Malyalam govt jobs   »   Daily Quiz   »   Special Topic Quiz for Kerala PSC...
Top Performing

Special Topic Quiz for Kerala PSC SI Mains Exam(Part 15)| കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 15)

This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.

Fill the Form and Get all The Latest Job Alerts – Click here

Special Topic Quiz for Kerala PSC SI Mains Exam(Part 14)_70.1
Adda247 Kerala Telegram Link

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 15)

വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.

Special Topic Quiz for Kerala PSC SI Mains Exam (Part14)

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ

Q1. പോക്സോ ആക്ടിന്റെ ഏത്‌ സെക്ഷന്‍ പ്രകാരമാണ്‌ വധ ശിക്ഷ വിധിക്കുന്നത്‌ ?
(a) സെക്ഷന്‍ – 3
(b) സെക്ഷന്‍ – 4
(c) സെക്ഷന്‍ – 5
(d) സെക്ഷന്‍ – 6

Q2. R T I ആക്ടിന്റെ ഏത്‌ സെക്ഷന്‍ പ്രകാരമാണ്‌ ഏത്‌ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചത്‌ ?
(a) സെക്ഷന്‍ – 12 (1)
(b) സെക്ഷന്‍ – 15 (1)
(c) സെക്ഷന്‍ – 9
(d) സെക്ഷന്‍ – 6

Q3. കേരള പോലീസ് ആക്ട് -ന്റെ സെക്ഷന്‍ – 14 (2) പ്രകാരം ആരോഹണ ക്രമത്തിൽ 6 മത് റാങ്കിൽ വരുന്ന ഉദ്യോഗസ്ഥൻ ആര് ?
(a) S I
(b) D Y S P
(c) D G P
(d) S P

Q4. കേരള പോലീസ് ആക്ട് പ്രത്യേക വിംഗ്, യൂണിറ്റുകൾ, ബ്രാഞ്ച്, സ്ക്വാഡ് രൂപീകരിക്കാൻ പറയുന്ന സെക്ഷൻ ?
(a) സെക്ഷൻ – 14
(b) സെക്ഷൻ – 3
(c) സെക്ഷൻ – 29
(d) സെക്ഷൻ – 21

Q5. സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കാൻ വേണ്ട
പ്രായ പരിധി ?
(a) 18 – 56
(b) 18 – 60
(c) 25 – 50
(d) 18 – 30

Kerala PSC Sub Inspector of Police Mains Syllabus 2022

Q6. പോക്സോ ആക്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?
(a) നിലവിൽ വന്നത് 2012 ജൂലൈ 20
(b) നിലവിൽ വരുമ്പോൾ പ്രധാനമന്ത്രി – നരേന്ദ്ര മോദി
(c) POCSO – Protection of child from sexual offence
(d) 9 ചാപ്റ്റർ, 46 സെക്ഷൻ ഉണ്ട്

Q7. ഇന്ത്യൻ എവിഡൻസ്‌ ആക്ട് നിലവിൽ വന്നത് ?
(a) 1872 സെപ്റ്റംബർ 1
(b) 1892 സെപ്റ്റംബർ 1
(c) 1892 ഏപ്രിൽ 1
(d) 1892 ജനുവരി 1

Q8. ഇന്ത്യൻ എവിഡൻസ്‌ ആക്ട് ക്രോഡീകരിച്ച് തയ്യാറാക്കിയത് ?
(a) ജെയിംസ് മാഡിസൺ
(b) സർ ജെയിംസ് സ്റ്റീഫൻ
(c) ബി. എൻ. റാവു
(d) മുകളിൽ പറഞ്ഞവ ഒന്നുമല്ല .

Q9. ശരിയായ പ്രസ്താവന ഏത് ?
(a) R T I ആക്ട് – 6 ചാപ്റ്റർ, 31 സെക്ഷൻ, 2 ഷെഡ്യൂൾ ഉണ്ട് .
(b) R T I ആക്ട് – 9 ചാപ്റ്റർ, 131 സെക്ഷൻ ഉണ്ട് .
(c) R T I ആക്ട് – 12 ചാപ്റ്റർ, 121 സെക്ഷൻ, 2 ഷെഡ്യൂൾ ഉണ്ട് .
(d) R T I ആക്ട് – 7 ചാപ്റ്റർ, 31 സെക്ഷൻ ഉണ്ട് .

Q10. ആസിഡ് മുതലായവയുടെ ഉപയോഗം മൂലം തന്നിഷ്ടത്തോടു കൂടി കഠിന ദേഹോപദ്രവം ഉണ്ടാക്കുന്ന ഏതൊരാളേയും 10 വർഷത്തിൽ കുറയാത്ത ഒരു കാലയളവിലേയ്ക്ക് ശിക്ഷിക്കാമെന്ന് പ്രതിപ്പാദിക്കുന്ന I P C സെക്ഷൻ ഏത് ?
(a) 326
(b) 326 A
(c) 326 B
(d) 327

Kerala PSC Degree Level Prelims Exam 2022: Latest Update

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ

S1. Ans. (d)

S2. Ans. (a)

S3. Ans. (b)

S4. Ans. (d)

S5. Ans. (b)

S6. Ans. (d)

S7. Ans. (a)

S8. Ans. (b)

S9. Ans. (a)

S10. Ans. (b)

Defence Research & Development Organization (DRDO) Recruitment 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Special Topic Quiz for Kerala PSC SI Mains Exam(Part 14)_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Special Topic Quiz for Kerala PSC SI Mains Exam(Part 15)_5.1