Table of Contents
SSC GD പരീക്ഷാ തീയതി 2024
SSC GD പരീക്ഷാ തീയതി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC GD പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. കോൺസ്റ്റബിൾ GD തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന SSC GD പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. SSC GD പരീക്ഷ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടക്കും.
SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | വിവിധ വകുപ്പുകൾ |
തസ്തികയുടെ പേര് | കോൺസ്റ്റബിൾ GD |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 26146 |
ശമ്പളം | Rs.21700- Rs.69100/- |
സെലക്ഷൻ പ്രോസസ്സ് | CBT, PST, PET |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC GD പരീക്ഷ വിജ്ഞാപനം PDF
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ GD തസ്തികയുടെ പരീക്ഷ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന SSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി 2024
കോൺസ്റ്റബിൾ GD തസ്തികയുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും
SSC GD പരീക്ഷാ തീയതി 2024 | |
തസ്തികയുടെ പേര് | പരീക്ഷാ തീയതി |
കോൺസ്റ്റബിൾ GD | 20, 21, 22, 23, 24, 26, 27, 28, 29 ഫെബ്രുവരി ; 01, 05, 06, 07, 11, 12 മാർച്ച് 2024 |