electric Loco Shed/ BKSC 31
Flash Butt Welding Plant/ Jharsuguda 25
SSE (Works)/ Engg/ ADRA 24
Carriage & Wagon Depot/ Ranchi 30
SR. DEE (G)/ Ranchi 30
TRD Depot/ Electrical/ Ranchi 10
SEE (Works)/ Engg/ Ranchi 10

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : ശമ്പളം

South Eastern Railway Apprentice Recruitment 2023
Post Salary
ACT Apprentices As per rule

Kerala PSC Police Constable (Band Unit) Recruitment 2023

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : വിജ്ഞാപന PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് South Eastern Railway Apprentice Recruitment 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

South Eastern Railway Apprentice Recruitment 2023 Notification pdf

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : Apply Online

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 02 ആണ്.

South Eastern Railway Apprentice Recruitment 2023 Apply Online Link

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : പ്രായപരിധി

South Eastern Railway Apprentice Recruitment 2023
Name of the Post Age Limit
ACT Apprentices 15 – 24 Years

CSEB Recruitment 2023

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 : യോഗ്യതാ വിശദാംശങ്ങൾ

South Eastern Railway Apprentice Recruitment 2023 
Name of the Post Educational Qualification
ACT Apprentices 10th Class and ITI in related trade.

Kerala High Court Confidential Assistant Grade II Recruitment 2023

സൗത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2023-ന് എങ്ങനെ അപേക്ഷിക്കാം

  • http://www.rrcser.co.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  • തുടർന്ന് South Eastern Railway (SER) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി South Eastern Railway Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  • Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  • ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  • Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

South Eastern Railway Recruitment 2023 | Apply Online_5.1

FAQs

When was South Eastern Railway Recruitment 2023 released ?

South Eastern Railway Recruitment was released on 9th January 2023.

When is the last date to apply for South Eastern Railway Recruitment 2023 ?

The last date to apply is 2nd February 2023.