Table of Contents
This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.
Fill the Form and Get all The Latest Job Alerts – Click here
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 8)
വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.
Special Topic Quiz for Kerala PSC SI Mains Exam (part7)
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ
Q1. ഇന്ത്യൻ ഐടി നിയമ പ്രകാരമുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക ?
i) ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നു എന്ന കാരണത്താലാണ് 66 (4) നീക്കം ചെയ്തത്
ii) സെക്ഷൻ 66 (A) 2015 മാർച്ച് 26 – ന് സുപ്രിംകോടതി നീക്കം ചെയ്തു
(a) 1 മാത്രം ശരി
(b) 2മാത്രം ശരി
(c) 1ഉം 2ഉം ശെരിയാണ്
(d) 1ഉം 2ഉം തെറ്റാണ്
Q2. IPC സെക്ഷൻ 304 (B) പ്രകാരം ഒരു സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ, സ്വഭാവിക സാഹചര്യങ്ങളില്ലാതെ വിവാഹം കഴിഞ്ഞു എത്ര വർഷത്തിനുള്ളിൽ മരണപ്പെട്ടാൽ ആണ് അതിനെ സ്ത്രീധന മരണമായി കണക്കാക്കുന്നത് ?
(a) 2 വർഷം
(b) 5 വർഷം
(c) 6 വർഷം
(d) 7 വർഷം
Q3. CrPC Section 164 പ്രകാരം കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റുകളും റെക്കോർഡാക്കുന്നത് സംബന്ധിച്ച പ്രസ്‌താവന പരിശോധിച്ചു ശെരിയല്ലാത്തവ കണ്ടെത്തുക?
i) രേഖകൾ കേസിന്റെ തെളിവിലേക്കായി അന്വേഷണ ഉദ്യോഗസ്ഥർ ഉപയോഗിക്കാവുന്നതാണ്
ii) കുറ്റസമ്മതവും മൊഴിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ചു വിശദീകരിക്കുക
iii) ഒരു മെട്രോ പൊളിറ്റൽ മജിസ്ട്രേറ്റിനോ ജുഡീഷ്യൽ മജിസ്ട്രേറ്റിനോ തൽസമയം പ്രാബല്യത്തിൽ ഇരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് ഒരാൾ കൊടുക്കുന്ന കുറ്റസമ്മതമോ, മൊഴിയോ തന്റെ അധികാര പരിധിയിൽ ഉള്ളതെങ്കിലും റെക്കോഡാക്കാവുന്നതാണ്
(a) 3 മാത്രം
(b) 2, 3 മാത്രം
(c) 1, 3 മാത്രം
(d) എല്ലാം ശെരിയാണ്
Q4. തീവെട്ടികൊള്ളക്കുള്ള ശിക്ഷാനടപടികലെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ ?
(a) 391
(b) 393
(c) 392
(d) 398
Q5. കേരള പോലീസ് നിയമം 2011-ലെ സെക്ഷൻ 117 പ്രതിപാദിക്കുന്ന താഴെ പറയുന്ന പ്രസ്‌താവനയിൽ ശെരിയായത് ഏത് ?
(a) നിർദ്ധോഷമായി വിനോദ ആവശ്യത്തിനൊഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു
(b) പൊതുസ്ഥലത്തു ലഹരിക്കാടിമപ്പെട്ട നിലയിലോ ലഹളയുണ്ടാക്കുന്നവനായോ, സ്വയം തന്നെ ശ്രദ്ധിക്കാൻ ആശക്തനായൊ കാണപ്പെടുന്നു
(c) കമ്മ്യൂണിറ്റി പോലീസിംഗ്
(d) അഗ്നിബാധ, ദുരന്തം അല്ലെകിൽ അപകടം ഉണ്ടാക്കുന്ന അവസരങ്ങളിലെ നടപടികൾ
KPSC Exam Calendar January 2023 PDF
Q6. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ത്യൻ ഗവൺമെൻറ് ഏത് വകുപ്പിന് കീഴിലാണ്?
(a) സാമൂഹ്യനീതി വകുപ്പ്
(b) പ്രതിരോധ വകുപ്പ്
(c) ആഭ്യന്തര വകുപ്പ്
(d) നീതിന്യായ വകുപ്പ്
Q7. വിദഗ്ദ്ധരുടെ അഭിപ്രായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ തെളിവു നിയമത്തിലെ സെക്ഷൻ ?
(a) സെക്ഷൻ 44
(b) സെക്ഷൻ 45
(c) സെക്ഷൻ 47
(d) സെക്ഷൻ 48
Q8. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയോട് അയാളെ ഏത് കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിന്റെ പൂർണ്ണ വിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതിനെ പറ്റി പ്രതിപാദിക്കുന്ന CrPC സെക്ഷനെത് ?
(a) 49
(b) 48
(c) 52
(d) 50
Q9. കേരളം പോലീസ് നിയമം 2011 പ്രകാരം സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക ?
i) 18 നും, 65 നും ഇടയിൽ പ്രായമുള്ള പോലീസ് ഉദ്യോഗസ്ഥൻ ആകുവാൻ യോഗ്യത ഉള്ള വ്യക്തിയായിരിക്കണം
ii) സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഏതു സമയത്തും മുന്നറിയിപ്പ് ഇല്ലാതെയും പ്രത്യേകിച്ച് കാരണം കാണിക്കാതെയും ജില്ലാ പോലീസ് മേധാവിക്ക് അവസാനിപ്പിക്കാൻ കഴിയില്ല
iii) സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥനായി ഒരാളിനെ നിയമിക്കുന്നു എന്നുള്ളത് കൊണ്ട് മാത്രം അയാളെ സർക്കാർ ജോലിയിൽ സ്ഥിരമായോ, താല്കാലികമായോ എടുത്തതായി പരിഗണിക്കാവുന്നതാണ്
(a) 1 മാത്രം
(b) 2 മാത്രം
(c) 3 മാത്രം
(d) 1, 2, 3
Q10. അപായകരമായ ആയുധങ്ങളാലോ മാറ്റ് മാർഗ്ഗങ്ങലിലുടെയോ സ്വമേധയാ ദേഹ ഉപദ്രവം ഏൽപ്പിക്കുന്നതിന് താഴെ പറയുന്ന ഏത് IPC സെക്ഷൻ പ്രകാരമാണ് കുറ്റകരമാകുന്നത് ?
(a) 320
(b) 193
(c) 324
(d) 224
Kerala LBS Center LDC Recruitment 2022
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ
S1. Ans. (a)
According to IPC section 304 (B) if a woman dies due to physical injury or burn, without natural circumstances within 2 years marriage it is considered as dowry death.
S2. Ans. (d)
S3. Ans. (d)
S4. Ans. (a)
IPC section 391 deals with the punishment for arson
S5. Ans. (a)
Section 117 of the Kerala Police Act, 2011 deals with Refers to impersonating a police officer except for innocent entertainment purposes.
S6. Ans. (c)
Narcotics Control Bureau Government of India is under Home Department.
S7. Ans. (b)
Section 45 of the Indian Evidence Act deals with expert opinion.
S8. Ans. (d)
CrPC section 50 provides that a person arrested without warrant must be informed of the offense for which he is suspected and the full particulars of that offense and other grounds for arrest.
S9. Ans. (d)
S10. Ans. (c)
Voluntary infliction of bodily harm by means of dangerous weapons or other means is an offense under sections 324 of IPC.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams