Malyalam govt jobs   »   Daily Quiz   »   Special Topic Quiz for Kerala PSC...
Top Performing

Special Topic Quiz for Kerala PSC SI Mains Exam(Part 5)| കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 5)

This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.

Fill the Form and Get all The Latest Job Alerts – Click here

November 1- Significance, History and States and UTs formed_70.1
Adda247 Kerala Telegram Link

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 5)

വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.

November 1- Significance & History

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ

Q1. ഒരു കോഗ്നിസബിൾ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് :
(a) മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ അന്വേഷിക്കാൻ കഴിയും
(b) വാറന്റില്ലാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ കഴിയും
(c)  (a) യും (b) യും ശരി
(d) ഇവയൊന്നുമല്ല

Q2. ഏത് CrPC വകുപ്പ് പ്രകാരമാണ് വാറന്റില്ലാതെ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിക്കുന്നത് ?
(a) 41
(b) 42
(c) 61
(d) 62

Q3. CrPC സെക്ഷൻ – 74 ൽ പ്രതിപാധിക്കുന്നുത് ?
(a) വാറന്റ് എവിടെ നടപ്പാക്കണം
(b) പൊലീസ് ഉദ്യാഗസ്ഥന് അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറൻ്റ്
(c) കൊഗ്നിസബിൾ കേസുകളിലെ വിവരം
(d) അന്വേഷണം നടത്താനുള്ള നടപടിക്രമം

Q4. കൊഗ്നിസിബിൾ കുറ്റത്തെപ്പറ്റി നിർവ്വഹിക്കുന്ന CrPC സെക്ഷൻ ?
(a) സെക്ഷൻ – 2 (a)
(b) സെക്ഷൻ – 2 (b)
(c) സെക്ഷൻ – 2 (d)
(d) സെക്ഷൻ – 2 (c)

Q5. നിയമ സംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മാറ്റതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റ കൃത്യങ്ങൾ :
(a) കൊഗ്നിസിബിൾ കുറ്റം
(b) ജാമ്യം അനുവദിക്കേണ്ട കുറ്റം
(c) നോൺ കൊഗ്നിസിബിൾ കുറ്റം
(d) സമൻസ് കുറ്റം

Read More: Special Topic Quiz for Kerala PSC SI Mains Exam

Q6. CrPC സെക്ഷൻ – 53 -ൽ പ്രതിപാദിക്കുന്നത് ?
(a) അറസ്റ്റ് ചെയ്യപ്പെട്ട ആളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്
(b) സമൻസ് നടത്തുന്നതെങ്ങനെ
(c) പോലീസ് ഉദ്യോസ്ഥന്റെ അപേക്ഷയിന്മേൽ പ്രതിയെ ചികിത്സകൻ പരിശോധിക്കുന്നത്
(d) കോഗ്നിസബിൾ കുറ്റങ്ങൾ ചെയ്യുന്നതു തടയാൻ ഉള്ള അറസ്റ്റ്

Q7. സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിന്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം ആർക്കാണ് അയച്ചു കൊടുക്കേണ്ടത് ?
(a) സർക്കാർ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ഓഫീസിലെ തലവൻ
(b) സർക്കാർ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ജില്ലയിലെ കളക്ടർക്ക്
(c) സർക്കാർ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷൻ
(d) ഇവയൊന്നുമല്ല

Q8. കുറ്റകൃത്യം ചെയ്തയാളെ പോലീസിന് വാറൻ്റോട് കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ?
(a) കൊഗ്നിസിബിൾ കുറ്റം
(b) സമൻസ് കുറ്റം
(c) നോൺ കൊഗ്നിസിബിൾ കുറ്റം
(d) ഇവയൊന്നുമല്ല

Q9. മജിസ്ട്രേറ്റിനാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട CrPC സെക്ഷൻ ?
(a) സെക്ഷൻ – 40
(b) സെക്ഷൻ – 39
(c) സെക്ഷൻ – 36
(d) സെക്ഷൻ – 44

Q10. സൂര്യോദയത്തിന് മുമ്പോ, സൂര്യോദയത്തിന് ശേഷമോ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ ആരുടെ അനുമതി മുൻകൂട്ടി വാങ്ങേണ്ടതാണ് ?
(a) രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
(b) ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
(c) സർക്കിൾ ഇൻസെപ്ടർ ഓഫ് പോലീസ്
(d) ജില്ലാ പോലീസ് മേധാവി

Read More : Kerala PSC Exam Calendar January 2023

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ

S1. Ans. (c)

In a cognizable case a police officer can search without permission of Magistrate and
person can be arrested without a warrant.

S2. Ans. (a)

Under CrPC Section 41 the police can arrest an accused without a warrant.

S3. Ans. (b)

CrPC Section – 74: Warrant authorizing police officer.

S4. Ans. (d)

CrPC Section – 2 (c) deals with cognizable offence.

S5. Ans. (b)

Offenses under Schedule I of the Code or as amended or otherwise
provided in – Bailable offence.

S6. Ans. (c)

CrPC Section – 53 deals with doctor examining the accused on the request of the police officer.

S7. Ans. (a)

If the summons is to be issued for a government official, the summon should be sent to the Head of the office in which the Government servant works.

S8. Ans. (c)

If it is a non-cognizable offence then the police can arrest the perpetrator only with a warrant.

S9. Ans. (d)

CrPC Section – 44 is  related to arrest by Magistrate.

S10. Ans. (b)

If a woman is arrested before sunrise or after sunrise, First Class Judicial Magistrate’s  permission should be taken in advance.

Also Check: Kerala PSC KAS Exam Pattern

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Special Topic Quiz for Kerala PSC SI Mains Exam(Part 2)_80.1
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Special Topic Quiz for Kerala PSC SI Mains Exam(Part 5)_5.1