Table of Contents
This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.
Fill the Form and Get all The Latest Job Alerts – Click here
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 3)
വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.
Special Topic Quiz for Kerala PSC SI Mains Exam (Part 2)
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ
Q1. ‘ Penetrative Sexual Assault ‘ എന്നതിന് വിശദികരണം നല്‍കിയിരിക്കുന്ന POSCO ആക്ടിലെ വകൂപ്പേത് ?
(a) സെക്ഷന്‍ – 2
(b) സെക്ഷന്‍ – 3
(c) സെക്ഷന്‍ – 4
(d) സെക്ഷന്‍ – 5
Q2. POSCO ആക്ടിലെ 3 -മത് വകുപ്പു പ്രകാരം ഇരയാക്കപ്പെട്ട കുട്ടിക്ക് പ്രതിക്ക് ചുമത്തിയിരിക്കുന്ന പിഴ ചികിത്സയ്ക്കും പുനരധിവാസത്തിനും നല്‍കണമെന്ന നിഷ്കര്‍ഷിക്കുന്ന വകുപ്പ് ?
(a) സെക്ഷന്‍ – 5
(b) സെക്ഷന്‍ – 4 (1)
(c) സെക്ഷന്‍ – 4 (2)
(d) സെക്ഷന്‍ – 4 (3)
Q3. കുട്ടികൾക്ക് എതിരെ ഉള്ള ലൈംഗികാതിക്രമം എന്താണ് എന്ന് വിശദികരിച്ചിട്ടുള്ള POSCO ആക്ടിലെ വകുപ്പേത് ?
(a) സെക്ഷന്‍ – 7
(b) സെക്ഷന്‍ – 5
(c) സെക്ഷന്‍ – 6
(d) സെക്ഷന്‍ – 8
Q4. POSCO നിയമത്തിലെ 7 -മത് വകുപ്പു പ്രകാരമുള്ള കുറ്റത്തിനുള്ള ശിക്ഷ ?
(a) മൂന്നു മുതല്‍ 5 വര്‍ഷം വരെ നീളാവുന്ന തടവും പിഴയും
(b) 5 വര്‍ഷം തടവും പിഴയും
(c) 3 വര്‍ഷം തടവും പിഴയും
(d) ജീവപര്യന്തം
Q5. POSCO നിയമത്തില്‍ പ്രേരണാ കുറ്റത്തിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വകുപ്പ് ?
(a) സെക്ഷന്‍ – 12
(b) സെക്ഷന്‍ – 16
(c) സെക്ഷന്‍ – 11
(d) സെക്ഷന്‍ – 17
Kerala PSC Excise Inspector Mains Exams Syllabus 2022
Q6. ആളപഹരണം എന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
(a) സെക്ഷന്‍ – 363
(b) സെക്ഷന്‍ – 361
(c) സെക്ഷന്‍ – 364
(d) സെക്ഷന്‍ – 362
Q7. ഒരു വസ്തു അത് മോഷ്ടിക്കപ്പെട്ടതാണെന്ന അറിവോടുകൂടി സ്വികരിക്കുന്നത് തെറ്റാണെന്ന് പറയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
(a) സെക്ഷന്‍ – 410
(b) സെക്ഷന്‍ – 412
(c) സെക്ഷന്‍ – 411
(d) സെക്ഷന്‍ – 413
Q8. I P C വകുപ്പ് – 393 എന്തുമായി ബന്ധപ്പെട്ടരിക്കുന്നു ?
(a) കവര്‍ച്ച
(b) ആളപഹരണം
(c) വിശ്വാസവഞ്ചന
(d) കവര്‍ച്ചാശ്രമം
Q9. മാരകായുധങ്ങളുമായി കവര്‍ച്ച, കൊള്ള തുടങ്ങിയവ നടത്തുന്നത് കുറ്റകരമാണെന്ന് പറഞ്ഞിരിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പേത് ?
(a) സെക്ഷന്‍ – 397
(b) സെക്ഷന്‍ – 398
(c) സെക്ഷന്‍ – 399
(d) സെക്ഷന്‍ – 400
Q10. I P C സെക്ഷന്‍ 398 വകുപ്പു പ്രകാരമുള്ള കുറ്റത്തിനുള്ള ശിക്ഷ ?
(a) 7 വര്‍ഷത്തില്‍ കുറയാത്ത തടവ്
(b) വര്‍ഷം തടവ്
(c) 10 വര്‍ഷം തടവ്
(d) 3 വര്‍ഷം തടവ്
Neighbouring Countries of India
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ
S1. Ans. (b)
Section – 3 of the POSCO Act defines Penetrative Sexual Assault.
S2. Ans. (d)
According to Section 3 of the POSCO Act provides that the fine imposed on the accused should be paid to the child victim for treatment and rehabilitation as mentioned in Section – 4 (3).
S3. Ans. (a)
Section – 7 of the POSCO Act explains what constitutes sexual violence against children.
S4. Ans. (a)
Punishment for offense under Section – 7 of POSCO Act is imprisonment for a term which may extend to three to five years and fine.
S5. Ans. (b)
Section – 16 of POSCO Act deals with the offense of abetment.
Read More : List of first women achievers of India
S6. Ans. (d)
Section – 362 of the Indian Penal Code deals with the crime of kidnapping.
S7. Ans. (c)
Section – 411 of the Indian Penal Code makes it a misdemeanor to receive a thing with the knowledge that it is stolen.
S8. Ans. (d)
I P C section 393 relate to Attempt to robbery.
S9. Ans. (b)
Section – 398 of the Indian Penal Code criminalizes robbery with deadly weapons.
S10. Ans. (a)
Punishment for the offense under Section 398 – I P C is imprisonment for not less than 7 years.
Kerala PSC Exam Calendar January 2023
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams