Table of Contents
SSC CPO സിലബസ്
SSC CPO സിലബസ്: മാർച്ച് 04 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. നിങ്ങൾ SSC CPO പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ SSC CPO സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് SSC CPO സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC CPO സിലബസ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC CPO സിലബസ് 2024 | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
തസ്തികയുടെ പേര് | സബ് ഇൻസ്പെക്ടർ (ഡൽഹി പോലീസ്), സബ് ഇൻസ്പെക്ടർ (CAPF), |
ശമ്പളം | SI(GD) CAPF – Rs.35400- Rs.112400/- SI(Exicutive)- Rs.35400- Rs.112400/- |
സെലക്ഷൻ പ്രോസസ്സ് | പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC CPO പേപ്പർ 1 പരീക്ഷാ പാറ്റേൺ 2024
SSC CPO പേപ്പർ 1 പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- പേപ്പർ 1 പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
- ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
- ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
SSC CPO പേപ്പർ 1 പരീക്ഷാ പാറ്റേൺ 2024 | ||||
ഭാഗം | വിഷയം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷാ ദൈർഘ്യം |
ഭാഗം എ | ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് | 50 | 50 | 2 മണിക്കൂർ |
ഭാഗം ബി | പൊതുവിജ്ഞാനം | 50 | 50 | |
ഭാഗം സി | ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് | 50 | 50 | |
ഭാഗം ഡി | ഇംഗ്ലീഷ് | 50 | 50 |
SSC CPO പേപ്പർ 1 സിലബസ് 2024
SSC CPO പേപ്പർ 1 പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്
- Analogies,
- Similarities and differences,
- Space visualization, Spatial orientation,
- Problem solving, analysis, judgment,
- Decision making, visual memory, discrimination, observation,
- Relationship concepts,
- Arithmetical reasoning and figural classification,
- Arithmetic number series,
- Non-verbal series,
- Coding and decoding,
- Statement conclusion,
- Syllogistic reasoning etc.
- Semantic Analogy,
- Symbolic/ Number Analogy,
- Figural Analogy,
- Semantic Classification,
- Symbolic/ Number Classification,
- Figural Classification,
- Semantic Series,
- Figural Series,
- Problem Solving,
- Word Building,
- Numerical Operations,
- Symbolic Operations, Trends, Space Orientation, Space Visualization,
- Venn Diagrams, Drawing inferences,
- Punched hole/ pattern-folding & un-folding,
- Figural Pattern folding and completion,
- Indexing Address matching,
- Date & city matching
- Classification of centre codes/ roll numbers,
- Small & Capital letters/ numbers
- Embedded Figures,
- Critical thinking,
- Emotional Intelligence,
- Social Intelligence, Other sub-topics if any.
പൊതുവിജ്ഞാനം
- General awareness of the environment around him and its application to society.
Knowledge of current events and matters of everyday observations
India and its neighbouring countries especially about history, Culture, Geography, Economic Scene, General Polity, Indian Constitution, scientific Research, etc.
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്
- Whole numbers, decimals, fractions, and relationships between numbers,
- Percentage,
- Ratio and Proportion,
- Square roots,
- Averages,
- Interest,
- Profit & Loss, Discount,
- Partnership Business,
- Mixture and Allegation,
- Time and distance,
- Time & work,
- Basic algebraic identities of School Algebra and Elementary surds,
- Graphs of Linear Equations,
- Triangle and its various kinds of centers,
- Congruence and similarity of triangles,
- Circle and its chords, tangents, angles subtended by chords of a circle, common
- tangents to two or more circles,
- Triangle,
- Quadrilaterals,
- Regular Polygons,
- Right Prism, Right Circular Cone, Right Circular
- Cylinder, Sphere, Hemispheres, Rectangular Parallelepiped, Regular Right Pyramid with
- Triangular or square base,
- Trigonometric ratio, Degree and Radian Measures, Standard Identities,
- Complementary angles,
- Heights and Distances,
- Histogram,
- Frequency polygon,
- Bar diagram
- Pie chart
ഇംഗ്ലീഷ്
The candidate’s ability to understand correct English, comprehension, and writing ability, etc. would be tested.
SSC CPO പേപ്പർ 2 പരീക്ഷാ പാറ്റേൺ 2024
SSC CPO പേപ്പർ 2 പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- പേപ്പർ 2 പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
- ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
SSC CPO പേപ്പർ 2 പരീക്ഷാ പാറ്റേൺ 2024 | |||
വിഷയം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷാ ദൈർഘ്യം |
ഇംഗ്ലീഷ് | 200 | 200 | 2 മണിക്കൂർ |
SSC CPO പേപ്പർ 2 സിലബസ് 2024
ഇംഗ്ലീഷ്
Spot the Error, Fill in the Blanks, Synonyms/ Homonyms, Antonyms, Spellings/ Detecting mis-spelled words, Idioms & Phrases, One word substitution, Improvement of Sentences, Active/ Passive Voice of Verbs, Conversion into Direct/ Indirect narration, Shuffling of Sentence parts, Shuffling of Sentences in a passage, Cloze Passage, Comprehension Passage.