Malyalam govt jobs   »   SSC CPO വിജ്ഞാപനം 2024   »   SSC CPO ഒഴിവുകൾ 2024
Top Performing

SSC CPO ഒഴിവുകൾ 2024, വിവിധ വകുപ്പുകളിലെ ഒഴിവ് വിശദാംശങ്ങൾ

SSC CPO ഒഴിവുകൾ

SSC CPO ഒഴിവുകൾ: മാർച്ച് 4 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. SSC CPO വിജ്ഞാപനത്തിൽ വകുപ്പ് അടിസ്ഥാനത്തിലും, പോസ്റ്റ് അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് SSC CPO ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.

SSC CPO ഒഴിവുകൾ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO ഒഴിവുകൾ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CPO ഒഴിവുകൾ 2024
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) – (പുരുഷൻ /സ്ത്രീ) ഡൽഹി പോലീസ്
SSC CPO വിജ്ഞാപനം റിലീസ് തീയതി 04 മാർച്ച് 2024
ഒഴിവുകൾ 4187
ശമ്പളം Rs.35,400-Rs.1,12,400/-
സെലക്ഷൻ പ്രോസസ്സ് പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CPO 2024 ഒഴിവുകൾ

SSC CPO 2024  സബ് ഇൻസ്പെക്ടർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (പുരുഷൻ)

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (പുരുഷൻ)
വിശദാംശങ്ങൾ UR OBC SC ST EWS ആകെ
ഓപ്പൺ 45 24 13 07 12 101
എക്സ് സർവീസ്‌മെൻ (ESM) 03 02 01 01 07
എക്സ് സർവീസ്‌മെൻ (സ്പെഷ്യൽ കാറ്റഗറി) 03 01 01 0 05
ഡിപ്പാർട്മെന്റൽ ക്യാൻഡിഡേറ്റ്സ് 05 03 02 01 01 12
ആകെ 56 30 17 09 13 125

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (സ്ത്രീ) 

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (സ്ത്രീ) 
വിശദാംശങ്ങൾ UR OBC SC ST EWS ആകെ
ആകെ 28 15 08 04 06 61

സബ് ഇൻസ്പെക്ടർ (GD) CAPFs

സബ് ഇൻസ്പെക്ടർ (GD) CAPFs
CAPF ലിംഗം UR EWS OBC SC ST ആകെ ഗ്രാൻഡ് ടോട്ടൽ
BSF പുരുഷൻ 342 85 229 127 64 847 892
സ്ത്രീ 18 05 12 07 03 45
CISF പുരുഷൻ 583 144 388 215 107 1437 1597
സ്ത്രീ 65 16 43 24 12 160
CRPF പുരുഷൻ 451 111 301 167 83 1113 1172
സ്ത്രീ 24 06 16 09 04 59
ITBP പുരുഷൻ 81 25 83 35 13 237 278
സ്ത്രീ 14 04 15 06 02 41
SSB പുരുഷൻ 36 06 09 03 05 59 62
സ്ത്രീ 00 00 01 00 02 03
ആകെ പുരുഷൻ 1493 371 1010 547 272 3693 4001
സ്ത്രീ 121 31 87 46 23 308

SSC CPO ആകെ ഒഴിവുകൾ

SSC CPO ആകെ ഒഴിവുകൾ
പോസ്റ്റ് ഒഴിവുകൾ
സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (പുരുഷൻ) 125
സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (സ്ത്രീ) 61
സബ് ഇൻസ്പെക്ടർ (GD) CAPFs 4001
ആകെ 4187

 

RELATED ARTICLES
SSC CPO വിജ്ഞാപനം 2024 SSC CPO സെലക്ഷൻ പ്രോസസ്സ് 2024
SSC CPO സിലബസ് 2024
SSC CPO മുൻവർഷ ചോദ്യപേപ്പർ

Sharing is caring!

SSC CPO ഒഴിവുകൾ 2024, വിവിധ വകുപ്പുകളിലെ ഒഴിവ് വിശദാംശങ്ങൾ_3.1

FAQs

SSC CPO 2024 ഒഴിവുകൾ എത്ര?

SSC CPO 2024 ന് 4187 ഒഴിവുകൾ ഉണ്ട്.