Malyalam govt jobs   »   SSC CHSL മുൻവർഷ ചോദ്യപേപ്പർ
Top Performing

SSC CHSL മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

SSC CHSL മുൻവർഷ ചോദ്യപേപ്പർ

SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC CHSL വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. നിങ്ങൾ SSC CHSL 2024 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. SSC CHSL മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ SSC CHSL മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL മുൻവർഷ ചോദ്യപേപ്പർ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL മുൻവർഷ ചോദ്യപേപ്പർ
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ
സെലെക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2 പരീക്ഷ
പരീക്ഷ മോഡ് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് ssc.gov.in

SSC CHSL 2023 മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് 2023 ലെ SSC CHSL ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL 2023 മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ തീയതി ചോദ്യപേപ്പർ PDF
SSC CHSL Paper (9th March 2023, Shift 1) ഡൗൺലോഡ് PDF
SSC CHSL Paper (9th March 2023, Shift 2) ഡൗൺലോഡ് PDF
SSC CHSL Paper (9th March 2023, Shift 3) ഡൗൺലോഡ് PDF
SSC CHSL Paper (9th March 2023, Shift 4) ഡൗൺലോഡ് PDF
SSC CHSL Paper (10th March 2023, Shift 1) ഡൗൺലോഡ് PDF
SSC CHSL Paper (10th March 2023, Shift 2) ഡൗൺലോഡ് PDF
SSC CHSL Paper (10th March 2023, Shift 3) ഡൗൺലോഡ് PDF
SSC CHSL Paper (13th March 2023, Shift 1) ഡൗൺലോഡ് PDF
SSC CHSL Paper (13th March 2023, Shift 2) ഡൗൺലോഡ് PDF
SSC CHSL Paper (16th March 2023, Evening Shift) ഡൗൺലോഡ് PDF
SSC CHSL Paper (17th March 2023, Afternoon Shift) ഡൗൺലോഡ് PDF
SSC CHSL Paper (20th March 2023, Evening Shift) ഡൗൺലോഡ് PDF

SSC CHSL 2021 മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് 2021 ലെ SSC CHSL ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL 2021 മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ തീയതി ചോദ്യപേപ്പർ PDF
SSC CHSL Paper (4th Aug 2021, Morning Shift) ഡൗൺലോഡ് PDF
SSC CHSL Paper (5th Aug 2021, Afternoon Shift) ഡൗൺലോഡ് PDF
SSC CHSL Paper (6th Aug 2021, Evening Shift) ഡൗൺലോഡ് PDF
SSC CHSL Paper (9th Aug 2021, Morning Shift) ഡൗൺലോഡ് PDF
SSC CHSL Paper (9th Aug 2021, Afternoon Shift) ഡൗൺലോഡ് PDF

SSC CHSL 2019 മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് 2019 ലെ SSC CHSL ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL 2019 മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ തീയതി ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
SSC CHSL Previous Year Paper (1st July 2019) ഡൗൺലോഡ് PDF ഡൗൺലോഡ് PDF
SSC CHSL Previous Year Paper (2nd July, 1st shift ) ഡൗൺലോഡ് PDF ഡൗൺലോഡ് PDF
SSC CHSL Previous Year Paper (2nd July, 3rd Shift) ഡൗൺലോഡ് PDF ഡൗൺലോഡ് PDF

Read More: 

RELATED ARTICLES
SSC CHSL വിജ്ഞാപനം 2024 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024
SSC CHSL പരീക്ഷ പാറ്റേൺ 2024 SSC CHSL സിലബസ് 2024

Sharing is caring!

SSC CHSL മുൻവർഷ ചോദ്യപേപ്പർ, ഡൗൺലോഡ് PDF _3.1