Malyalam govt jobs   »   Daily Quiz   »   Special Topic Quiz for Kerala PSC...
Top Performing

Special Topic Quiz for Kerala PSC SI Mains Exam(Part 7)| കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 7)

This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.

Fill the Form and Get all The Latest Job Alerts – Click here

Special Topic Quiz for Kerala PSC SI Mains Exam(Part 6)_70.1
Adda247 Kerala Telegram Link

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 7)

വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.

Special Topic Quiz for Kerala PSC SI Mains Exam (Part 6)

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ

Q1. CrPC Section 354 പ്രകാരം സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ഉള്ള ഉദ്ദേശത്തോടുകൂടി അവരുടെ നേരെ നടത്തുന്ന കയ്യേറ്റം ബലപ്രയോഗം എന്നിവയെ സംബന്ധിച്ച് കുറ്റങ്ങൾക്കുള്ള ശിക്ഷ എന്താണ് ?

(a) 2 വർഷത്തിൽ കുറയാത്തതും അല്ലെങ്കിൽ 5 വർഷം വരെയാകാവുന്നതുമായ തടവും കൂടാതെ പിഴ ശിക്ഷയും
(b) 1 വർഷത്തിൽ കുറയാത്തതും അല്ലെങ്കിൽ 5 വർഷം വരെയാകാവുന്നതുമായ തടവും കൂടാതെ പിഴ ശിക്ഷയും
(c) 5 വർഷത്തിൽ കുറയാത്തതും അല്ലെങ്കിൽ 10 വർഷം വരെയാകാവുന്നതുമായ തടവും കൂടാതെ പിഴ ശിക്ഷയും
(d) 10 വർഷം വരെയാകാവുന്നതുമായ തടവും കൂടാതെ പിഴ ശിക്ഷയും

Q2. CrPC Section 46 പ്രകാരം താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക ?
i) വാക്കാലോ പ്രവർത്തിയാലോ കസ്റ്റഡിയിൽ കീഴടങ്ങാത്ത ഒരു വ്യക്തിയെ അന്വേഷണ ഉദ്യോഗസ്ഥന് ബലമായി പിടിച്ച് അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവെക്കുകയും ചെയ്യാവുന്നതാണ്.

ii) അറസ്റ്റ് ചെയ്യപ്പെടുന്ന ആൾ അറസ്റ്റിൽ നിന്ന് ഒഴിവാക്കാൻ എന്തെങ്കിലും ബലപ്രയോഗം നടത്തിയാൽ പോലീസ് ഉദ്യോഗസ്ഥൻ ആ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ എല്ലാം മാർഗ്ഗങ്ങളും ഉപയോഗിക്കാം.

iii) വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയോട് അയാളെ ഏത് കുറ്റത്തിനാണ് സംശയിക്കുന്നത് എന്നും ആ കുറ്റത്തിന് പൂർണ്ണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയേണ്ടതുണ്ട്

(a) 1 ഉം 2 ഉം ശരിയാണ്
(b) 1 ഉം 3 ഉം ശെരിയാണ്
(c) 1 ഉം 2 ഉം 3 ഉം ശെരിയാണ്
(d) 2 ഉം 3 ഉം ശെരിയാണ്

Q3. ഇന്ത്യൻ തെളിവ് നിയമത്തിലെ 32 – ആം വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ചു വരുത്താൻ ആകാത്ത വ്യക്തിയുടെ മൊഴി സ്വകാര്യമാകുന്നത് എപ്പോഴെല്ലാം ആണ് ?
i) പ്രസ്തുത വ്യക്തി മരിച്ചു പോവുക.

ii) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക.

iii) വ്യക്തിയെ തെളിവു നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക.

iv) കാലതാമസമോ ചെലവോ കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക.

(a) 1, 2, 4 ശെരിയാണ്
(b) 2, 3, 4 ശെരിയാണ്
(c) 1, 2, 3 ശെരിയാണ്
(d) ഇവയെല്ലാം ശെരിയാണ്

Q4. കേരള പോലീസ് നിയമം 2011 പ്രകാരം താഴെപ്പറയുന്നവരെ ജോഡികളായി ക്രമീകരിക്കുക?

i) പോലീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം – 1. Section 39

ii) പ്രത്യേക വിംഗുകൾ, യൂണിറ്റുകൾ – 2. Section 29

iii) പോലീസ് സേനയുടെ പൊതുവായ ഘടകം – 3. Section 21

iv) പോലീസ് നിയമപ്രകാരം ഉള്ള നിർദ്ദേശങ്ങൾ – 4. Section 14

(a) 1 – 1, 2 – 2, 3 – 4, 4 – 1
(b) 1 – 2, 2 – 3, 3 – 1, 4 – 4
(c) 1 – 3, 2 – 1, 3 – 4, 4 – 2
(d) 1 – 4, 2 – 2, 3 – 1, 4 – 3

SSC കലണ്ടർ 2022-23

Q5. NDPS Act – ലെ Section 27 പ്രകാരം മയക്കുമരുന്നോ മറ്റ് ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുന്നത്തിനുള്ള ശിക്ഷ എന്താണ് ?
(a) 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 50,000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടും
(b) 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 25,000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടും
(c) 2 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടും
(d) 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടും

Q6. POCSO നിയമം ആയി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിശോധിച്ചു ഉത്തരം കണ്ടെത്തുക ?
i) കുട്ടിയായ സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തിൽ വേണമെങ്കിലും ഒരാൾക്ക് പരാതി നൽകാവുന്നതാണ്.

ii) കോടതി കുറ്റ വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന് നിർദ്ദേശിച്ചിരിക്കുന്നു.

iii) സർക്കിൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തണം, യൂണിഫോം പാടില്ല.

iv) 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നേരെ ലൈംഗിഗ അതിക്രമം നടത്തുന്നവർക്ക് നൽകുന്ന ശിക്ഷ നടപടികളെപ്പറ്റി പ്രതിപാദിക്കുന്നത് Section 4(3) ലാണ്.

(a) 1, 2, 3, 4 ശെരിയാണ്
(b) 1, 3, 4 ശെരിയാണ്
(c) 1, 2, 3 ശെരിയാണ്
(d) 1, 2 ശെരിയാണ്

Q7. ഇന്ത്യൻ സൈബർ നിയമപ്രകരം താഴെ പറയുന്നവയിൽ തെറ്റായ പ്രസ്‌താവന കണ്ടെത്തുക ?

i) സെക്ഷൻ 77(A), രണ്ടോ അതിലധികമോ ശിക്ഷകളുടെ കൂടിച്ചേരൽ

ii) സെക്ഷൻ 69 (B), ഒരു കമ്പ്യൂട്ടർ റിസോർസ് ഉപയോഗിച്ചുകൊണ്ട് വിവരങ്ങൾ ലഭ്യമാക്കുന്നത് തടയുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം

iii) സെക്ഷൻ 66 (F), ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്

iv) സെക്ഷൻ 77 (B), 1973-ലെ CrPC – യിൽ എന്തുതന്നെ പ്രസ്താവിച്ചിരുന്നാലും ഈ വകുപ്പ് പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ഏതെല്ലാമെന്ന് പ്രസ്താവിക്കുന്നു.

(a) 1 ഉം 3 ഉം

(b) 2 ഉം 4 ഉം
(c) 4 മാത്രം
(d) 3 മാത്രം

Q8. നിലവിലെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?
(a) യശ്വർദ്ധൻ കുമാർ സിൻഹ
(b) വിശ്വാസ് മേത്ത
(c) പാലാട്ട് മോഹൻദാസ്
(d) വജാഹത്ത് ഹബീബുള്ള

Q9. വിവരാവകാശ നിയമത്തിലെ സെക്ഷൻ 11 പ്രകാരം താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?

(a) ഒന്നാം ഉപവകുപ്പ് പ്രകാരം നൽകിയ നോട്ടീസിന്മേൽ മൂന്നാം കക്ഷിക്ക് പരാതി ഉണ്ടെകിൽ നോട്ടീസ് ലഭിച്ചു 10 ദിവസത്തിനുള്ളിൽ വിവരങ്ങളുടെ വെളിപ്പെടുത്തൽ സംബന്ധിച്ച ആക്ഷേപം ബോധിപ്പികക്കാം

(b) പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷ സ്വീകരിച്ചു 30 ദിവസത്തിനുള്ളിൽ മൂന്നാം കകക്ഷിക്ക് ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്

(c) മൂന്നാം കക്ഷിയുടെ അഭിപ്രായത്തെക്കാൾ പൊതുതാത്പര്യത്തിനായിരിക്കണം ആയിരിക്കണം മുൻഗണന നൽകേണ്ടത്

(d) ഇവയെല്ലാം ശരിയാണ്

Q10. POCSO നിയമപ്രകാരം ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന് കരുതാവുന്ന സാഹചര്യങ്ങൾ ?
(a) ആശ്ലീല കാര്യങ്ങൾക്കായി ഒരു കുട്ടിയെ വശീകരിക്കുകയോ അതിനായി പാരിതോഷികം നൽകുകയോ ചെയ്യുക

(b) ആശ്ലീലതയ്‌ക്കു വേണ്ടി ഏതെങ്കിലും ഒരു വസ്തു ഒരു കുട്ടിയെ കാണിക്കുക

(c) കുട്ടികളെ    ഏതെങ്കിലും ആംഗ്യമോ ശരീരഭാഗമോ പ്രദർശിപ്പിക്കുക

(d) ഇവയെല്ലാം ശരിയാണ്

CSEB Kerala Previous Question Papers

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ

S1. Ans. (b)
S2. Ans. (a)
S3. Ans. (d)
S4. Ans. (a)
S5. Ans. (d)
S6. Ans. (d)
S7. Ans. (d)
S8. Ans. (b)
S9. Ans. (b)
S10. Ans. (d)

Read More: CSEB Kerala Syllabus 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Special Topic Quiz for Kerala PSC SI Mains Exam(Part 2)_80.1
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Special Topic Quiz for Kerala PSC SI Mains Exam(Part 7)_5.1