Malyalam govt jobs   »   SSC CHSL ടയർ I അഡ്മിറ്റ് കാർഡ്   »   SSC CHSL ടയർ I അഡ്മിറ്റ് കാർഡ്
Top Performing

SSC CHSL ടയർ I അഡ്മിറ്റ് കാർഡ് 2023 OUT, അപ്ലിക്കേഷൻ സ്റ്റാറ്റസ്

SSC CHSL ടയർ I അഡ്മിറ്റ് കാർഡ് 2023

SSC CHSL ടയർ I അഡ്മിറ്റ് കാർഡ് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL ടയർ I അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് മാസത്തിൽ നടക്കാനിരിക്കുന്ന SSC CHSL ടയർ I പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി SSC CHSL അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL അഡ്മിറ്റ് കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL അഡ്മിറ്റ് കാർഡ് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ
SSC CHSL അപ്ലിക്കേഷൻ സ്റ്റാറ്റസ് 14 ജൂലൈ 2023
SSC CHSL അഡ്മിറ്റ് കാർഡ് 2023 28 ജൂലൈ 2023
സെലെക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2 പരീക്ഷ
പരീക്ഷ മോഡ് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CHSL അഡ്മിറ്റ് കാർഡ് KKR റീജിയൺ ഡൗൺലോഡ് ലിങ്ക്

SSC CHSL ടയർ I പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CHSL ടയർ I അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL ടയർ I അഡ്മിറ്റ് കാർഡ് 2023
റീജിയൺ SSC റീജിയൺ വെബ്സൈറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
കർണാടക കേരള റീജിയൺ www.ssckkr.kar.nic.in ഡൗൺലോഡ് ലിങ്ക്

SSC CHSL KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്

SSC CHSL KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്
റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്
കർണാടക കേരള റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക്

SSC CHSL ടയർ I അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • കേരള കർണാടക മേഖലയുടെ SSC CHSL അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • SSC CHSL അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

SSC CHSL ടയർ I അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.
RELATED ARTICLES
SSC CHSL പരീക്ഷ തീയതി 2023 SSC CHSL ടയർ I, ടയർ II പരീക്ഷ പാറ്റേൺ
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL ടയർ I, ടയർ II സിലബസ് 2023
SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2023 SSC CHSL വിജ്ഞാപനം 2023
SSC CHSL സെലക്ഷൻ പ്രോസസ്സ് 2023 SSC CHSL 2023 ഒഴിവുകളും ശമ്പളവും

Sharing is caring!

SSC CHSL ടയർ I അഡ്മിറ്റ് കാർഡ് 2023 OUT, അപ്ലിക്കേഷൻ സ്റ്റാറ്റസ്_3.1

FAQs

SSC CHSL അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും?

SSC CHSL അഡ്മിറ്റ് കാർഡ് ജൂലൈ 28 ന് പ്രസിദ്ധീകരിച്ചു.

SSC CHSL അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

SSC CHSL അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.

SSC CHSL അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SSC CHSL അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.