Table of Contents
This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.
Fill the Form and Get all The Latest Job Alerts – Click here
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 2)
വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.
Special Topic Quiz for Kerala PSC SI Mains Exam (Part1)
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ
Q1. കേരള പോലീസ് ആക്ടിലെ (2011) പ്രകാരം സെക്ഷന്‍ – 8 പ്രതിപാദിക്കുന്നത് ?
(a) കാരൃക്ഷമമായ പോലീസ് സേവനത്തിന് ജനങ്ങള്‍ക്കുള്ള അവകാശം
(b) പോലീസ് സ്റ്റേഷനില്‍ പൊതു ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍
(c) പോലീസ് സേനയുടെ പൊതുവായ ഘടന
(d) സ്വകാരൃ സ്ഥലങ്ങളില്‍ പോലീസിനുള്ള പ്രവേശനം
Q2. ശബ്ദം മൂലമുണ്ടാകുന്ന ശല്യം നിയന്ത്രിക്കാന്‍ താഴെ പറയുന്നതില്‍ ഏത് സെക്ഷനാണ് ?
(a) 77
(b) 98
(c) 117
(d) 120
Q3. നാര്‍ക്കോട്ടിക് കണണ്‍ട്രോള്‍ ബ്യൂറോ സ്ഥാപിതമായത് ?
(a) 1985
(b) 1987
(c) 1986
(d) 1990
Q4. N D P S ആക്ട് 1985 -ല്‍ വധ ശിക്ഷയെപ്പറ്റി പറയുന്ന സെക്ഷന്‍ ഏത് ?
(a) സെക്ഷന്‍ 31
(b) സെക്ഷന്‍ 31 A
(c) സെക്ഷന്‍ 32
(d) സെക്ഷന്‍ 32 A
Q5. പോക്സോ നിയമ പ്രകാരം കുട്ടികളായി കണക്കാക്കപ്പെടുന്നത് ?
(a) 18 വയസ്സിന് താഴെ
(b) 14 വയസ്സിന് താഴെ
(c) 16 വയസ്സിന് താഴെ
(d) 12 വയസ്സിന് താഴെ
Neighbouring Countries of India
Q6. തന്നിരിക്കുന്ന പ്രസ്താവനകളില്‍ ;
i. പോക്സോ നിയമ പ്രകാരം ഒരു മുതിര്‍ന്ന വ്യക്തി ഒരു കുട്ടിക്കെതിരെ വ്യാജ പരാതി നല്‍കിയാല്‍ 1 വര്‍ഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാം
ii. സെക്ഷന്‍ 22 പ്രകാരം വ്യാജ വിവരം നല്‍കുന്നത് ഒരു കുട്ടിയാണെങ്കില്‍ 6 മാസം വരെ ശിക്ഷയോ പിഴയോ ലഭിക്കാം
(a) രണ്ടും ശരിയാണ്
(b) രണ്ടും തെറ്റാണ്
(c) ഒന്ന് മാത്രം ശരിയാണ്
(d) രണ്ട് മാത്രം ശരിയാണ്
Q7. ചേരുംപടി ചേര്‍ക്കുക ;
1. സൈബര്‍ ഭീകരവാദം – i. 66B
2. ഇന്റര്‍നെറ്റ് വഴിയുള്ള അശ്ലീല ചിത്ര പ്രദര്‍ശനം – ii. 67
3. മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നത് – iii. 66F
(a) 1 – iii, 2 – ii, 3 – i
(b) 1 – ii, 2 – i, 3 – iii
(c) 1 – i, 2 – ii, 3 – iii
(d) 1 – iii, 2 – i, 3 – ii
Q8. സൈബര്‍ നിയമമനുസരിച്ച് കമ്പ്യൂട്ടര്‍ ഹാക്കിംഗിന് പരമാവധി എത്ര വര്‍ഷം തടവ് ശിക്ഷ ലഭിക്കും ?
(a) 1
(b) 2
(c) 3
(d) 5
Q9. താഴെ തന്നിരിക്കുന്നവയില്‍ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനം ഏത് ?
(a) ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍
(b) സുപ്രീം കോടതി
(c) ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ്
(d) ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്
Q10. R T I ആക്ട് സെക്ഷന്‍ – 2 (F) ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ?
(a) വിവരം
(b) മൂന്നാം കഷിയെ സംബന്ധിച്ച്
(c) വിഭാജ്യത
(d) അപേക്ഷയുടെ തീര്‍പ്പക്കല്‍
Kerala PSC Exam Calendar January 2023
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ
S1. Ans. (b)
Section – 8 of the Kerala Police Act (2011) deals with rights of public at police station.
S2. Ans. (a)
Section 77 is used to control noise nuisance.
S3. Ans. (c)
Narcotic Control Bureau was established in 1986.
S4. Ans. (b)
Section – 31 A of the N D P S Act 1985 deals with capital punishment.
S5. Ans. (a)
Children below 18 years of age are given consideration under POCSO Act.
Read More : List of first women achievers of India
S6. Ans. (c)
Under the POCSO Act, false complaint against a child by an adult is punishable with imprisonment up to 1 year or fine or both.
S7. Ans. (a)
1. Cyber Terrorism – 66F
2. Display of obscene images through internet – 67
3. Buying Stolen Electronic Devices – 66B
S8. Ans. (c)
3 years is the maximum jail term for computer hacking under the Cyber Act.
S9. Ans. (d)
Border Security Force is exempted from R T I Act.
S10. Ans. (a)
The subject covered by Section – 2 (F) of the R T I Act is information.
Kerala PSC Excise Inspector Mains Exams Syllabus 2022
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams