Table of Contents
This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.
Fill the Form and Get all The Latest Job Alerts – Click here
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 6)
വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.
Special Topic Quiz for Kerala PSC SI Mains Exam (Part5)
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ
Q1. NDPS ആക്ടിലെ സെക്ഷൻ 27 പ്രകാരം കൊക്കെയിൻ, മോർഫിൻ എന്നിവ ഉപയോഗിച്ചാലുള്ള ശിക്ഷ എന്താണ് ?
(a) 1 വർഷം വരെ കഠിനതടവോ 20,000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടുമോ
(b) 6 മാസം തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ
(c) 2 മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ
(d) 2 വർഷം വരെ കഠിനതടവോ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ
Q2. NDPS ആക്ട് പ്രകാരം ഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കികൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാമർശിക്കുന്ന വകുപ്പ് ഏത് ?
(a) സെക്ഷൻ 25
(b) സെക്ഷൻ 31
(c) സെക്ഷൻ 37
(d) സെക്ഷൻ 68
Q3. പോക്സോ നിയമപ്രകാരം ‘കുട്ടി’ ആയി കണക്കാക്കുന്നത് എങ്ങനെയാണ് ?
(a) 18 വയസ്സിൽ താഴെയുള്ള വ്യക്തിയെ
(b) 17 വയസ്സിൽ താഴെയുള്ള വ്യക്തിയെ
(c) 15 വയസ്സിൽ താഴെയുള്ള വ്യക്തിയെ
(d) 12 വയസ്സിൽ താഴെയുള്ള വ്യക്തിയെ
Q4. പോക്സോ നിയമപ്രകാരം സാധുതയുള്ള പ്രസ്താവന ഏതാണ് ?
I. കുട്ടികൾക്കെതിരെയുള്ള കുറ്റവും പോക്സോ നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടണം
II. കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ മറച്ചു വയ്ക്കുന്നവർ ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടും
(a) I മാത്രം
(b) II മാത്രം
(c) I ഉം II ഉം
(d) ഇവയൊന്നുമല്ല
Q5. പോക്സോ നിയമം നിലവിൽ വന്ന വർഷം ഏത് ?
(a) 2012 ഒക്ടോബർ 27
(b) 2012 നവംബർ 8
(c) 2012 നവംബർ 14
(d) 2012 ഡിസംബർ 10
Q6. പ്രവേശിത ലൈംഗീകാതിക്രമത്തെക്കുറിച്ച് പരാമർശിക്കുന്ന പോക്സോ നിയമത്തിലെ വകുപ്പ് ഏത് ?
(a) സെക്ഷൻ 1
(b) സെക്ഷൻ 2
(c) സെക്ഷൻ 3
(d) സെക്ഷൻ 4
Q7. പോക്സോ നിയമത്തിലെ സെക്ഷൻ 12 പ്രസ്താവിക്കുന്നത് എന്താണ് ?
(a) ലൈംഗീകാതിക്രമത്തിനുള്ള ശിക്ഷ
(b) ലൈംഗീക പീഡനത്തിനുള്ള ശിക്ഷ
(c) കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള ശിക്ഷ
(d) ഇവയൊന്നുമല്ല
Q8. പോക്സോ നിയമപ്രകാരം ലൈംഗീകാതിക്രമത്തിനുള്ള തടവ് ശിക്ഷ എന്താണ് ?
(a) മൂന്നുവർഷത്തിൽ കുറയാത്തതും അഞ്ചുവർഷം വരെയാകാവുന്നതുമായ തടവുശിക്ഷ
(b) മൂന്നുവർഷത്തെ തടവുശിക്ഷ
(c) അഞ്ചുവർഷത്തിൽ കുറയാത്തതും ഏഴ് വർഷം വരെയാകാവുന്നതുമായ തടവു ശിക്ഷ
(d) ഇവയൊന്നുമല്ല
Q9. പോക്സോ നിയമത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത് ?
(a) പോക്സോ നിയമം ഇന്ത്യ മുഴുവൻ ബാധകമാണ്
(b) പോക്സോ നിയമം ജമ്മു കാശ്‌മീർ ഒഴികെ
(c) പോക്സോ നിയമം ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ബാധകമാണ്
(d) ഇവയൊന്നുമല്ല
Q10. പോക്സോ നിയമപ്രകാരം ഒരു കുട്ടി തെറ്റായ പരാതി നൽകിയാൽ ?
(a) കുറ്റത്തിന്റെ അതെ ശിക്ഷ നൽകാം
(b) ആറുമാസം തടവുശിക്ഷ നൽകാം
(c) കുറ്റത്തിന്റെ പകുതി ശിക്ഷ നൽകാം
(d) ശിക്ഷയില്ല
SSC GD കോൺസ്റ്റബിൾ ശമ്പളം 2022
കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ
S1. Ans. (a)
Under Section 27 of the NDPS Act a person using cocaine and morphine could be punished with rigorous imprisonment for a term which may extend to 1 year or with fine which may extend to Rs.20,000 or with both.
S2. Ans. (a)
Section 25under the NDPS Act mentions the punishment for creating premises for the commission of an offence.
S3. Ans. (a)
A person under 18 years of age is considered under the POCSO Act?
S4. Ans. (c)
Both the statements are correct. Offenses against children should be reported under the POCSO Act and those who cover up child sexual abuse without reporting it will also be punished under this law.
S5. Ans. (c)
On November 14, 2012 the POCSO Act came into force.
S6. Ans. (d)
Section 4 of the POCSO Act deals with Penal Sex Act.
S7. Ans. (b)
Punishment for sexual harassment is mentioned in Section 12 of the POCSO Act
S8. Ans. (a)
Jail term for sexual assault under the POCSO Act is imprisonment for a term not less than three years and which may extend to five years.
S9. Ans. (a)
The POCSO Act applies to the whole of India Union. There are no exceptions under it.
S10. Ans. (d)
If a child files a false complaint under the POCSO Act no punishment is given.
November 1- Significance & History
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams